ജയരാജും എഴുന്നേറ്റിട്ട് തന്റെ മുണ്ടെടുത്ത് വീണ്ടും ഉടുത്തുകൊണ്ട് ബെഡിൽ കയറി കിടന്നു.. അയാൾക്ക് ഉറപ്പായിരുന്നു മുറിക്കു വെളിയിൽ അൻഷുലായിരിക്കുമെന്ന്…
പെട്ടെന്ന് പുറത്തു നിന്നും വാതിലിൽ അൽപ്പം ഉറക്കെ മുട്ടുന്ന ശബ്ധം കേട്ടു.. സ്വാതി കൈകൊണ്ട് തന്റെ മുടിയൊന്നു വാരിച്ചുറ്റി കെട്ടിക്കൊണ്ട് കതക് തുറക്കാനായി ചെന്നു.. വാതിൽ തുറന്നു നോക്കുമ്പോൾ അൻഷുലവിടെ വീൽചെയറിലിരിപ്പുണ്ടായിരുന്നു.. അവന്റെ മുഖമാകെ വിളറിയിരുന്നു…
സ്വാതി: “എന്താ അൻഷൂ, എന്തുണ്ടായി?..”
ഇടയ്ക്ക് വച്ച് തങ്ങളുടെ രതി മുറിയുമ്പോൾ ഉണ്ടാവുന്ന ആ സ്ഥിരം ദേഷ്യം സ്വാതിയുടെ മനസ്സിലുണ്ടായിരുന്നെങ്കിലും പെട്ടെന്നവന്റെയാ വെപ്രാളപ്പെട്ട മുഖം കണ്ടപ്പോൾ അവളൊന്നു തണുത്തിരുന്നു…
അൻഷുൽ: “സോണിയമോൾക്ക് പനിക്കുന്നുണ്ട് എന്നാ തോന്നുന്നത്.. വല്ലാതെ വിറയ്ക്കുന്നു..”
ഉള്ളിൽ പരിഭ്രമവും പേടിയുമുണ്ടായിരുന്നെങ്കിലും കതകു തുറന്നു വന്നപ്പോഴുള്ള സ്വാതിയുടെ ആ കോലം കണ്ടപ്പോൾ അൻഷുലിന്റെ ഉള്ളിലൽപ്പം സംശയങ്ങൾ നിഴലിച്ചു… കാരണം വേറൊന്നുമല്ല, സ്വാതി നേരത്തെ തന്നെയും മോളെയും ഉറക്കാൻ കിടത്തിയിട്ട് പോകുബോൾ അവൾ വളരെ സുന്ദരിയും വൃത്തിയുള്ളതുമായി തോന്നിയിരുന്നു… എന്നാലിപ്പോൾ അവളെ രൂപം കണ്ടപ്പോൾ കരിമ്പിൻ കാട്ടിലേക്ക് ആന കയറി മേഞ്ഞതു പോലെയായിരുന്നു… തലമുടിയെല്ലാം ധൃതിയിൽ വാരിച്ചുറ്റിയിരുന്നെങ്കിലും അലങ്കോലമായിരുന്നു… അവളുടെ മുഖത്തെ സിന്ദൂരമെല്ലാം കവിളിലും, മൂക്കിലുമായി പടർന്ന് ആകെ വശം കെട്ട അവസ്ഥയിലായിരുന്നു… ആ രൂപത്തിൽ നിൽക്കുന്നത് കണ്ട് സ്വാതിയാ മുറിക്കകത്ത് അതുവരെ എന്തെടുക്കുവായിരുന്നു എന്നവൻ സംശയിച്ചുപോയി… അതുമല്ല അവൾ ഇട്ടിരുന്ന ആ ഷർട്ടിന്റെ ബട്ടണുകൾ രണ്ടെണ്ണം തുറന്നു കിടക്കുന്നതും കൂടി കണ്ടപ്പോൾ അവൻ ചോദിച്ചു പോയി…
അൻഷുൽ: “ഇതെന്താ സ്വാതീ നീയാ ബട്ടൻ അഴിച്ചിട്ടിരിക്കുന്നെ?”
സ്വാതി: “അത്.. ഞാൻ മോൾക്ക് പാലു കൊടുത്തു കിടന്നതുകൊണ്ട്.. അങ്ങനേ കിടന്നുകൊണ്ട് ഉറങ്ങിപ്പോയി അൻഷു..”
അൻഷുൽ തൊട്ടിലിലേക്ക് നോക്കിയപ്പോൾ അവൾ പറഞ്ഞത് ഏകദേശം ശരിയാണെന്ന് മനസ്സിലായി.. കാരണം കുഞ്ഞവിടെ തൊട്ടിലിൽ കണ്ണു തുറന്നു കിടക്കുന്നുണ്ടായിരുന്നു… സ്വാതി തന്റെ തുറന്ന് കിടന്നിരുന്ന ഷർട്ടിന്റെ ബട്ടനുകൾ വീണ്ടുമിട്ടുകൊണ്ട് വേറൊന്നും പറയാൻ നിൽക്കാതെ വേഗം തന്നെ അൻഷുലിൻ്റെ മുറിയിലേക്കോടി.. അവിടെ ചെന്ന് കട്ടിലിൽ വിറച്ചു കിടന്നിരുന്ന സോണിയമോളുടെ ദേഹത്തൊന്നു തൊട്ടു നോക്കി..
സ്വാതി: “അയ്യോ.. മോൾക്ക് നല്ല രീതിയിൽ പനിക്കുന്നുണ്ടല്ലോ ദൈവമേ.. സോണിയമോളെ.. അമ്മ വന്നെടാ..”
അപ്പോൾ പുറകെ തന്നെ അൻഷുലും ആ മുറിയിലേയ്ക്ക് തന്റെ വീൽചെയറും ഉരുട്ടിക്കൊണ്ടു വന്നു.. സ്വാതിയപ്പോഴേക്കും കരയാൻ തുടങ്ങിയിരുന്നു..
സ്വാതി: “പനി എപ്പോൾ തുടങ്ങിയതാ അൻഷു?..”
അൻഷുൽ: “കിടന്നു കഴിഞ്ഞ് കുറച്ചു നേരമായപ്പോഴാ.. ആദ്യം മോൾടെ ദേഹത്ത് ചെറുതായിട്ട് ചൂടുണ്ടായിരുന്നു. കുറച്ച് കഴിയുമ്പോൾ കുറയുമെന്നാ ഞാൻ വിചാരിച്ചത്.. പിന്നെയത് വല്ലാണ്ട് കൂടാൻ തുടങ്ങി..”