രാഗിണിയുടെ അപൂര്‍വ്വ ദാഹം 4 [Biju]

Posted by

എന്നില്‍ വല്ല ദുരുദ്ദേശവും ഉണ്ട് എന്ന് അവര്‍ക്ക് തോന്നിയാള്‍ പോലും ഈ അവസരത്തില്‍ അവര്‍ ഇങ്ങനെയേ പ്രതികരിക്കൂ.
രാഗിണി എന്നെ അവളുടെ കള്ളകണ്ണിലൂടെ ഒന്നു നോക്കി ഒരു കൃത്രിമ ദേഷ്യം മുഖത്ത് വരുത്തിക്കൊണ്ട്.
ഗയാത്രിയേച്ചി : മതി സംസാരിച്ചത് , നല്ല ഇടിയപ്പം ഉണ്ടാക്കിവെച്ചിട്ടുണ്ട് വന്നു കഴിക്കൂ രണ്ടു പേരും.
അവര്‍ കഴിവതും ഞാനും ആയി ഉള്ള സംസാരം കുറക്കാന്‍ ശ്രമിക്കുന്നു എന്ന കാര്യം എനിക്ക് വ്യക്തമായി. മാത്രവും അല്ല വീട്ടിലേക്ക് വരാന്‍ ഞാനും രാഗിണിയും പറഞ്ഞതിന് ഒരു വ്യക്തമായ ഉത്തരവും അവര്‍ തന്നിട്ടില്ല.
എനിയ്ക്കാണെങ്കില്‍ നല്ല രസം പിടിച്ച് വരുകയും ചെയ്യുന്നു.
ഞാന്‍ നന്നായി പഞ്ചാര അടിച്ചിട്ടോക്കെ ഉണ്ട്. ഇവിടെ നാട്ടില്‍ അല്ല ട്ടോ അങ്ങ് ബാംഗ്ലൂര്‍ ഇല്‍ ആയിരുന്നപ്പോള്‍. എന്നാല്‍ നാട്ടില്‍ എനിക്ക് ഒരു ചീത്തപ്പേരും ഇല്ല. മാത്രവും അല്ല എന്‍റെ കൂട്ടുകാര്‍ കൂടെ ഇല്ലാത്ത അവസരങ്ങളില്‍ ഞാന്‍ അല്പം കൂടുതല്‍ shy ആണ്. എന്നാല്‍ എന്തോ എനിക്ക് എന്‍റെ കോളേജ് ടൈം ലേക്ക് തിരിച്ചു പോയ പോലെ ഉള്ള ഒരു ഫീല്‍. പിന്നെ സമപ്രായ ക്കാരായ സഹപാഠികളെ പഞ്ചാര അടിക്കുന്നതിലും കമെന്‍റ് അടിക്കുന്നതിലും സുഖം ഉള്ള കാര്യം ആണ് ഗയാത്രിയേച്ചിയെ പോലെ ഉള്ള പക്വത ഉള്ള ഒരു സ്ത്രീയെ ആ രീതിയില്‍ കാണുന്നത് എന്ന് ഞാന്‍ മനസിലാക്കി. മറ്റേത് കുറെ അനുഭവിച്ചതല്ലേ ഇനി ഇങ്ങനെ ഉള്ള തള്ളമാരെ ഒന്നു ട്രൈ ചെയ്യാം.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ഞാനും അവളും ഞങ്ങളുടെ അവിടെ ഉള്ള Bed Room ഇല്‍ കയറി ഡ്രസ് മാറുകയായിരുന്നു.
റൂമില്‍ കയറി വാതില്‍ അടച്ച ഉടനെ രാഗിണിയുടെ ഭാവം മാറി. അവള്‍ ദേഷ്യപ്പെട്ടു കിതക്കുന്നുണ്ടായിരുന്നു. അവള്‍ കിതയ്ക്കുമ്പോള്‍ ഉള്ള ഉശ്വാസത്തിന്റെ ശബ്ദം എനീല്‍ ഭീതി ജനിപ്പിച്ചു.
രാഗിണി : എന്താ നിങ്ങള്ക്ക് അമ്മയെ എപ്പോഴും കണ്ടോണ്ടിരുന്നില്ലെങ്കില്‍ ഉറക്കം വരില്ലേ ? അത്രക്ക് കൊതി ആണെങ്കില്‍ താഴേക്കു ചെല്ല് , അമ്മ ഒറ്റക്കെ ഉള്ളൂ, ഞാന്‍ ഇവിടെ എങ്ങാനും കിടന്നോളാം, താഴേക്കു വന്നു നിങ്ങളുടെ സ്വര്‍ഗ്ഗത്തില്‍ കാട്ടുരുംബവുന്നില്ല.
അതും പറഞ്ഞു അവള്‍ കട്ടിലില്‍ കുമ്പിട്ടു കിടന്നു ഏങ്ങലടിച്ചുകൊണ്ടു കരയാന്‍ തുടങ്ങി.
ഞാന്‍ വല്ലാത്ത ഒരു ആശയകുഴപ്പത്തില്‍ ആയിരുന്നു. എനി ഇവള്‍ ക്കു ഇടക്കിടെ അവളുടെ സ്വഭാവം മാറുന്ന രീതിയും ഉണ്ടാകുമോ എന്തോ ?
ഞാന്‍ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ മുതുകില്‍ പതിയെ തലോടന്‍ ശ്രമിച്ചു എങ്കിലും അവള്‍ എന്റെ കൈ തട്ടി മാറ്റി.
ദേഷ്യത്തോടെ എന്നെ നോക്കി കിതച്ചു.
ഞാന്‍ : എന്താ രാഗിണി ഇങ്ങനെ ഒക്കെ ?
അവള്‍ ദേഷ്യത്തോടെ എന്നെ തുറിച്ച്നോക്കി. അവളുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ ഒലിക്കുന്നുണ്ടായിരുന്നു.
ഏതാനും നിമിഷങ്ങള്‍ ഞാനും അവളും അങ്ങനെ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി നിന്നു. അവളുടെ മുഖത്തെ ദേഷ്യം മാഞ്ഞു പോയി, പതുക്കെ പതുക്കെ അവളില്‍ ചിരിയുടെ ഭാവങ്ങള്‍ വരുന്നതായി ഞാന്‍ അറിഞ്ഞു. അവള്‍ ചിരിക്കുന്നില്ല അവളുടെ മുഖം ചിരിയുടെ ഒരു ഭാവം പ്രകടിപ്പിച്ചു എന്നെ ഉള്ളൂ.
എനിക്കു ആശ്വാസം അല്ല തോന്നിയത്, ഭയവും ഉല്‍ഖണ്ടയും ആണ്. എന്നിരുന്നാലും അവര്‍ണ്ണനീയമായ ഒരു സുഖം ആ ഭയത്തില്‍ എനിക്കു കണ്ടെത്താന്‍ കഴിഞ്ഞു.
എന്‍റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഞാന്‍ എന്‍റെ വീട്ടുകാരും ആയി ഇടപഴകി, എന്‍റെ അയല്‍ക്കാരുമായി , എന്‍റെ കുടുംബത്തില്‍ ഉള്ളവരുമായി. എന്‍റെ സുഹൃത്തുക്കളുമായി. അങ്ങനെ അങ്ങനെ പലരും ആയി. എന്നാല്‍ ഇങ്ങനെ ഒരു മുതല്‍ കൈകാര്യം ചെയ്തു എനിക്കു ഒരു തരത്തിലും ഉള്ള പരിചയവും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *