ഗയാത്രിയേച്ചി : എനിക്കു വിശ്വസം ആയിരുന്നു. അതുകൊണ്ടാണല്ലോ വിവാഹം നടത്തിയതും , എങ്കിലും ഇന്നലെ മുതല്‍ നിനക്കു എന്തൊക്കെയോ മാറ്റം പോലെ എനിക്കു തോന്നിയിരുന്നു. ആരെയും ഉള്ളൂ മുഴുവന്‍ പരിശോധിക്കാന്‍ ഒന്നും അര്‍ക്കും കഴിയില്ലല്ലോ. ഇപ്പോ എനിക്കു പേടി ഉണ്ട്. ഞാന്‍ അപേക്ഷിക്കുകയാണ് അവളെ കരയിക്കല്ലേ മോനേ
ഞാന്‍ : ഞാന്‍ …. ഞാന്‍ ഗയത്രിയെച്ചിക്ക് ഞാന്‍ ഒരു മോശക്കാരന്‍ ആണ് എന്നു തോന്നി എങ്കില്‍ ഒരിയ്ക്കലും ചേച്ചിയെ കുറ്റം പറയാന്‍ കഴിയില്ല. പക്ഷേ ഞാന്‍ … ജീവിതത്തില്‍ ഇന്ന് വരെ ആരോടും ഇങ്ങനെ ഒന്നും പെരുമാറിയിട്ടില്ല സത്യം.
ഗയാത്രിയേച്ചി : പിന്നെ അജയ്ക്ക് ഇപ്പോള്‍ എന്താണ് പറ്റിയത്.
ഞാന്‍ : ഇപ്പോള്‍ ഒന്നും അല്ല ഗയാത്രിയേച്ചി, എനിക്കു പണ്ട് കുറെ മുന്നേ മുതലേ .. എന്‍റെ ഗയത്രിയെചിയോട് ഇഷ്ടം ആയിരുന്നു. എന്തൊകൊണ്ടോ ഞാന്‍ സ്നേഹിച്ചു .ഗയാത്രിയേച്ചിയെ പ്രണയിച്ചു പോയി. ഒരിയ്ക്കലും അതൊന്നും തുറന്നു പറയാന്‍ കഴിയില്ലല്ലോ. എനിക്കു ചേച്ചിയോട് തോന്നിയ വികാരം ആരോടും പറയാനും കഴിയില്ല. പ്രായവെത്യാസം പിന്നെ ചേച്ചി രണ്ടു കുട്ടികളുടെ അമ്മ ആണ് വിവാഹിതയാണ്. പക്ഷേ ഇത്രകാലം ആയിട്ടും .. എനിക്കു എന്തോ എനിക്കു തോന്നിയ ഈ ആദ്യപ്രണയം മറക്കാന്‍ കഴിയുന്നില്ല.
ഗായത്രിയെച്ചി ഞെട്ടി തരിച്ചുകൊണ്ടു എന്‍റെ കണ്ണ്കളിലേക്ക് നോക്കി.
( എന്തു തെറി വേണമെങ്കിലും എന്നെ നിങ്ങള്‍ വിളിച്ചോളൂ പ്രിയ വായനക്കാരെ , ഇങ്ങനെ കളവുപറയുന്ന എന്നെ നിങ്ങള്ക്ക് തെറി വിളിക്കാന്‍ ഉള്ള എല്ലാ അവകാശവും ഉണ്ട്. പക്ഷേ എന്തുകൊണ്ടോ എനിക്കു കളവ് പറയുന്ന പോലെ ഉള്ള ഒരു ഫീലിങ് അല്ല അപ്പോള്‍ ഉണ്ടായിരുന്നത്. ഞാന്‍ അവരെ അക്കാലത്ത് അങ്ങനെ ഉള്ള കണ്ണുകള്‍ കൊണ്ട് കണ്ടിട്ടേ ഇല്ല , പ്രണയം പോയിട്ടു കാമം പോലും ഞാന്‍ അവരില്‍ അന്ന് കണ്ടിരുന്നില്ല എന്നത് തന്നെ ആണ് സത്യം എങ്കിലും … അവരോടു അങ്ങനെ എല്ലാം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കെ ഞാന്‍ സ്വയം അതൊക്കെ സത്യം ആണ് എന്നു വിശ്വസിച്ചുപോയി)
ഗയാത്രിയേച്ചി : നീ ഇതെന്തൊക്കെ ആണ് പറയുന്നതു. നിനക്കു അഥവാ എന്നോടു ഒരു ഇഷ്ടം തോന്നിയിട്ടുണ്ട് എങ്കില്‍ തന്നെ അതിന് എന്‍റെ മോളെ വിവാഹം കഴിച്ച് അവളുടെ ജീവിതം തകര്‍ക്കുകയാണോ വേണ്ടത് ?
ഞാന്‍ : ഞാന്‍ അവളെ ഇന്ന് വരെ കരയിച്ചിട്ടില്ല., അവള്‍ക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ നിങ്ങള്ക്ക് മനസിലാക്കാന്‍ കഴിയില്ലെ ? ഞാന്‍ അവളെ എന്‍റെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നോളാം. പിന്നെ സത്യം പറഞ്ഞാല്‍ എനിക്കു ഈ അമ്മയെ വിവാഹം കഴിക്കാന്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ തല്‍പര്യം പക്ഷേ അങ്ങനെ ഒരു വിവാഹം ആലോജിക്കാന്‍ കഴിയുമോ എനിക്ക്. എന്‍റെ വീട്ടുകാരോ ചേച്ചിയുടെ വീട്ടുകാരോ അതിന് സമ്മതിക്കുമോ ? ഇങ്ങനെ ഒരു ആലോചന ഉണ്ട് എന്നു കേട്ടപ്പോള്‍ ഞാന്‍ ഉടനെ ശരി എന്നു പറഞ്ഞത് ചേച്ചിയെ കാണാനും സംസാരിക്കാനും കഴിയുമല്ലോ എന്നു ഓര്‍ത്തിട്ട. എന്നു വെച്ചു ഞാന്‍ രാഗിണിയെ ചതിക്കാന്‍ ഒന്നും ഉദ്ദേശിച്ചില്ല. എനിക്കു ചേച്ചിയെ കാണാന്‍ അവകാശത്തോടെ ഈ വീട്ടില്‍ കയറിവരമല്ലോ എന്നു ആലോജിച്ചപ്പോള്‍ എനിക്കു ഈ വിവാഹം തന്നെ മതി എന്നു തോന്നിപ്പോയി.
(അവര്‍ ഒരു അമ്മ ആണ് എങ്കില്‍പ്പോലും, സ്ത്രീ സഹജമായ ചില വെത്യാസങ്ങള്‍ ഞാന്‍ അവരുടെ മുഖത്ത് കണ്ടു. അവര്‍ക്ക് പണ്ട് എന്നോടു ഒരു crush ഉണ്ടായിരുന്നു എന്നു എനിക്കു അറിയാമായിരുന്നതുകൊണ്ടു ഈ വാക്കുകള്‍ അവരില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നു ഞാന്‍ വിശ്വസിച്ചിരുന്നു. അത്തരം ചില അനുകൂലമായ മുഖഭാവം അവരില്‍ ഞാന്‍ കണ്ടു.