ചെമ്പൻ പിറകെ നിന്നും മാറാതെ കങ്കാണി ദേശത്തേക്ക് തേന് തേടി ഓടിവന്നു. നാട്ടിലെ എല്ലാവരും പേടിച്ചുകൊണ്ട് കുടിലേക്ക് കയറി പക്ഷെ രാത്രി ഇരുട്ടും വരെ ചെമ്പൻ അവിടെയൊക്കെ പതുങ്ങിയിരുന്നു.
പക്ഷെ ഒരു കുടിലിൽ നിന്നും തേൻ മണം കിട്ടിയ ചെമ്പൻ അതിനകത്തേക്ക് കയറി, അവിടെ ഭരണയിലെ തേൻകുപ്പി
പൊട്ടിച്ചുകൊണ്ട് ആവോളം തേൻകുടിച്ചു.
പിന്നെ തന്റെ തേൻ ഇതുപോലെ ശേഖരിച്ചു വെയ്ക്കുന്ന മനുഷ്യരെ ഒരു പാഠം പഠിപ്പിക്കാനായി
അവിടെ കിടക്കുന്ന ഒരു പെണ്ണിനെ കടിച്ചു വലിച്ചുകൊണ്ട് ചെമ്പൻ തന്റെ ഗുഹയിലേക്ക് ഓടി.
അതായിരുന്നു അവന്തിക.
…………