യുഗം 10 [Achilies]

Posted by

കണ്ണടച്ച് അവനെ സ്വീകരിച്ച വസൂ ഒരു നിമിഷം കഴിഞ്ഞു കണ്ണ് തുറന്നു എന്റെ കണ്ണിലേക്ക് നോക്കി വസുവിന്റെ കണ്ണിലേക്ക് നോക്കി ഞാനും പതിയെ പൊങ്ങി താഴാൻ തുടങ്ങി, കണ്ണുകളിലെ തുടിപ്പും മുഖത്തെ ഭാവഭേദങ്ങളും പരസ്പരം കണ്ണുകളാൽ ഒപ്പിയെടുത്തു കൊണ്ട് ഞങ്ങൾ ഒന്നായി. കണ്ണുകൾ ആത്മാവിലേക്കുള്ള വാതിലാണ് എന്നാരോ പറഞ്ഞത്, ശെരിവെക്കും വിധം ഉള്ളിലെ ആത്മാവിലും ഞങ്ങൾ ഒന്നാവുകയായിരുന്നു, ഇനി ഒന്നിനും പിരിക്കാൻ കഴിയില്ല എന്ന ഉറച്ച ബോധ്യത്തോടെ.
താളം അസുരത്തിലേക്ക് ചുവടു മാറ്റിയിട്ടും കണ്ണുകൾ ഇമവെട്ടിയില്ല, എന്നെ നനച്ചു കൊണ്ട് അവളും അവളെ നനച്ചുകൊണ്ട് ഞാനും പെയ്തിറങ്ങുമ്പോൾ നിർവൃതിയിലാണ്ട രണ്ട് ശരീരങ്ങൾ മാത്രമായിരുന്നില്ല ഞങ്ങൾ രണ്ട് മനസ്സുകൾ കൂടി ആയിരുന്നു.
ഒരു പുതപ്പിന്റെ കീഴിൽ പരസ്പരം ചൂട് പകർന്നു വിയർപ്പിൽ ഒട്ടി നിദ്രയെ ഒരുമിച്ചു പ്രാപിക്കുമ്പോൾ ഉള്ളിൽ ശാന്തമായ കടലിന്റെ ഭാവമായിരുന്നു ഞങ്ങൾക്കും…… 

 

ഇനി അങ്ങോട്ടു ഉള്ളതെല്ലാം എന്റെ പരിമിതമായ അറിവ് വെച്ച് എഴുതാൻ പോവുന്ന ഭാഗങ്ങൾ ആയിരിക്കും. അത് എത്രത്തോളം ഫലിക്കുമെന്ന് കണ്ടറിയേണ്ടി വരും. 😃😃😃

ഈ ഭാഗത്തിൽ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന പലതും ഇല്ലെന്നറിയാം എങ്കിലും അയക്കുന്നു.
സ്യൂസ് അണ്ണാ കൊല്ലരുത് ഞാൻ അടുത്ത പാർട്ടിൽ നന്നായിക്കോളാം😚😚😚😂

 

Leave a Reply

Your email address will not be published. Required fields are marked *