ഗംഗയെ ചൊറിയാൻ വേണ്ടി ഞാൻ ചോദിച്ചതും ഇന്ദിരാമ്മ എന്റെ തലയിൽ കൊട്ടി.
“നിനക്ക് കിട്ടൂട്ടാ ഹരി എന്റെ കയ്യിന്ന്, വെറുതെ അവളെ വട്ടു പിടിപ്പിക്കാൻ നടക്കുവാ, അവളാണേൽ ഇതിന്റത്ര കൂടി ബോധമില്ലാത്തവൾ.”
പതിയെ തലോടി അത് പറഞ്ഞപ്പോളാണ് ഗംഗ മടിയിൽ കിടന്നു ഉറക്കം പിടിച്ച കാര്യം അരിഞ്ഞത്.
“അമ്മേടെ മോൾ ഉറങ്ങിപ്പോയോ, വാ നമ്മുക്ക് കട്ടിലിൽ പോയി ഉറങ്ങാം.”
ഗംഗയെ കുത്തി പൊക്കി ഇന്ദിരാമ്മ കൊണ്ട് പോയി കട്ടിലിൽ കിടത്തി, പെണ്ണ് വാശി പിടിച്ചു ഇന്ദിരാമ്മയെയും കൂടെ കിടത്തി ഒപ്പം വസുവും കിടന്നു.
ഞാൻ പിന്നെ കുറച്ചു നേരം കൂടി ടി വി കണ്ടു, ബോർ അടിച്ചപ്പോൾ ഇടനാഴി തുടങ്ങുന്നിടത്തുള്ള റൂമിൽ കയറി. ചായനുള്ള പരിപാടി നോക്കി, അല്ലേലും അവളുമാരില്ലാതെ ഒന്നിനും ഒരു രസം തോന്നാറില്ല. നാളെ മൂന്നാർ പോയാലും മനസ്സ് ഇവിടെ ആയിരിക്കും.
ഓരോന്നാലോചിച്ചു കിടക്കുമ്പോഴായിരുന്നു മുറിക്ക് പുറത്തു ഒരു പാദ സ്പന്ദനം കേട്ടത്, അധികം ആലോചിക്കേണ്ടി വന്നില്ല വാതിൽ തുറന്നു വസൂ അകത്തേക്ക് കയറി വന്നു. എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ച ശേഷം സാരി അഴിച്ചു പതിവ് ബ്ലൗസിലും പാവടയിലുമായി കക്ഷി നേരെ കട്ടിലിലേക്ക് കയറി എന്റെ നെഞ്ചിൽ കൂനിക്കൂടി.
“ഉം…”
പുരികം ഉയർത്തി എന്തെ എന്നുള്ള ഭാവത്തിൽ ഞാൻ ചോദിച്ചു.
“ഉം….”
അതെ ഭാവത്തിൽ വസൂന്റെ മറുപടിയും വന്നു.
“ഗംഗയോ??…….”
“അവൾ അമ്മേം കെട്ടിപ്പിടിച്ചു ഉറങ്ങുന്നുണ്ട്.”
“എന്നിട്ടെന്താ വസൂട്ടി ഇങ്ങു പൊന്നേ വസൂന് അപ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു ഉറങ്ങണ്ടേ.”
മുഖത്തേക്ക് വീണ കറുത്ത കാർകൂന്തൽ പതിയെ തഴുകി മാറ്റി ഞാൻ ചോദിച്ചു.
“അതോ……………അത് ഇന്ദിരാമ്മ ഒരാഴ്ച്ച ഇവിടെ ഇല്ലേ ന്റെ ചെക്കന്റെ കൂടെ ഇനി ഉറങ്ങാണോങ്കിൽ ഒരാഴ്ച കഴിയണ്ടേ അതോണ്ടാ ഞാൻ ഇങ്ങു പൊന്നേ.”
എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കൊഞ്ചിക്കൊണ്ടാണ് വസൂ പറഞ്ഞത്.
“ഡി കള്ളി ഡോക്ടറെ ഉറങ്ങാൻ മാത്രമായിട്ട നീ ഇങ്ങു പോന്നേ.”
അവളുടെ താഴ്വാരങ്ങളിൽ കയ്യോടിച്ചു ഞാൻ ചോദിച്ചപ്പോൾ പെണ്ണ് ചിണുങ്ങി കൊണ്ട് എന്നെ ഒന്നൂടെ അമർത്തി ചുറ്റിവരിഞ്ഞു.
“ന്നിട്ടു ഇഷ്ടായോ ഇന്ദിരാമ്മെ…….”
“നിനക്ക് ഞാൻ പറയുന്നത് എത്രത്തോളം മനസ്സിലാക്കാൻ പറ്റൂന്ന് അറിയില്ല ഹരി, പക്ഷെ ഞാനും ഗംഗേം ഇവിടെ ജീവിച്ചത് ഇതുവരെ രണ്ട് അനാഥ പ്രേതങ്ങളെ പോലെയാ, ആർക്കും വേണ്ടാത്ത ആരും അന്വേഷിച്ചു വരാനില്ലാത്ത, രണ്ടു പേർ എനിക്കവളും അവൾക്ക് ഞാനും ഇതായിരുന്നു ഞങ്ങളുടെ ജീവിതം, ഇവിടെ ഈ വീട്ടിൽ ജീവിച്ചു തീർന്നു പോകേണ്ടി ഇരുന്ന ആരാലും ഓർമ്മിക്കപ്പെടാതെ പോവേണ്ട രണ്ടു ജീവിതങ്ങൾ, നീ ഇല്ലായിരുന്നെങ്കിൽ……..
നീ ഞങ്ങൾക്ക് തന്നത് ഞങ്ങൾ അർഹിച്ചതിലും ആഗ്രഹിച്ചതിലും വലുതാ, ഇപ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ആരാണെന്നു ചോദിച്ചാൽ അത് ഞാൻ ആവും, പാതിയായി ജീവനെക്കാളേറെ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും നിന്നെ പോലൊരു ഭർത്താവ്, തല്ലു കൂടാനും അത് കഴിഞ്ഞു ഒത്തിരി ഇഷ്ടത്തോടെ ഇണങ്ങി എനിക്ക് താങ്ങാവാനും ന്റെ ഗംഗ, പിന്നെ ഏട്ടന്റെ കരുതലുമായി. ഇന്ദിരാമ്മ പറയുന്ന മൊരടൻ ഏട്ടൻ, പിന്നെ