അർച്ചനയുടെ പൂങ്കാവനം 4 [Story like]

Posted by

 

കൂട്ടുകാരുടെ മുന്നിൽ വെച്ച് അവളുടെ കൈയിൽ നിന്നും അടി വാങ്ങി അപമാനിതനായി നിക്കേണ്ടി വന്നതിലുള്ള ദേഷ്യത്തിൽ പറഞ്ഞതായിരുന്നു അവൻ..

അവനതു പറഞ്ഞു തീർന്നതും അടികൊണ്ട് നിലത്ത് കിടക്കുന്ന റാമിനെയാണ് അനുവും അവന്റെ ഫ്രണ്ട്സും കണ്ടത്… അവനൊന്ന് എഴുന്നേറ്റു നിവർന്നു നിൽക്കും മുമ്പേ ആൽബിൻ താഴെ കിടന്ന കല്ല് കൈയീലെടുത്ത് അവന്റെ മുഖമടച്ച് ഒന്നും കൂടി കൊടുത്തു.. വായിൽ നിന്നും മുഖത്തു നിന്നും ചോരവാർന്ന മുഖവും പൊത്തിപ്പിടിച്ച് വേദന കൊണ്ട് താഴെ കിടന്നുരുളുന്ന റാമിനെ കണ്ട് അവന്റെ ഫ്രണ്ട്സും അനുവും പേടിച്ചു വിറച്ചു,.. ഒരു പക്ഷെ അവൾ റാഗിംഗ് ചെയ്തപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പേടിച്ചത് ചോരക്കണ്ണുകളുമായി ദേഷ്യത്തിൽ കൈയ്യിൽ കല്ലും പിടിച്ച് നിക്കുന്ന ആൽബിനെ കണ്ടിട്ടായിരുന്നു….. അവനന്നിട്ട് എല്ലാവരോടുമായി ദേഷ്യത്തോടെ പറഞ്ഞു…

 

ആൽബിൻ: പെലയാടി മക്കളെ.. ഞാനൊക്കെ ഇവിടെ പെണ്ണും പിടിച്ചിട്ടുണ്ട്… പലരേം കൂടെ കിടത്തി പണ്ണിയിട്ടുമുണ്ട് അതൊക്കെ അവളുമാരുടെയൊക്കെ സമ്മതത്തോടെയാ…. അല്ലാതെ… വഴിയേ പോകുന്ന പെൺപിള്ളേരെ തടഞ്ഞുനിർത്തീട്ടല്ല……. ഇനിയീ കോളേജിൽ റാഗിംഗ് എങ്ങാനും നടന്നുവെന്ന് ഞാനറിഞ്ഞാൽ……. ദേ ഇവന് കൊടുത്തത് വെറും സാമ്പിൾ മാത്രമാ… 🤬🤬

 

അവരോടത്രയും പറഞ്ഞിട്ട്… വണ്ടീലോട്ട് കേറടീയെന്ന് അതേ കലിപ്പിൽ അനുവിനോട് പറഞ്ഞുകൊണ്ട് അവനാ ബുള്ളറ്റിലേക്ക് കയറി. അവിടെ സംഭവിച്ചതെല്ലാം കണ്ട് പേടിച്ചു വിറച്ചു നിന്ന അനു എന്തുചെയ്യണമെന്നറിയാതെ ഒരു യാന്ത്രിക മനസ്സുമായി അവനാരാണെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ അറിയാതെ പേടിച്ചുവിറങ്ങലിച്ച മനസുമായി അവന്റെ ബുള്ളറ്റിന്റെ പിന്നിലേക്ക് കയറിയിരുന്നു…. റാമിന്റെ ഫ്രണ്ട്സ് അപ്പോഴും വേദനകൊണ്ട് നിലത്ത് കിടന്ന് പിടയുന്ന റാമിനെയൊന്ന് നോക്കുക പോലും ചെയ്യാതെ തലകുനിച്ചു നിക്കുകയായിരുന്നു. അവർക്കറിയാമായിരുന്നു ആൽബിനവിടുന്നു പോകാതെ റാമിന്റെയടുത്തേക്ക് ചെന്നാൽ അവന്റെ അതേ അവസ്ഥയായിരിക്കും അവർക്കെന്ന്. അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു കൊണ്ട് ശേഖർ റെഡ്ഡിയെ അടുത്തേക്ക് വിളിച്ചു.

 

ആൽബിൻ : ഡാ റെഡ്ഡി നിന്റെ അപ്പൻ കുറച്ച് നാളല്ലേ ആയുള്ളു എം എൽ എ ആയിട്ട്

 

റെഡ്ഡി: ഉം

 

ആൽബിൻ: നിന്നെ കണ്ടിട്ടാണ് ഇവന്മാര് ഇവിടെ കിടന്ന നെഗളിക്കുന്നേന്നു എനിക്കറിയാം.. നിന്റെ അപ്പനെയോർത്തിട്ടാ ഞാൻ നിന്നെ ഒന്നും ചെയ്യാതെ വിടുന്നേ…. എന്നെക്കുറിച്ച് നിനക്കറിയില്ലെങ്കിൽ നീ നിന്റെ അപ്പനോടൊന്ന് ചോദിച്ചാൽ മതി….

 

അതും പറഞ്ഞ് അവനെ തള്ളിമാറ്റി കൊണ്ട് ആൽവിൻ അവളെയും കൊണ്ട് അവിടുന്ന് പോന്നു… അവളെയും പുറകിലിരുത്തി കാതടിപ്പിക്കുന്ന ശബ്ദത്തോടെ പോകുന്ന അവന്റെ ആ ബുള്ളറ്റ് തങ്ങളുടെ കണ്ണിൽ നിന്നും മറയുന്നവരെ റാമിനെയൊന്ന് എടുത്തുയർത്താതെ പേടിയോടെ അവരവിടെ നിന്നു…..

Leave a Reply

Your email address will not be published. Required fields are marked *