സെറീന : – ഓഹ്, അനിയത്തിയുടെ സീറ്റിന്റെ കാര്യം ഒന്നും നിങ്ങൾ എന്നോട് പറയേണ്ട. അഡ്മിഷൻ ശെരി ആക്കാൻ ആണെന്ന് പറഞ്ഞു അവളെ ബാംഗ്ലൂർ കൊണ്ട് പോയി നിങ്ങൾ കളിച്ച കഥ ഒക്കെ ഞാൻ അറിയും, പിന്നെ വെറുതെ പ്രോബ്ലം ആക്കേണ്ട എന്ന് കരുതി വിട്ടത് ആണ്.
ഷെമി : – അതിന് നീ ടെൻഷൻ അടിക്കേണ്ട, അവൾക്ക് ഞാൻ ടോപ്പ് കോളേജിൽ തന്നെ അല്ലേ സീറ്റ് ഒപ്പിച്ചു കൊടുത്തത്? ലക്ഷങ്ങൾ ചിലവിട്ട്? ഒപ്പം അവളുടെ പഠിത്തം കഴിഞ്ഞാൽ പിന്നെ സൈഫും ആയുള്ള അവളുടെ കല്യാണവും നമുക്ക് നടത്തിക്കൂടേ?
സെറീന : – ആഹാ, അപ്പോ പിന്നെ സുഖം ആയല്ലോ, അവളെ സ്വന്തം വീട്ടിൽ തന്നെ കിട്ടുമല്ലോ അല്ലേ?
ഷെമി : – ഓഹ് എന്റെ സെറീന, നിനക്ക് ഇപ്പോൾ എന്താണ് വേണ്ടത്? സൈഫും ആയിട്ട് പണിയണം, അത്രയല്ലേ ഉള്ളു? നീ നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്.
സെറീന : – അങ്ങനെ വഴിക്ക് വാ, ഇല്ലെങ്കിൽ നിങ്ങളുടെ ഈ മാന്യതയുടെ മുഖം മൂടി ഞാൻ പുറത്ത് കാണിക്കും.
ഷെമി : – നിനക്ക് സൈഫ് നെ അറിയാഞ്ഞിട്ട് ആണ്, നീ ഉദ്ദേശിക്കുന്നതിലും വലിയ കളി ആണ് അവൻ.നീ അറിഞ്ഞതൊന്നും അല്ല അവൻ, അതിലപ്പുറം ആണ് അവനും അവന്റെ ബിസിനസ് ബന്ധങ്ങളും. ഇതിലും വലിയ പ്രണയങ്ങൾ അവൻ പല പെണ്ണിനോടും കാണിച്ചിട്ടുണ്ട്, പക്ഷെ അതൊക്കെ ബാംഗ്ലൂർ ഉള്ള അവന്റെ വില്ലയിലെ ബെഡ്‌റൂം വരെയേ എത്താറുള്ളു, വിശ്വാസം ഇല്ലെങ്കിൽ നിന്റെ അനിയത്തിയോട് ചോദിച്ചാൽ മതി. അവൾക്ക് സീറ്റ് ശെരിയാക്കാൻ ബാംഗ്ലൂർ കൊണ്ടുപോയത് ഞാൻ ആണെങ്കിലും, അവളെ ഉപയോഗിച്ചതും, അവൾക്ക് സീറ്റ് ശെരിയാക്കി കൊടുത്തതുമെല്ലാം അവൻ തന്നെ ആണ്. പിന്നെ നിന്നോടുള്ള മോഹം, അതും അവനു ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല, അവൻ കാലങ്ങളായി വിരിക്കുന്ന വലയിൽ നീ പോയി വീണത് ആണ്.
സെറീന : – എനിക്ക് അതൊന്നും അറിയില്ല, ബട്ട് ഐ ലവ് ഹിം.
ഷെമി : – നീ എന്റെ ഭാര്യ ആയതു കൊണ്ട് മാത്രം ഞാൻ പറയുകയാണ്, നീ വെറുതെ ചതിയിൽ പെടേണ്ട. പെണ്ണിനെ വെച്ച് എല്ലാം നേടുന്നവൻ ആണ് സൈഫ്. അവന്റെ തത്വം തന്നെ “പവർ, പണം, പെണ്ണ്” ഇതാണ്.
സെറീന : – എനിക്ക് അങ്ങനെ തോന്നുന്നില്ല, പെണ്ണിന്റെ മുഖത്തു പോലും മരിയതക്ക് നോക്കാത്തവൻ ആണ് അവൻ.
ഷെമി : – നിനക്ക് ഇനിയും വിശ്വാസം ഇല്ലെങ്കിൽ, ഞാൻ ഈ രാത്രി നിന്നെ ഒരു സ്ഥലത്തു കൊണ്ട് പോവാം. എന്നിട്ട് നീ തീരുമാനിക്ക്, നിനക്ക് അവനുമായുള്ള ബന്ധം വേണോ വേണ്ടയോ എന്ന്.
സെറീന, ഷെമീറിനോട് ഒക്കെ പറഞ്ഞു, ഷെമീർ കാർ തിരികെ ഡ്രൈവ് ചെയ്തു. കാർ ഒരു ഇടുങ്ങിയ റോഡിലൂടെ കുറേ ദൂരം ഉള്ളിലേക്ക് പോയി . സിറ്റിയിൽ നിന്നും കുറേ ദൂരം ഉള്ളിലേക്ക് മല കയറി കാർ ഒരു എസ്റ്റേറ്റ്ന് ഉള്ളിലേക്ക് പ്രവേശിച്ചു. അവിടെ എസ്റ്റേറ്റിന് നടുവിൽ ആയി ഒരു ഫാം ഹൗസ് ഉണ്ടായിരുന്നു. ദൂരെ നിന്ന് തന്നെ അവിടെ നിന്നും വർണ്ണങ്ങൾ വിതറുന്ന വെളിച്ചം കാറിലിരുന്ന് കൊണ്ട് സെറീനക്കും ഷെമീറിനും കാണാമായിരുന്നു. ഷെമീർ കാർ ഒതുക്കി നിർത്തിയിട്ടു സെറീനയോട് പറഞ്ഞു.