ചിലതുകൾ 3 [ഏകലവ്യൻ]

Posted by

“ ഓ ഇന്ന് നിനക്ക് ബോറടിക്കുമല്ലോടാ ഇവിടെ ഇരുന്നു… ഇടക്ക് പുറത്തേക്കൊക്കെ ഇറങ്ങി കറങ്ങിക്കോ.. “ എളേമ്മ പറഞ്ഞു.. ഞാൻ ഒന്നും മിണ്ടിയില്ല..
“ ഡാ ഫുഡ്‌ അവിടെ മേശയിൽ ഉണ്ട്.. ഫ്രഷ് ആയിട്ട് എടുത്ത് കഴിക്കണം.. “
“ഞാൻ തലയാട്ടി.. “
ഹൃദ്യ അപ്പോളേക്കും റൂമിൽ നിന്നു വന്നു.. ഞാൻ മൈൻഡ് ആക്കാൻ നിന്നില്ല.. ഇവൾ ഉള്ളതാണ് കാരണം ഇല്ലേൽ ഈ വെൺമേനി ഏന്റെ ദേഹവുമായി ഉരഞ്ഞു തീ പടർന്നേനെ. ഞാൻ എളേമ്മയെ നോക്കി ചിന്തിച്ചു.. അവർ രണ്ടും പേരും ഇറങ്ങാനായി പുറത്തേക്ക് നടന്നു..
“എന്നാ ബൈ മോനെ “
“ ബൈ ഏട്ടാ.. “
രണ്ടു പേരോടും ഞാൻ തലയാട്ടി.. അവർ നടന്നകന്നു
കണ്മുന്നിൽ നിന്നു വഴുതി പോയ മത്സ്യ കന്യകയെ ഓർത്തു കൊണ്ട് ഫോണെടുത്തു ഞാൻ ബാൽക്കണിയിലേക്ക് നടന്നു ..
‘9 മിസ്സ്ഡ് കാൾസ് ‘ ഈശ്വര ഇതെപ്പോ.. നോക്കിയപ്പോളാണ് ടോൺ വോളിയം കുറവാണെന്നു മനസിലായത് ..
7 എണ്ണം അമ്മ രണ്ടെണ്ണം അച്ഛൻ പിന്നെ ഒരു നമ്പറും.
ഞാൻ പെട്ടെന്ന് അമ്മയെ വിളിച്ചു
“ഹെല്ലോ അമ്മേ എന്താ?? . എന്താ വിളിച്ചേ.. “
“ആ മോനെ.. അച്ഛമ്മക്ക് ഒരു നെഞ്ച് വേദന വന്നു.. രാവിലെ.., ഇപ്പോൾ ആശുപത്രിയിൽ ആണ്. “
“ ഓ “ ഞാൻ ഞെട്ടി പോയി..
“ എന്താ എന്താ പറ്റിയത്?? “ എനിക്ക് ആകാംഷയായി.
“അറിയില്ല മോനെ. നിന്റെ ഇന്റർവ്യൂ കഴിഞ്ഞെങ്കിൽ പിന്നെ അവിടെ എന്തിനാ നിൽക്കുന്നെ ന്നും പറഞ്ഞു അച്ഛൻ വിളിപ്പിച്ചതാണ് “
“ ആ ഞാൻ ഇന്ന് കേറും ഉച്ചക്ക് “
“ ആ നോക്കിട്ട് പതിയെ മതി.. തിരക്ക് വേണ്ട”.
ഫോൺ കട്ട് ആയി റേഞ്ച് ഇല്ല.
ഈശ്വര അവസാനം ഒരു മുറുക്കാൻ വരെ വാങ്ങികൊടുത്തിട്ടില്ല.. ഓ ഇങ്ങനൊക്കെ എന്തിനാ ചിന്തിക്കുന്നേ… ഞാൻ തലയിൽ കൈ വച്ചു. ഭ്രാന്തൻ കുടിയിരിക്കുന്ന മനസ്സിൽ ഇതുപോലെയുള്ളതേ വരൂ…
ഞാൻ പാക്ക് ചെയ്തു. എളേമ്മയെ വിളിച്ചു കാര്യം പറഞ്ഞു.. എളേമ്മയിൽ അതൊരു നീരസം ഉണ്ടാക്കിയത് എനിക്ക് മനസ്സിലായി. എനിക്ക് അതൊരു ഉണർവ്വ് തന്നു.. എളേമ്മയും കൊതിക്കുന്നുണ്ട്.. പക്ഷെ ഇതിന്റെയൊക്കെ സമയം ഇതല്ല.. ഒരു സിഗ്നൽ മാത്രം.. ഞാൻ ലോക്ക് ചെയ്ത് എളേമ്മ പറഞ്ഞ പോലെ താക്കോൽ അപ്പുറം കൊടുത്ത് ഞാൻ ഇറങ്ങി. ബസ്റ്റാന്റിലേക്ക് വിട്ടു. എളേമ്മയെയും മോളെയും കാറ്റിൽ പറത്തി ഞാൻ അവിടുന്ന് ബസ് കയറി. രാത്രി ആകുമ്പോൾ അമ്മയുടെ കാൾ വന്നു..
“ഡാ വിപി അച്ഛമ്മക്ക് നെഞ്ചിരിച്ചലിന്റെയ. പ്രായമായതു കൊണ്ട് മനസ്സിലായില്ല.. ഡോക്ടർ ഡിസ്ചാർജ് എഴുതി ..
“ ങേ എന്ത്?? “
“അതേടാ.. ഇപ്പോ വീട്ടിലെത്തി.. നീ പതിയെ വന്നാൽ മതി..
“മ്മ് “ ഞാൻ ഗൗരവത്തിൽ മൂളി ഫോൺ കട്ട് ആക്കി. ഇനിയെന്ത് പതിയെ വരാൻ ഇവിടെ എത്താനായി.. എനിക്ക് കുറച്ചു ദേഷ്യം വന്നു.. സുമിയെ എന്താ വേണ്ടത്. ശ്ശ്… ഏന്റെ നല്ല ചാൻസ് ആണ് കളഞ്ഞത്…ഇവർക്കു എന്താണെന്നു നോക്കിയിട്ടു വിളിച്ചാൽ പോരെ. ഞാൻ പിറുപിറുത്തു കൊണ്ട് കണ്ണടച്ചു.. പുലർച്ചെ ആവുന്നതിനു മുന്നേ നാട്ടിലെത്തി. സമയം അഞ്ചു മണി. കുറച്ചൂടെ കഴിഞ്ഞാൽ നാട്ടിലേക്ക് ബസ്സോടി തുടങ്ങും. കുറച്ചു നേരം ബസ്റ്റാന്റിൽ ഇരുന്നു. ബസ് കിട്ടി 7.30 ആയപ്പോൾ വീട്ടിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *