കിനാവ് പോലെ 12 [Fireblade] [Climax]

Posted by

ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു…….ഇതെന്റെ ആദ്യ കഥയാണ് , എന്നിട്ടും ആ പോരായ്മകളിലൂടെ ഈ കഥയെ സ്നേഹിച്ച , ഈ കഥയെ ഒരു മോട്ടിവേഷൻ പോലെ എടുത്ത എന്റെ പ്രിയ കൂട്ടുകാരോട് എനിക്ക് സ്നേഹം മാത്രം , എഴുതി കഴിഞ്ഞു എന്നുള്ള തിരിച്ചറിവിൽ ഞാൻ ഏറ്റവും മിസ്സ്‌ ചെയ്യുന്നതും എന്റെ പ്രിയപ്പെട്ട വായനക്കാരായ നിങ്ങളെത്തന്നെയാണ്…..ഈ പാർട്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒന്നാകുമോ എന്ന് അറിയില്ല….സ്പീഡ് കൂട്ടിയും കുറച്ചുമൊക്കെ എഴുതിയിട്ടുണ്ട്….അതുപോലെ വൈകിയെങ്കിലും ചേരാൻ സാധിച്ച kk സൗഹൃദ കൂട്ടായ്മയിലെ കൂട്ടുകാരോടും നന്ദി അറിയിക്കുന്നു….

ഈ കഥ എഴുതാനും ഇങ്ങനെയെങ്കിലും അവതരിപ്പിക്കാനും എനിക്ക് സാധിച്ചത് എന്റെ നല്ലപാതിയുടെ സപ്പോർട്ട് കൊണ്ടാണ് , അതുപോലെ ഒരു വയറ്റിൽ പിറന്നതല്ലെങ്കിലും എന്റെയായ അനിയത്തിക്കൊച്ചിന്റെയും …അവരെക്കൂടി ഓർക്കാതെ നിർത്തിയാൽ അത് നന്ദികേടാകും…

ഇനിയൊരു കഥ ഉണ്ടാകുമോ എന്ന് അറിയില്ല….ഉണ്ടാവുകയാണെങ്കിൽ വീണ്ടും കാണാം….

അപ്പൊ ബൈ ബൈ

സ്നേഹത്തോടെ

Fire blade

Leave a Reply

Your email address will not be published. Required fields are marked *