പെണ്ണിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. അവൾ എനിക്ക് ഒരു ചുംബനം സമ്മാനിച്ചു.
മീര : ” എന്നാ ഞാൻ ബൂസ്റ്റ് എടുക്കണോ ചായ എടുക്കണോ ”
ഞാൻ : ” കളിക്കാൻ പോകുന്നില്ലെങ്കിലും ബൂസ്റ്റ് എടുത്തോ ”
അവൾ ഓടിതുള്ളി അടുക്കളയിലേക്ക് പോയി. 5 മിനിറ്റിനുള്ളിൽ ഒരു കപ്പ് ബൂസ്റ്റ് ആയിട്ട് വന്നു.
മീര : ” ദാ ”
ഞാൻ അത് വാങ്ങി മുക്കാൽ കുടിച്ചിട്ട് ബാക്കി അവൾക്ക് നീട്ടി. അവൾ അത് സന്തോഷത്തോടെ രണ്ട് കയ്യും നീട്ടി വാങ്ങി കുടിച്ചു. അവളുടെ ചുണ്ടിന് മുകളിൽ മീശ പോലെ ഇരുന്ന ബൂസ്റ്റിന്റെ പത ഞാൻ നക്കിയെടുത്തു. ഇപ്പൊ ആരും ഇല്ലല്ലോ അതുകൊണ്ട് ഒന്നും പേടിക്കാൻ ഇല്ല. ഞാൻ അവളുടെ തലയിൽ പിടിച്ച് അവളെ അടുപ്പിച്ചിട്ട് ചുണ്ടുകൾ വിടർത്തി എന്റെ നാക്ക് അവളുടെ വായിലേക്ക് തള്ളിക്കയറ്റി.
മീര എന്നെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി. “ച്ചും ച്ചും ” എന്ന് ചുംബന ശബ്ദം അവിടെയാകെ കേട്ടു.
അല്പം കഴിഞ്ഞു മീര അകന്ന് മാറി.
മീര : ” ഇപ്പോളെ തുടങ്ങിയാൽ രാത്രിയിൽ തിന്നാൻ ഒന്നും ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് എല്ലാം കഴിഞ്ഞിട്ട് മതി ഇത്. ”
ഞാൻ നിരാശൻ ആയെങ്കിലും തത്കാലം നിർത്തി. ഞാൻ സോഫയിലേക്ക് കിടന്ന് ഫോണിൽ തോണ്ടാൻ തുടങ്ങി.
മീര കോളേജിലെ യുണിഫോം മാറ്റി എന്റെ ഒരു പഴയ ടി ഷർട്ടും എന്റെ പഴയ ഒരു ഫുട്ബോൾ ഷോർട്സും ധരിച്ചു വന്നു.
ഞാൻ : ” ആഹാ സെക്സി ആയിട്ടുണ്ട് ”
മീര : ” ആണോ ”
മീര ചരിഞ്ഞും തിരിഞ്ഞും ഓരോ പോസിൽ നിന്നു. എന്റെ വളരെ പഴയ ടി ഷർട്ട് ആയതുകൊണ്ട് അവൾക്ക് ഇച്ചിരി ടൈറ്റ് ആണ്. ഷോർട്സ് ആണെങ്കിൽ നല്ല ലൂസാണ്. ഇലാസ്റ്റിക് ഉള്ളത്കൊണ്ട് മാത്രമാണ് അത് അവളുടെ അരയിൽ ചേരുന്നത് തന്നെ. ലൂസ് ഷോർട്സിലും ചന്തിയുടെ തള്ളിപ്പ് കാണാം.
എന്റെ കമന്റ് ഇഷ്ടപെട്ടത് കൊണ്ട് അവൾ പല പോസിൽ നിന്ന് എന്നെ കാണിച്ചു. തിരിഞ്ഞു നിന്ന് ചന്തി ആട്ടിയിട്ട് അവൾ ഒളികണ്ണാലെ എന്നെ നോക്കി കള്ള ചിരി ചിരിച്ചു.
ഞാൻ : ” മൂടാക്കല്ലേ പെണ്ണെ ”
മീര : ” കണ്ട്രോൾ ബേബി കണ്ട്രോൾ ഹിഹിഹി ”
ഞാൻ സോഫയിൽ നിന്ന് എഴുന്നേൽക്കുന്നത് കണ്ടപ്പോൾ അവൾ അടുക്കളയിലേക് ഓടി.