എല്ലാമെല്ലാമാണ് 3 [Jon snow]

Posted by

ഞാൻ മനസ്സിൽ കണക്ക് കൂട്ടി. ഇന്ന് വെള്ളിയാഴ്ച, നാളെയും മറ്റന്നാളും കോളേജ് അവധി. അപ്പൊ എങ്ങനെ വന്നാലും ഞാനും മീരയും വീട്ടിൽ ഒറ്റയ്ക്ക് കുറച്ച് ദിവസം കിട്ടും. സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നിയെങ്കിലും തത്കാലം അടങ്ങി നിന്നു.

ഞാൻ : ” എന്ത് പറ്റിയതാ ”

അമ്മ : ” ഓ അങ്ങനെ പ്രത്യേകിച്ച് അസുഖം ഒന്നുമില്ലായിരുന്നു. പിന്നെ പ്രായത്തിന്റെ ചില….. എന്ത് പ്രായം ഉണ്ടെന്നാ….. തൊണ്ണൂർ കാണും ”

ഞാൻ എല്ലാം മനസിലായത് പോലെ തലയാട്ടികൊടുത്തു.

അമ്മയും അച്ഛനും ബാഗും എടുത്ത് കാറിൽ കയറി. മീര പോകാൻ നേരം അച്ഛനും അമ്മയ്ക്കും ഉമ്മ കൊടുത്തു.

അമ്മ : ” പണി എല്ലാം നീ ഒറ്റയ്ക്ക് ചെയ്യണ്ട. അവനെ കൂടി സഹായത്തിനു വിളിച്ചോണം കേട്ടോ. കുറച്ച് മാവ് ഫ്രിഡ്ജിൽ ഉണ്ട്. ”

മീര തലയാട്ടി

പുറത്തേക്ക് പോകുന്ന കാറിന് അവൾ കൈവീശി ടാറ്റ കൊടുത്തു. എന്നിട്ട് ഗേറ്റ് അടച്ചിട്ട് മീര വീട്ടിലേക്ക് വന്നു. അവൾ അകത്തു കയറിയപ്പോൾ തന്നെ ഞാൻ അവളെ വാരിപ്പുണർന്നു.

മീര : ” എന്താ മോനെ ഉദ്ദേശം ”

ഞാൻ : ” നിന്നെ കൊല്ലാൻ ”

മീര : ” അങ്ങനെ ആണെങ്കിൽ ഏട്ടനെ ഞാനും കൊല്ലും. സ്വർഗത്തിൽ ഒറ്റയ്ക്ക് ഇരിക്കാൻ എനിക്ക് വയ്യ ”

ഞാൻ അവളുടെ കഴുത്തിൽ കയ്യിട്ട് അവളുടെ ചുണ്ടിൽ ചപ്പി വലിച്ചു..

ഞാൻ : ” ഇന്ന് മുതൽ ഒന്ന് ആർമാദിക്കണം. രാത്രി ആവട്ടെ ”

മീര : ” ഇനിയിപ്പോ എന്ത് രാത്രി പകൽ വ്യത്യാസം. ഇവിടെ നമ്മളല്ലേ ഒള്ളു. ”

ഞാൻ : ” ഞാൻ പെട്ടന്ന് ഫുട്ബോൾ കളിച്ചിട്ട് വരാം. ”

മീരയുടെ മുഖം വാടി.

മീര : ” ഇല്ല പറ്റില്ല ”

ഞാൻ : ” എന്താടി ”

മീര : ” എനിക്ക് ഇവിടെ ഒറ്റയ്ക്കിരിക്കാൻ വയ്യ ”

ഞാൻ : ” ദേ ഒരു മണിക്കൂർ. ഒറ്റ മണിക്കൂറിൽ വരാം ”

മീര : ” ഇല്ല പോവണ്ട ”

ഞാൻ : ” ശ്ശെടാ ”

പെണ്ണിന്റെ മുഖം കാണണം. ഇപ്പോ കരയും എന്ന പോലെ ഇരിക്കുവാണ്.

മീര : ” എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ പോകരുത് ”

പെണ്ണ് സീരിയസ് ആണല്ലോ

ഞാൻ : ” ശെരി എന്നാൽ പോകുന്നില്ല ഇന്ന് ”

Leave a Reply

Your email address will not be published. Required fields are marked *