എല്ലാമെല്ലാമാണ് 3 [Jon snow]

Posted by

ഞാൻ : ” പിന്നെ എനിക്കെങ്ങും വയ്യ ”

മീര : ” പ്ലീസ് ഏട്ടാ ”

മീരയുടെ മുഖം കെഞ്ചുന്നത് പോലെയായി.

ഞാൻ : ” ആ ശെരി ”

ഞാൻ മുണ്ട് ഉടുത്ത് വന്നപ്പോൾ പെണ്ണ് എങ്ങനെയൊക്കെയോ സാരി ചുറ്റുകയാണ്.

മീര : ” ജയേട്ടാ ഞൊറി പിടിച്ചു തരുവോ ”

ഞാൻ അവളുടെ മുന്നിൽ ചെന്ന് മുട്ടിൽ ഇരുന്നു. അവളുടെ ഞൊറി ഞാൻ പിടിച്ചു കൊടുത്തു.

ഞൊറി എടുത്ത് ഞാൻ അവളുടെ മടിക്കുത്തിൽ കുത്തി. സാരിയുടെ ബാക്കി ഭാഗം തോളിലേക്ക് ഇട്ട് മീര സുന്ദരിയായി.

മീര : ” എങ്ങനുണ്ട് കൊള്ളാമോ ”

ഞാൻ ഇടത്തെ തോൾ അല്പം ചരിച്ചു.

ഞാൻ : ” കാവിലെ ഭഗവതി പ്രത്യക്ഷപ്പെട്ടത് പോലെ ഉണ്ട്…… എന്നൊക്കെ പറയണോങ്കിൽ കാണുന്നവൻ കണ്ണ് പൊട്ടൻ ആയിരിക്കണം ”

മീര : ” അയ്യടാ….. വളിച്ച കോമഡി. ഞഞ്ഞാഞാ…..”

മീര ഒരു പൊട്ട് തൊട്ടു. എന്നിട്ട് അവൾ ഒരു സിന്ദൂര ഡപ്പി എടുത്തു.

മീര : ” തൊട്ട് താ ഇവിടെ ” അവളുടെ സീമന്ത രേഖ അവൾ ചൂണ്ടി കാട്ടി.

ഒരു നിമിഷം പോലും ഞാൻ അറച്ചില്ല അപ്പോൾ തന്നെ തൊട്ടു കൊടുത്തു അവൾക്ക് സിന്ദൂരം.

തുടരും

Leave a Reply

Your email address will not be published. Required fields are marked *