മീര വിടുവോ. അവൾ വീണ്ടും എന്നെ കുലുക്കി വിളിക്കാൻ തുടങ്ങി.
മീര : ” എഴുന്നേൽക്ക് എഴുന്നേൽക്ക് ”
ഞാൻ ദേഷ്യത്തോടെ പുതപ്പ് മാറ്റി.
ഞാൻ : ” എന്താടി പെണ്ണെ മനുഷ്യൻ ഒന്ന് ഉറങ്ങിക്കോട്ടെ ” സാമാന്യം ദേഷ്യം വന്ന ഞാൻ ഒച്ചയെടുത്താണ് സംസാരിച്ചത്.
എന്റെ ദേഷ്യം കണ്ടതും അവളുടെ മുഖം വാടി.
ഞാൻ എന്റെ ദേഷ്യം നിയന്ത്രിച്ചു.
ഞാൻ സമാധാനത്തിൽ അവളോട് പറഞ്ഞു..
മീര : ” മോളെ 5:30 അല്ലെ ആയൊള്ളു ഏട്ടൻ കുറച്ച് കൂടി ഉറങ്ങിക്കോട്ടെ ”
മീര ഒന്നും മിണ്ടിയില്ല. അവൾ തലയാട്ടി സമ്മതിച്ചു. പക്ഷെ അവളുടെ കണ്ണിൽ ചെറുതായി കണ്ണീർ പൊടിഞ്ഞു തുടങ്ങി. പെണ്ണ് കരയാനുള്ള പുറപ്പാടാണ്. ഞാൻ പിന്നെ ഒന്നും നോക്കിയില്ല അവളെ വലിച്ച് എന്റെ ദേഹത്തേയ്ക്ക് ഇട്ടു.
ഞാൻ : ” കരയാൻ ഞാൻ ദേഷ്യപ്പെട്ടില്ലല്ലോ ”
മീര : ” ഞാൻ കരഞ്ഞൊന്നുമില്ല ”
ഞാൻ : ” ഉവ്വ ഉവ്വേ. എന്തിനാടി രാവിലേ എന്നെ കുത്തിപ്പൊക്കുന്നത്. ”
മീര : ” രാവിലെ കുളിച്ചിട്ട് വേണം അടുക്കളയിൽ കയറാൻ. അപ്പൊ എനിക്ക് നേരത്തെ കുളിക്കണം. ”
ഞാൻ : ” അതിന് എന്നെ എന്തിനാ എഴുന്നേൽപ്പിക്കുന്നെ. ”
മീര : ” അല്ല ഏട്ടാ ഇന്ന് ആരും ഇല്ലല്ലോ ഇവിടെ….. അപ്പൊ….. അപ്പൊ എനിക്ക് ഒരാഗ്രഹം ”
ഞാൻ : ” എന്താ ആഗ്രഹം ”
മീര : ” അത്….. ഏട്ടൻ എന്നെ കുളിപ്പിച്ചു തരുവോ….. പ്ലീസ് ”
ദയനീയമായി കെഞ്ചിയാണ് അവളുടെ ചോദ്യം. ആ മുഖത്ത് നോക്കി പറ്റില്ലെന്ന് പറയാൻ എനിക്ക് കഴിയില്ല. എന്തായാലും ഉറക്കം പോയി.. അപ്പൊ അതാണ് കക്ഷി തോർത്ത് ഒക്കെ ഉടുത്ത് നിന്നതും.
ഞാൻ : ” അതാണോ….. ഏട്ടൻ കുളിപ്പിക്കാം ഡീൽ ”
മീരയുടെ മുഖം വികസിച്ചു. പല്ല് പോലും തെയ്ക്കാത്ത എന്റെ ചുണ്ടുകൾ അവൾ ചപ്പി എടുത്തു.
മീര : ” ലവ് യു ഏട്ടാ ലവ് യു സോ മച്ച് ”
ഞാൻ : ” നിന്നെ എനിക്കും ഭയങ്കര ഇഷ്ടാടി പെണ്ണേ ”
മീര : ” എന്നാൽ ഞാൻ ഏട്ടനെയും കുളിപ്പിക്കാം. അപ്പൊ ഏട്ടൻ പോയിട്ട് പല്ലും തേച്ചിട്ട് ടോയ്‌ലെറ്റിലും പോയിട്ട് എന്നെ വിളിക്ക് ”
ഞാനും കുറച്ച് കൊഞ്ചാൻ തീരുമാനിച്ചു.
ഞാൻ : ” ങ്ങീഹി പറ്റത്തില്ല. നീ എന്നെ പല്ല് തേയിപ്പിക്ക് ”
എന്റെ കൊഞ്ചൽ കണ്ട മീരയ്ക്ക് ചിരി പൊട്ടി. പക്ഷെ അവളും സന്ദര്ഭത്തിന് അനുസരിച്ചു പെരുമാറാൻ തുടങ്ങി.