“ശെരി , ഞാൻ ഇറങ്ങാം .”
അവൾ ഞാൻ പറഞ്ഞതനുസരിച്ചു എന്റെ വീട്ടിലേക്ക് വന്നു. ഞാൻ താമസിക്കുന്നത് ഒരു 2 BHK വീട്ടിലാണ്.
ഞാൻ താഴെ എത്തി അവളുടെ സാധങ്ങൾ എടുത്തു ലിഫ്റ്റിൽ വെച്ചു. ദർശന എന്റെ അടുത്ത നിന്നപ്പോൾ അവൾ ചോദിച്ചു
“അപ്പൊ ഇതാണ് വൈകീട്ട് ഇവിടെ പരിപാടി അല്ലെ . ഞാൻ ജീഷേച്ചി യോട് പറയുന്നുണ്ട്”
“അതല്ലേ , ഞാൻ നിന്നെ പിക്ക് ചെയ്യാൻ വരാഞ്ഞത് .
പിന്നെ ഞാൻ ഒറ്റക്കല്ലേ. എന്താ കുഴപ്പം. നീ വാ…”
അവളുടെ സാധനങ്ങൾ ഒരു ബെഡ്റൂമിലേക്ക് കൊണ്ടുപോയി.
ഞങ്ങൾ റൂമിൽ ഇരുന്നു പതുകെ വിശേഷം എല്ലാം പങ്കുവച്ചു തുടങ്ങി.
“ഹണിമൂൺ എവിടെ പോകാൻ ആണ് പ്ലാൻ?”
“അങ്ങനെ പ്ലാൻ ഒന്നും ഇല്ല, എങ്കിലും നോർത്തിൽ ഹിമാലയത്തിന്റെ അടുത്തൊക്കെ ഇഷ്ടാണ്.”
ഞങ്ങൾ ഒത്തിരി കാര്യങ്ങളെ കുറിച്ച് സംസാരിച്ചു, അതിനിടയിൽ ഞാൻ സ്വിഗ്ഗി ഫുഡ് ഓർഡർ ചെയ്തു.
ദർശന കുളി കഴിഞ്ഞിട്ട് സോഫയിൽ വന്നിരുന്നു.
അവളപ്പോൾ ഒരു ടി-ഷർട് ഉം പിന്നെ ഒരു പാവാടയും ആണ് ഇട്ടിരുന്നത്.