എനിക്കാണെങ്കിൽ പ്രാന്ത് കയറി.പക്ഷെ ഒന്നും പറയാനൊക്കില്ലലോ , അതുകൊണ്ട് ഞാൻ ക്ഷമിച്ചു.
ഞാൻ അങ്ങനെ കുപ്പി എടുത്തുകൊണ്ട് വൈകീട്ട് അടിച്ചുകൊണ്ടിരുന്നു . മൊത്തത്തിൽ അന്ന് മൂഡ് ഓഫ് ആയിരുന്നു . വൈകീട് ജിഷയെ വിളിച്ചു സംസാരിക്കാൻ പോലും മറന്നു.
അപ്പോളാണ് ദർശന അപ്രിതീക്ഷിതമായി ഫോൺ വിളിക്കുന്നത്. ഞാൻ ഒരു 3 എണ്ണം അടിച്ചിരുന്നു അതുകൊണ്ട് പതിയെ സംസാരിച്ചു
“ഹലോ എന്താണ് ദർശന.”
“മോഹനേട്ടാ , എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ചെറിയ ഒരു കുഴപ്പം, അവളുടെ പിറകെ നടക്കുന്ന ഒരു പയ്യൻ വന്നു ഇവിടെ പ്രെശ്നം ഉണ്ടാക്കി , അവളെ സംസാരിക്കാൻ എന്ന് പറഞ്ഞു വിളിച്ചിട്ട് കത്തികൊണ്ട് കുത്താൻ നോക്കി , അവൾ പോലീസ് കംപ്ലൈന്റ്റ് കൊടുത്തു , പക്ഷെ അവന്റെ ഫ്രെണ്ട്സ് ഇഷ്യൂ എന്തെങ്കിലും ഉണ്ടാകാമോ എന്ന് പേടി . തത്കാലം ഇവിടെ നിന്നും അവൾ ഇപ്പോൾ അവളുടെ നാട്ടിലേക്ക് തിരിച്ചു പോകാൻ ഇരിക്കയാണ്.”
“അതെയോ , ദർശന പേടിക്കണ്ട.”
“അതല്ല , ഞാൻ അവളെ വിശ്വസിച്ചാണ് ഇവിടെ നില്കുന്നത് , ഇനിയിപ്പോ ഞാൻ നാട്ടിലേക്ക് പോകണോ എന്ത് ചെയണമ് എന്ന് അറിയില്ല ”
“നിനക്കു എന്റെ കൂടെ നിൽക്കാൻ ബുധിമുട് ഒന്നും ഇല്ലെങ്കിൽ ഇങ്ങോട് പോര് ”
“അത് , മോഹനേട്ടാ . കല്യാണത്തിന് മുൻപ് അങ്ങനെ…”
“നീ ഒരു കാര്യം ചെയ്യ്. ഇപ്പൊ എന്റെ വീട്ടിലേക്കു വാ. ഞാൻ ലൊക്കേഷൻ അയക്കാം. ഒരു ക്യാബ് ബുക്ക് ചെയ്തു വന്നാൽ മതി..”
“ശെരി , മോഹനേട്ടാ.”
“വീട്ടിലേക് ഇപ്പോ വിളിച്ചു പറയണ്ട , സമദ്ധമായിട്ട് പറയാം , അവർ ഇനി പേടിക്കും .”