“ഇവിടെ നല്ല ക്ലൈമറ്റ് ആണലോ , പിന്നെ നല്ല പാക്കേജ് ഉണ്ടാകുമല്ലോ”
“എസ് , മോഹനേട്ടാ ”
പിന്നെ ദർശന യുടെ ലെഗ്ഗിൻസ് ലൂടെ അവളുടെ തുടയിൽ നോക്കിയപ്പോൾ ഞാൻ അറിയാതെ പറഞ്ഞു
“പിന്നെ ദർശനക്ക് എന്തായാലും കിട്ടും , സുന്ദരി ആയിരിക്കുന്നത് ഒരു ബോണസ് ആണല്ലോ .”
“മോഹനേട്ടാ..കളിയാക്കല്ലേ ..” എന്ന് പറഞ്ഞുകൊണ്ട് ദർശന പുഞ്ചിരിച്ചു .
പക്ഷെ അതോർത്തപ്പോൾ ഇപ്പോ അങ്ങനെ പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി .
കുറച്ചു നേരം വെയിറ്റ് ചെയ്തപ്പോൾ ദർശനയുടെ ഫ്രണ്ടും ഇന്റർവ്യൂ കഴിഞ്ഞിട് വന്നു . അവർ തമ്മിൽ സംസാരിക്കുന്നത് ഞാൻ ശ്രദിച്ചില്ല . കാർ എടുത്തുകൊണ്ട് ബിരിയാണി കഴിക്കാനായി ഹോട്ടൽ ഇൽ കയറി
“ബിരിയാണി പോരെ ദർശനക്ക് പിന്നെ ഫ്രണ്ടിനും ”
“യ.. ബിരിയാണി എസ് ഫൈൻ ” എന്ന് പറഞ്ഞു .
ഞങ്ങൾ അവിടെ നിന്നും തിരിച്ചു ഒന്നു കറങ്ങാനൊക്കെ പോയി. പിന്നെ അവളുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് ഞാൻ ആക്കികൊടുത്തു.
ഞാൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചോളാൻ പറഞ്ഞു.
പക്ഷെ അടുത്ത ദിവസം ദർശന പറഞ്ഞു , “ഫ്രണ്ടിന്റെ കൂടെ ക്യാബ് ബുക്ക് ചെയ്തു പോകാം എന്ന് . ഇന്നലെ മോഹനേട്ടൻ ബുധിമുട്ടിയില്ലേ. എന്ന് പറഞ്ഞു”