നിന്നെ പിക്ക് ചെയ്യാൻ വരാം…
തുടരും..
സുഹൃത്തുക്കളെ നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ ഈ കഥ മുന്നോട്ട് പോവുകയുള്ളു..
ഫസ്റ്റ് ഭാഗത്തിന് തീരെ പിന്തുണ ഇല്ലാതെ പോയി..
ഞാൻ വലിയ ഒരു എഴുത് കാരനൊന്നും അല്ല..എനിക്കറിയാം..
നിങ്ങള്ക്കിഷ്ട്ടപെട്ടെങ്കിൽ കമ്മെന്റിൽ പറയുക..
ബാക്കി ഇനി മൂന്നു ദിവസം കൂടുമ്പോൾ മാത്രമേ വിടുകയുള്ളു..
കുറേ കൂടെ പേജ് ചേർത്തു വെച്ച്..
ഒരു ദിവസം കൊണ്ട് തന്നെ രണ്ടാം ഭാഗം വിട്ടത് കൊണ്ടാണ് പേജ് കുറഞ്ഞത്..
നിങ്ങള്ക്കിഷ്ട്ട പെട്ടിട്ടില്ലെങ്കിൽ ഞാൻ ഈ കഥ ഇവിടെ നിർത്തുന്നു..
By
മാടപ്രാവ്