അംല 2
Amla Part 2 | Author : Druthankan | Previous Part
നിങ്ങള്ക്കിഷ്ട്ട പെട്ടാൽ ലൈക് ചെയ്യുക..കമെന്റും..
അല്ലെങ്കിൽ കമെന്റിൽ പറഞ്ഞാൽ മതി..
റിപ്ലൈ അയക്കാൻ കഴിയാത്തത് കൊണ്ടാണ്..
ഇതിന്റെ കൂടെ വേറെ കഥയും എഴുതുന്നുണ്ട് 🙄🙄
കഥ തുടരുന്നു…
ആ സമയം തന്നെ ഹാഷിമിന്റെ മൊബൈലിലേക് ഒരു കാൾ വരാൻ തുടങ്ങി…
അവൻ ഞങ്ങൾക് അത് കാണിച്ചു തന്നു…
അപർണ കാളിങ്….
ഞാനും ജാനിഷും മുഖാമുഖം ഒന്ന് നോക്കി…
നിങ്ങൾ ചിരിച്ചു കഴിഞ്ഞോ…
ഇനി മിണ്ടല്ലേ ഞാൻ ഈ കാൾ ഒന്ന് എടുക്കട്ടെ എന്നും പറഞ്ഞ് ഹാഷിം ചുണ്ടിനു മുമ്പിൽ വിരൽ വെച്ച് ആ കാൾ അറ്റൻഡ് മൊബൈൽ ചെവിയിൽ വെച്ചു …
ഹലോ..
അപ്പുറത്ത് നിന്നും ഒരു കിളി നാദം ഒഴുകി വരുന്നു…
ഹലോ… ഹാഷി മറുപടി കൊടുത്തു..
ഞാൻ മെല്ലെ അവനെ തോണ്ടി ലൗഡ് ആക്കാൻ പറഞ്ഞു…
ഹാഷിം അല്ലെ.. അതേ..
ഞാൻ അപർണയാണ്…
മനസ്സിലായി…
ഞാൻ സേവ് ചെയ്തിട്ടുണ്ട് നമ്പർ..
നിങ്ങൾ പുറപ്പെട്ടോ..
അഹ് പുറപ്പെട്ടു..
ഞങ്ങൾ തൃശൂർ റൂട്ടിൽ കയറി..
ഹ്മ്മ് ചേച്ചിയോ..
നീ എന്നെ ചേച്ചിയൊന്നും വിളിക്കണ്ട…
അപർണ എന്ന് വിളിച്ചാൽ മതി..
ഒക്കെ അപർണ…
അനിയൻ പോയോ…
ആ പോയി..