ലക്ഷ്മി 1 [നാഗവല്ലി]

Posted by

വളർത്തും എന്നു ആലോചിച്ചു നിന്നപ്പോൾ നിന്റെ മുത്തശ്ശൻ ന്റെ അച്ഛൻ ചെയ്ത ഒരു കെണി അന്ന് അയാളെ കൊണ്ടു എന്നെ കെട്ടിച്ചത് അറിയുമോ…. അല്ലാതെ ഈ കണ്ട സ്വത്തു ഒന്നും നിനക്കോ നിന്റെ അന്യന്മാർക്കോ ആർക്കും അവകാശ പെട്ടത് അല്ല അതു എല്ലാം ആ ലിച്ചമി ക്കു ഉള്ളതാണ്
ഈ വീട്ടിൽ വന്നു കെയറിയത്തിന് ശേഷം അവളെ ഞൻ ഒന്നു കൊല്ലാൻ നോക്കിയതാ പക്ഷെ അത് ഒന്നു പാളി പോയി പിന്നെ ആ ആനന്ദൻ വക്കീൽ ഇടപെട്ടിട്ട ഞൻ ഒന്നും ചെയ്യാതെ വിട്ടത്…
പിന്നെ ആ രമേശൻ അയാളെയും അയാളുടെ കെട്ടിയവളെ ഉം ചത്ത് അതല്ല ഞങ്ങൾ അങ്ങു തീർത്തു കളഞ്ഞതാ….
പിന്നെ നീ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് അതൊക്കെ ഞൻ വഴിയേ പറഞ്ഞു തരാം ആദ്യം അവളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകട്ടെ…എത്രയും കേട്ടപ്പോൾ തന്നെ ലക്ഷ്‌മി ക്ക് കണ്ണിൽ ഇരുട്ടു കെയരുന്ന പോലെ തോന്നിയിരുന്നു…എത്രയും കാലം സ്വന്തം അമ്മയെ പോലെ സഹോദരങ്ങളെ പോലെ കണ്ടവർ തന്നെ ചതിക്കുവരുന്നു അല്ലെ അവർ കാശിനു വേണ്ടി എന്നെ കൊല്ലാൻ നോക്കിയവർ അന്ന് അല്ലെ…എല്ലാം ഓർത്തു ലക്ഷ്മി മയങ്ങി

പിന്നീട് സമയം പോയത് എല്ലാം പെട്ടന്ന് ആയിരുന്നു….
സുഭദ്ര ഉം സ്മിത യും അവളോട്‌ മാന്യമായി ഒക്കെ പെരുമാറുകയിരുന്നു സ്നേഹത്തോടെ കൊല്ലാൻ പോകുന്ന പ്രതീതി ആയിരുന്നു ലക്ഷ്‌മി ക്കു….

മേയ് 15 ഇന്ന് അന്ന് ലക്ഷ്മി യുടെ ജീവിതം തുടങ്ങുന്ന ദിവസം….ഒപ്പം ഒരുപാട് കഷ്ട പാടിന്റെ വേദന യുടെ ഒക്കെ ജീവിതം തുടങ്ങുന്ന ദിവസം….

തുടരും……

( പ്രിയ സുഹൃത്തുക്കളെ
കുറച്ചു വായിക്കി പോയി ഓണത്തിന് ഇറക്കാൻ ഇരുന്ന കഥ ചില തിരക്കുകൾ കൊണ്ടു ഈ നവരാത്രി യിൽ ഇറങ്ങുന്നു….
ഇതു ഒരു തുടക്കം മാത്രം ആയിരുന്നു ഇനി അന്ന് യഥാർത്ഥ കഥ തുടങ്ങാൻ പോകുന്നത് ഈ part ഇൽ രതി ലീലകൾ ഇല്ലായിരുന്നു പക്ഷെ ഇനി അടുത്ത പാർട് മുതൽ അതു ഉണ്ടാകും വായിക്കുന്ന എല്ലാവരും നിങ്ങളുടെ അഭിപ്രായം എഴുതുക… ഞാൻ ഇനി ഇനി എഴുതുന്നത് പബ്ലിഷ് ചെയന്നോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ ആണ്)…

Leave a Reply

Your email address will not be published. Required fields are marked *