ലക്ഷ്മി 1 [നാഗവല്ലി]

Posted by

പിറ്റേ ദിവസം ടീച്ചർ നേരെ പോയത് ലക്ഷ്‌മി യുടെ വീട്ടിലേക്കു ആണ് അവിടെ പിന്നിൽ നിന്ന് ചെറിയ ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നു ലക്ഷ്മി യുടെ കുസൃതി നിറഞ്ഞ വാക്കുകൾ അവൾ ആരോടോ സംസാരിക്കുന്നതു പോലെ തോന്നി..
ടീച്ചർ പതിയെ ചയിപ്പിലേക്കു ചെന്നു നോക്കി അവിടെ ഒരു കോണിൽ തന്റെ പ്രിയ കൂട്ടുകാരനോട് സംസാരിക്കുവാറുണ് അവൾ….
“എന്റെ കൃഷ്ണാ…. നീ തന്നെ ഒന്നു ആലോചിച്ചു നോക്കൂ എവിടെയോ കിടന്ന എന്നെ സ്വന്തം മോളെ പോലെ കാണുന്ന ഒരു ‘അമ്മ അമ്മയോട് ഞാൻ എങ്ങനെ പറയും എനിക്കു അമ്മയുടെ മോനെ ഇഷ്ട്ടം ആണ് എന്ന്… ഇവിടെ യുള്ള പിശാശ് ഒക്കെ എന്നെ ആരുടെയോ തലയിൽ കെട്ടി വെക്കാൻ നോക്കുമ്പോൾ എന്നെ കൂടെ കൂട്ടാൻ തയ്യാറായി നില്കുവാ എന്റെ ടീച്ചർ ‘അമ്മ അപ്പോൾ ഞാൻ ഇതു പറഞ്ഞാൽ അമ്മയോട് ചെയുന്ന ഏറ്റവും വലിയ ദ്രോഹം അല്ലെ ഇത്‌… വേണ്ട ആ പാവത്തിന് സ്വന്തം മോനെ കുറിച്ചു ഒരുപാട് ചിന്തകൾ ഉണ്ട്…. അതു കൊണ്ടു അമ്മയോട് നീ തന്നെ പറഞ്ഞാൽ മതി അതു വരെ ആ വീട്ടിലെ ഏതേലും ഒരു കോണിൽ വീട്ടു പണി ചെയ്തു ഞാൻ ജീവിച്ചോളാം….അതൊക്കെ ഇന്നലെ തന്നെ കൃഷ്ണൻ വന്നു എന്നോട് പറഞ്ഞു മോൾടെ ഉള്ളിൽ ഇരുപ്പ് മുഴുവനും….
പെട്ടന്ന് ലക്ഷ്‌മി തിരിന്നു നോക്കുമ്പോൾ ടീച്ചർ നിൽക്കുന്നു

അപ്പോൾ ഇതായിരുന്നു അല്ലെ മനസിൽ ഇരുപ്പ്… എന്റെ മോനെ വശികരിച്ചു പാട്ടിൽ ആക്കിയിട്ടു അതു എന്നോട് പറയാൻ കൃഷ്ണന്റെ സഹായം തേടുന്നോ….

ലക്ഷ്മി യുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി പെട്ടന്ന് ഓടിച്ചെന്നു ടീച്ചറുടെ കാലുകളിൽ വീണു പൊട്ടി കരഞ്ഞു….

അതു കൊണ്ടപ്പോൾ ടീച്ചറുടെ ഉള്ളിലും സങ്കടം അല അടിച്ചു പതിയെ അവളെ എഴുന്നേൽപ്പിച്ചു കെട്ടിപിടിച്ചു…
എന്റെ മോളെ ഞാൻ ഒരു തമാശ പറഞ്ഞതു അല്ലെ നീ അപ്പോളേക്കും എങ്ങനെ കാരഞ്ഞാലോ…
എടി പെണ്ണേ നിന്നെ ആണ് എന്റെ മോൻ സ്നേഹിക്കുന്നത് എന്നു അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച ഒരാൾ ഞാൻ ആണ് അറിയുമോ…അതു കൊണ്ടു നിന്നെ എനിക്കു വേണം എന്റെ മോൾ ആയി എന്റെ മകന്റെ ഭാര്യ ആയി എല്ലാം.. പിന്നെ അവന്റെ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ട് അതു പതിയെ അവൻ നിന്നോട് പറയും എല്ലാം കേൾക്കുമ്പോൾ അവന്റെ ഒപ്പം തന്നെ നിൽക്കണം കേട്ടല്ലോ ….

എനിക്കു വക്കിൽ സർ നെ ഒന്നു കണ്ണൻ പോകുവാ മറ്റന്നാൾ ആണ് നമ്മൾ പോകുന്നത് അതു കൊണ്ട്
എടുക്കാൻ ഉള്ളത് എല്ലാം എടുത്തോളൂ കേട്ടോ…

ഞാൻ പോയി വരാം…
അല്ല ഇവിടുത്തെ പിശാശ് ഒക്കെ എന്തേ…??
അറിയില്ല എങ്ങോടി പോയി സൂരജ് പറഞ്ഞു അപ്പൂപ്പൻ ന്റെ അടുത്തു വരെ പോകുന്നു എന്ന്…
ശെരി മോളെ ‘അമ്മ ഇറങ്ങുന്നു..

അച്ഛനെ കണ്ടു തിരിച്ചു വന്ന സുഭദ്രക്കു ലക്ഷ്മി യോട് വളരെ നല്ല സ്നേഹം ആയിരുന്നു അത് കണ്ടു സ്മിതക്കു ഒക്കെ വളരെ സംശയം ആയിരുന്നു പക്ഷെ അറക്കാൻ കൊടുക്കുന്ന വെട്ടു പോത്തിനെ സ്നേഹത്തോടെ കാടി വെള്ളം കൊടുക്കുന്ന പോലെ ആണ് എന്ന് അറിയാൻ അധികം സമയം വേണ്ടി വന്നില്ല…
രാത്രി യുടെ യാമങ്ങളിൽ ഇനി വരാൻ പോകുന്ന സൗഭാഗ്യവും ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും ഓർത്തു ലക്ഷ്മി ഉറങ്ങാതെ ഇരിക്കുമ്പോൾ അടക്കി പിടിച്ച ഒരു സംസാരം അന്ന് അവളെ ഉണർത്തിയെ…

എടി പോത്തെ ഞാൻ അവളോട്‌ സ്നേഹം കൊണ്ട് അന്നോ അവളെ ഊട്ടിയതും ഉറക്കിയതും എന്നു അന്നോ നീ വിചാരിച്ച എടി ദേവേട്ടൻ വിളിച്ചിരുന്നു അവളുടെ ഫോട്ടോ മാർവാടി വളരെ ഇഷ്ടപ്പെട്ടു അയാൾ പറഞ്ഞതിലും കൂടുതൽ ക്യാഷ് തരാം എന്നു ഏകദേശം 2 ലക്ഷം രൂപ പിന്നെ അവൾ പോയി കഴിഞ്ഞാൽ ഈ കണ്ട സ്വത്തുമെല്ലാം…ടി കെട്ടിയവൻ ചാത്തപ്പോൾ നിന്നെ എങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *