ഋഷി തുടർന്ന് ഞാൻ ഇവിടെ വന്നപ്പോൾ മുതൽ ഞാൻ അവരെ ശ്രെദ്ധിക്കുന്നതാ… ഒരിക്കൽ ആ വലിയ പക്ഷികളിൽ ഒരാൾ താഴെ വീണു പരിക്കു പറ്റി അപ്പോൾ ആ വലിയ പക്ഷി അതിനെ കൊതി അതിന്റെ കൂട്ടിൽ കൊണ്ടേ ഇട്ടുഎന്നിട്ടു അതിനെ സുശ്രുക്ഷികൻ തോന്നി അപ്പോൾ ഞാൻ വിചാരിച്ചത് ആ താഴെ വീണ പക്ഷി യുടെ ഭാര്യ ആകും ആ മറ്റേ പക്ഷി കാരണം ഭാര്യക്ക് അസുഖ വന്നാൽ ചിലപ്പോൾ ഭർത്താവ് തിരിഞ്ഞു നോക്കില്ല
പക്ഷെ ഭാര്യ അങ്ങനെ അല്ല അവൾ അമ്മയാണ് ആ അമ്മയുടെ വാത്സല്യവും സ്നേഹവും എല്ലാം നിറഞ്ഞ ഒരു മനസു ഉണ്ട് അവൾക്കു അതു കൊണ്ടു ഏത് അവസ്ഥയിലും അവൾ പിടിച്ചു നിൽക്കും അല്ലെ
എനിക്കു ഒരു മോശം അവസ്ഥ വന്നപ്പോൾ എന്നെ എട്ടേച്ചു പോയ സൗപർണിക യെ പോലെ അല്ല അല്ലെ അമ്മേ…..
ടീച്ചർ തുടർന്നു മോനെ നീ ഇപ്പോളും അതൊക്കെ ഓർക്കാറുണ്ടോ …’അമ്മ പറഞ്ഞിട്ടില്ലേ അതു ഒരു അടഞ്ഞ അധ്യായം അന്ന് എന്റെ മോൻ ഇനി അത് ഓർകരുത്…പ്ലീസ്…
ഇല്ല ‘അമ്മ ഞൻ അതു ഓർക്കാറില്ല പക്ഷെ പലതും മറക്കാൻ കഴിയില്ലല്ലോ അങ്ങനെ ഓർത്തു പോയതാ… സാരമില്ല…മോനെ
പിന്നെ അമ്മയോട് ഒരു കാര്യം പറയാൻ ഉണ്ട്
എനിക്കും മോനോടും ഒരു കൂട്ടം പറയാൻ ഉണ്ട്
അന്നോ എങ്കിൽ ‘അമ്മ പറ…
അല്ല മോൻ പറ മോൻ അല്ലെ ആദ്യം പറയാൻ തുടങ്ങിയെ…
ശരി
എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല അമ്മക്ക് ഇഷ്ടമാകുമോ എന്നും അറിയില്ല
അമ്മക്ക് അറിയല്ലോ അന്നത്തെ ആ സംഭവത്തിനു ശേഷം പെണ്ണ് എന്ന വർഗത്തെ ഞൻ വെറുത്തു പോയിരുന്നു പക്ഷെ അമ്മയുടെ ആ ചെല്ല കുട്ടി വന്നതിനു ശേഷം ന്റെ ജീവിതം ഒക്കെ മാറിയത് പോലെ ആയി…അതു വരെ പെണ്ണിനോട് തോന്നിയ ദേഷ്യം പതിയെ കുറഞ്ഞു വന്നു…ഇപ്പോൾ ന്തോ അവൾ ന്റെ അന്ന് എന്നു ഒരു തോന്നൽ….
‘അമ്മ അടുത്ത ദിവസം ചെറിയമ്മവൻ വരും അപ്പോൾ നമ്മൾ പോകും പോകുമ്പോൾ അവളെ കൂടി കൊണ്ടു പോകാം ‘അമ്മ നമ്മുടെ ഒപ്പം
എനിക്കു ഇഷ്ടമാ അവളെ എനിക്കു അവളെ പ്രണയിച്ചു കല്യാണം കഴിച്ചത് കൊള്ളാം എന്നു ഉണ്ട്…. എന്താ അമ്മയുടെ അഭിപ്രായം
ഋഷി യുടെ വാക്കുകൾ കേട്ടപ്പോൾ ടീച്ചറുടെ മനസിൽ ഒരു ആയിരം പൂതിരികൾ കത്തി…എനന്നാലും ടീച്ചർ അതു ഒന്നും പറയാതെ ടീച്ചർ തുടർന്ന്…
മോനെ നീ പറയുന്നത് ശരി ആണ് പക്ഷെ അവളുടെ ഇഷ്ട്ടം കൂടി ചോദികണ്ടേ…അവളുടെ മനസിൽ എന്താ എന്നു ആർക്കു അറിയാം…
അമ്മേ ആ അവൾക്കു ഇഷ്ട കുറവ് ഒന്നുമില്ല അവളോട് ഞാൻ നേരത്തെ ഇതു പറഞ്ഞിരുന്നു അവൾക്കു ഒന്നേ ഉള്ളു ആഗ്രഹം പഠിച്ചു അമ്മയെ പോലെ ഒരു ടീച്ചർ ആവണം…. പിന്നെ എന്റെ ഭൂത കാലം ഒന്നും അവള് അറിയില്ല…അതു ഞാൻ തന്നെ അവളോട് പറഞ്ഞോളാം പതിയെ ഇപ്പോൾ അത് പറയാൻ എനിക്കു സാധിക്കില്ല…
ശരി മോനെ എങ്കിൽ ‘അമ്മ തന്നെ അവളോട് സംസാരിക്കാം…
അവൾക്കു കുഴപ്പം.ഇല്ല എങ്കിൽ പോകുന്നതിനു മുൻപ് ഇവിടെ വെച്ചു നിങ്ങളുടെ വിവാഹം നടത്തണം..
പക്ഷെ അമ്മേ അവളുടെ പ്രായം…ഋഷി ഒന്നു ആലോചിച്ചു…
അതു പേടിക്കണ്ട മോനെ സുഭദ്ര യുടെ ക്രൂര പീഡനം എട്ടു വാങ്ങേണ്ടി വന്നത് കൊണ്ടു ഒരു വർഷം അവൾക്കു സ്കൂളിൽ പോകാൻ സാധിച്ചില്ല… ഇപ്പോൾ അവൾ 18 പൂർത്തിയായി…
ഞൻ മോളോട് സംസാരിച്ചിട്ടു അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ വക്കിൽ സർ നോട് പറയാം…