അച്ഛൻ പറഞ്ഞു ടീച്ചർ ഇന്റെ മകന്റെ ട്രീറ്റ്‌മെന്റ് കഴിഞ്ഞ വിവരവും ടീച്ചർ എവിടുന്നു പോകുന്നതും ഒക്കെ…ടീച്ചർ പോകുമ്പോൾ ആ കുട്ടിയെ കൂടെ കൂട്ടുവാന്നോ…??
അതേ സർ ഞാൻ അതു കൂടി പറയാനാ ഞാൻ എങ്ങോട്ടു വന്നേ…
എനിക്കു അവളെ ഏറ്റു എടുക്കണം… അതിനു എന്താ വഴി…എന്നു കൂടി അറിയന ഞാൻ സർ ഇനി കണ്ണൻ വന്നേ
ടീച്ചർ ഇപ്പോൾ… അവൾ ഒരു കുട്ടി ആയിരുന്നേൽ അവളെ ദെത് എടുക്കാൻ ലീഗൽ ഫോർമാലിറ്റി ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അവൾ പ്രായപൂർത്തി ആണ് അത് കൊണ്ട് അവൾ തീരുമാനിച്ചാൽ മതി …
പക്ഷെ അവളുടെ കാര്യത്തിൽ… അതു ലീഗൽ ആയി മാത്രമേ ചെയ്യാൻ പാടുള്ളു കാരണം അവളുടെ ജീവനു അതു ആപത്തു ആണ്…
കാരണം ഇപ്പോൾ സുഭദ്ര ഉം ദേവധതൻ സുകുമാരൻ ഒക്കെ വിചാരിച്ചിരിക്കുന്നത്…രമേശന്റെ സ്വത്തു രമേശൻ ന്റെ പേരിൽ തന്നെ എന്ന പക്ഷെ അത് എല്ലാം ലക്ഷ്‌മി യുടെ പേരിൽ തന്നെ ഇന്നും…അതു അവർ അറിഞ്ഞാൽ ലക്ഷ്മി യുടെ ജീവൻ തന്നെ ആപത്തു ആണ്…. അതു കൊണ്ടു ടീച്ചർ ഓട് ഒരു കാര്യം ചോദിച്ചോട്ടെ….
ടീച്ചർ ന്റെ മകന് ലക്ഷ്മിയെ വിവാഹം കഴിക്കാൻ പറ്റുമോ….?
അതു കേട്ടപ്പോൾ ടീച്ചർ യുടെ മനസിൽ ഒരു സന്തോഷം ഉണ്ടായി ഒരുപാട് പ്രാവിശ്യം താൻ തന്നോട് ചോദിച്ച കാര്യം ആണ് ദ ഇപ്പോൾ വക്കീൽ തന്നെ എങ്ങോട്ടു പറഞ്ഞിരിക്കുന്നു….
ടീച്ചർ ഞെട്ടണ്ട… അതേ ഇതിനു ഒരു വഴി ഉള്ളു ആ സ്വത്തുക്കൾ അന്യാധീന പെടാൻ പാടില്ല…സുഭദ്ര ക്കു അതു കിട്ടാനും പാടില്ല… ലക്ഷ്‌മി വിവാഹിത ആയാൽ ആ സ്വത്തുക്കൾ ലക്ഷ്‌മി യുടെ ഉദരത്തിൽ ജനിക്കുന്ന കുഞ്ഞിന് ആയിരിക്കും അവകാശി…ഏതു വിധേനെ എങ്കിലും ആ ലക്ഷ്മി വിവാഹത്തിന് മുൻപോ ശേഷമോ മരണപ്പെട്ടാൽ മുഴുവൻ സ്വത്തുക്കൾ ഉം പാലക്കാട് ഹോളി angels convent ഇന് ആയിരിക്കും എത്തിച്ചേരുന്നത്…അതാണ് അതിലെ എഴുതിയെക്കുന്നെ…
അതു കൊണ്ടു എത്രയും സ്വത്തുക്കൾ അതു convent ഇന് എത്തി ചേരാൻ എനിക്കു താല്പര്യം ഇല്ല അതു കൊണ്ടു അവർ ഈ കാര്യങ്ങൾ അറിയുന്നതിന് മുൻപ് ലക്ഷ്മി വിവാഹിത ആകണം
അല്ല സർ അവർ അറിഞ്ഞാൽ ന്റെ മോന് എന്തേലും സംഭവിക്കുമോ..
അതു ഓർത്തു ടീച്ചർ പേടിക്കണ്ട മോനെ ഒന്നും ചെയ്യാൻ അവർക്ക് സാധിക്കില്ല..ലക്ഷ്മി യുടെ ജീവൻ മാത്രമേ ഒരു ആപതിനെ കുറിച്ചു പേടികണ്ടത് ഉള്ളു…
ശെരി സർ എനിക്കു മോനോട് ഒന്നു സംസാരിക്കണം എന്നിട്ടു പറയാം ഞാൻ
ശെരി ടീച്ചർ
ഞാൻ ഇവിടെ ഉണ്ടാകും പോകുവാൻ ഇനി രണ്ടു ആഴ്ച ഇല്ലേ അതിനു മുൻപ് ഒരു തീരുമാനം അറിയിക്കുക ബാക്കി ഫോർമാലിറ്റി ഞാൻ ചെയ്തോളാം
ഊണു എല്ലാം കഴിച്ചു റിഷിയും ആയി അവർ തിരിച്ചു…
അടുത്ത ഒരു വ്യാഴാഴ്ച രാവിലെ നല്ല മഴയുള്ള ദിവസം ടീച്ചർ രാവിലെ ചായയും ആയി ടീച്ചർ ഋഷി യുടെ മുറിയിൽ ചെന്നപ്പോൾ ഋഷി പുറത്തെ മഴയും നോക്കി എന്തോ ആലോചന യിൽ ആണ് ടീച്ചർ അടുത്തു ചെന്നു ചായ കൊടുത്തു ഋഷി ഓട് ഒപ്പം ഇരുന്നു… അപ്പോളും അവൻ തന്നെ ശ്രെധികാതെ ദൂരെ എവിടേക്കോ നോക്കി ഇരിക്കുന്നു…അവന്റെ മുഖത്തു ചെറുപുഞ്ചിരി വിരിയുണ്ടായിരുന്നു…അല്പം നിശബ്ദത ക്കു ശേഷം ടീച്ചർ ചോദിച്ചു മോൻ എന്താ ഈ ആലോചിക്കുന്നെ…
ആലോചന മാത്രം അല്ല ‘അമ്മ ഞാൻ ഒരു സംഗതി വീശിക്കുക ആണ് … ദാ അവിടെ നോക്കിക്കേ
ദൂരെ ഒരു മരക്കൊമ്പിൽ കൈ ചൂണ്ടി അവൻ പറഞ്ഞു…
ടീച്ചർ നോക്കിയപ്പോൾ ഒരു കിളി കൂടു അവിടെ ഒരു 2 ‘അമ്മ പക്ഷി 3 കുഞ്ഞുങ്ങളും…