ദേവൻ തുടർന്നു..
എന്നാൽ ഞാൻ ഇന്ന് തന്നെ അവനെ ഒന്നു കാണട്ടെ പറ്റുമെങ്കിൽ എത്രയും പെട്ടന്ന് ഇത് നടത്തണം
പിന്നെ ഞാൻ മടങ്ങി വരും വരെ അവളോട് സ്നേഹത്തോടെ പെരുമാറണം ഉപദ്രവികരുത് വിറ്റാൽ 3,4 ലക്ഷം കിട്ടും..
ശെരി ദേവേട്ട ഞാൻ നോക്കിക്കൊള്ളാം ദേവേട്ടൻ പോയി വാ എന്നിട്ടു വേണം നമ്മുക്ക് ഒന്നു ജീവിച്ചു തുടങ്ങാൻ
ശെരി ടി പോയി വരാം…
ദേവൻ അവന്റെ വണ്ടിയിൽ മടങ്ങി…
ആ ശബ്‌ദം കേട്ടപ്പോൾ ഉടൻ ലക്ഷ്‌മി ഇറങ്ങി ഓടി നേരെ ചെന്നത് ടീച്ചറുടെ വീട്ടിലേക്കു…
ഉണ്ടായതെല്ലാം ടീച്ചറോട് വിഷാദം ആയി പറഞ്ഞു …
ടീച്ചർ അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു…
മോൾ ഒന്നു കൊണ്ടും പേടിക്കണ്ട ‘അമ്മ ഇല്ലേ കൂടെ മോളെ ആരും എങ്ങോട്ടും കൊണ്ടു പോകില്ല…നാളെ മോളുടെ നമ്പൂതിരി മുത്തശ്ശൻ കാണുന്നുണ്ട് ഒപ്പം അഡ്വ ആനന്ദ പദ്മനാഭൻ നേയും ഞാൻ ചിലതു തീരുമാനിച്ചിട്ടുണ്ട് മോളും വാ എന്റെ കൂടെ നാളെ രാവിലെ നമ്മുക്ക് ഒന്നിച്ചു പോകാം അവിടെ…
ലക്ഷ്മി തിരിച്ചു വീട്ടിൽ വന്നപ്പോൾ ഉമ്മറത്ത് കലി തുള്ളി നിൽക്കുന്ന സ്മിതയെ ആണ് കാണുന്നത്…
ലക്ഷ്മിയെ കണ്ടപാടെ സ്മിത ചോദിച്ചു…
ഇവിടെ പോയി കിടക്കുവായിരുന്നു ടി തേവിടിശ്ശി…ഈ തുണി ഒക്കെ നിന്റെ ചത്തു പോയ തന്ത വന്നു കഴുകുമോ…?
മര്യാദക്ക് മുഴുവൻ കഴുകി എട്ടോണം എന്നു തന്നെ നിന്റെ കറക്കം ഒക്കെ ഞാൻ അവസാനിപ്പിച്ചു താരം….
ഇതു കണ്ടു സുഭദ്ര ഉമ്മറത്തേക്ക് വന്നു വന്നപാടെ സ്മിതയെ ശകാരിച്ചു…
നീ എന്തിനാ അവളോട് എങ്ങനെ ചൂടാകുന്നേ അവൾ പണി ചെയ്യുമല്ലോ ലക്ഷ്‌മി പോയി തുന്നി കഴുക്…
ലക്ഷ്‌മി തുന്നി എടുത്തു പിന്നാമ്പുറത്ത് പോയപ്പോൾ സുഭദ്ര സ്മിത ഓട് പറയുന്നത് കേട്ടു….
ടി നിന്റെ ദേവമ്മാവൻ വന്നിരുന്നു…അല്പം മുൻപ്…ആ പേരു കേട്ടപ്പോൾ സ്മിത യുടെ ലാവാ പൊട്ടി രോമം ഉണർന്നു… അതിന്റെ പിന്നിൽ ഒരു കഥ ഉണ്ട് അതു വഴിയേ പറയാം…
എന്നിട്ടു എന്ത അമ്മേ പെട്ടന്ന് പോയേ…
ഈ ലക്ഷ്മിയെ എങ്ങനെ നിർത്തിയാൽ നമ്മുക്ക് മുന്നോട്ടു പോകാൻ പറ്റില്ല പറയുമ്പോൾ ഇവിടെ നമ്മളെകാളും അവകാശം അവൾക്കു തന്നെ അത് കൊണ്ട് അവളെ ഒഴുവക്കണം അതിനു വേണ്ടി ആണ് ദേവേട്ടൻ പോയത്…അവളെ കൊല്ലാൻ പറ്റില്ല അതിനു നമ്മൾ സ്രെമിച്ചപ്പോൾ നടന്നത് എല്ലാം അറിയാമല്ലോ
അപ്പോൾ എന്താ അമ്മേ ചെയുന്നത്…?
ടി അവളെ ഒരു മാർവാടിക്കു വിൽക്കാൻ അന്ന് ദേവേട്ടൻ പറയുന്നത് ദേവേട്ടന്റെ സുഹൃത്തിനു അറിയാവുന്ന ഒരു മാർവാടി ഉണ്ട് അവളെ അയാൾ കൊണ്ട് പോയി വ്യഭിചരിക്കു നമ്മുക്ക് ക്യാഷ് ഉം കിട്ടും നല്ല പോലെ…അതു കൊണ്ടു നമ്മുക്ക് സുഗം ആയി ജീവിക്കാമല്ലോ…