ഒരു കാര്യം കൂടി ടീച്ചർ അറിയണം… രമേശന്റെ മരണം അതും കൊലപാതകം തന്നെ…
അതു ചെയ്തത് ദേവദത്തൻ
ദേവദത്തൻ..??
സുഭദ്ര യുടെ അമ്മയുടെ സഹോദരന്റെ മകൻ തനി ഗുണ്ട..
അവനെ മാത്രമേ എനിക്കു പേടി ഉള്ളു…
ടീച്ചർ തുടർന്നു
ഇന്ന് ലക്ഷ്മിക്ക് സ്വന്തം എന്നു പറയാൻ അവൾ അറിയാത്ത അവൾടെ ഈ മുത്തശ്ശൻ മാത്രമേ ഉള്ളു അപ്പോൾ സർ ഇനോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ….?
ഞാൻ പോകുമ്പോൾ ലക്ഷ്മിയെ കൂടെ കൂട്ടിക്കോട്ടെ… അവൾ ഈ ഒരു വർഷം എന്റെ മോള് ആയിരുന്നു അവൾ ഇല്ലാതെ പോകാനും എനിക്കു മനസു വരുന്നില്ല പൊന്നു പോലെ നോക്കികൊളം പടുപ്പിച്ചോളാം സ്വന്തം മോളെ പോലെ ഒരു കുറവും വരുതില്ല…എനിക്കു അറിയാം ടീച്ചർ പലപ്പോഴും ആ വീട്ടിൽ വരുമ്പോൾ ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട് നിങ്ങളുടെ സ്നേഹം അവൾ ടീച്ചറെ അമ്മെ എന്നു വിളിക്കുന്നതും അതു ഒരു മാതൃ വാത്സല്യം ആയി എനിക്കു പലപ്പോഴും തോന്നിട്ടുണ്ട്….
അതു കൊണ്ട് ഞാൻ ആനന്ദൻ ഓടു ഒന്നി സംസാരികട്ടെ ഇതിനു എന്തേലും നിയമ നടപടി ഉണ്ടോ എന്ന്…
ഞാൻ ഇറങ്ങുന്നു സർ…
ശെരി ടീച്ചർ ഋഷി യെ ഡിസ്ചാർജ് ചെയുന്ന ദിവസം ഞാൻ വിളിക്കാം അന്ന് ആനന്ദൻ ഉം ഉണ്ടാകും… ടീച്ചർ പറഞ്ഞ കാര്യങ്ങളെ കുറിച്ചു അന്ന് ഒരു തീരുമാനം എടുക്കാം..
പിന്നെ 3 ദിവസങ്ങൾക്കു ശേഷം
ഒരു ദിവസം രാവിലേ ലക്ഷ്മി തന്റെ പണികൾ എല്ലാം തീർത്തു…
ടീച്ചർ തന്ന ഒരു കഥ വായിക്കുന്ന സമയം
പുറത്തു
കുറച്ചു ദിവങ്ങൾക്കു ശേഷം എസ് എസ് എൽ സി പരീക്ഷ ഫലം വന്നു
ലക്ഷ്മി 90% മാർക്ക് ഓടെ പാസ്സ് ആയി അതു അറിഞ്ഞ ടീച്ചേർക്ക വളരെ അധികം സന്തോഷം ആയി
മേയ് പകുതിയോടെ തിരിക്കണം
ജൂണിൽ പുതിയ സ്കൂൾ ഇൽ ജോയിൻ ചെയണം അതിനു മുൻപ് കോട്ടക്കൽ ഇൽ ഋഷിയുടെ കാര്യം ശരി പെടുത്തണം
ഹമ്മം എന്നു മേയ് 1
ഋഷി യുടെ മനസും ശരീരവും ഇപ്പോൾ ഏകദേശം പാകപ്പെട്ടു വരുന്നു
ഇനി ഒരു ഏഴു ദിവസം കൂടി കഴിഞ്ഞാൽ ന്റെ ട്രീറ്റ്‌മെന്റ് പൂർത്തിയാകും …
ഇപ്പോൾ കാലിന്റെ പ്രശനം ഒഴിച്ചാൽ എല്ല വികാരങ്ങളും അവൻ തിരിച്ചും അറിയാൻ പറ്റുന്നുണ്ട്.
ഇനി ഒരു പെണ്കുട്ടിയും ആയി ഉള്ള ജീവിതത്തിലേക്ക് കടക്കുമ്പോൾ അത്യാവിഷം വേണ്ടത് ഒന്നാണ് കാമം അതു ഇപ്പോൾ അവനു തിരിച്ചറിയാൻ പറ്റുന്നുണ്ട് പക്ഷെ അവൻ ഒരിക്കലും ഒരു അച്ഛൻ ആകില്ല…
അതിനും ഒരു ട്രീറ്റ്‌മെന്റ് വേണ്ടി വരും
പിന്നെ പഴയ ആ ട്രാജഡി ഇൽ നിന്നു മനസു ഒന്നു മോചിപ്പിച്ചു വരുന്നതെ ഉള്ളു. അതു ഒരു പെണ്ണിന്