കിളി The Man in Heaven 4 [Demon king]

Posted by

ഞാൻ: അവൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ലല്ലോ…😲സഹോ: അതേ….. ഇന്നലെ വരെ….

ഇന്നവൾ മാറി….

നിന്റെ വിധി നടപ്പായതോടെ ആ 16 പേരുടെ സമയം എണ്ണപ്പെട്ടു….

ശാന്ത ഇപ്പോൾ പ്രതികാര ദുർഗ്ഗയാണ്….

ഇനിയുള്ള 16 പൗർണമി രാവിൽ 16 പേർ കൊല്ലപ്പെടും….

4 പാവപ്പെട്ടവർ…

9 നീചർ….

പിന്നെ ഇതിന്റെ ഇടക്ക് അവളെ താളക്കാൻ വരുന്ന 3 കള്ള മന്ത്രവാതികൾ….

അവസാനം 17 ആം പൗര്ണമിയിൽ ഒരു ശക്തനായ മന്ത്രവാദി അവളെ തളക്കും….

അതാണ് വിധി…’””☹️

ഞാൻ: ഇതെല്ലാം ഞാൻ കാരണം ആണോ….😔

സഹോ: അതേ…..

ഒരു വിധത്തിൽ മാത്രം…

മൊത്തമായല്ല…

ഇതും നിന്റെ വിധിയും ശാന്തയുടെ രൂപ മാറ്റവും ബോസിന്റെ തീരുമാനം ആണ്….🙃

ഞാൻ: ശേ….. ആകെ മൂഡ് ഓഫ് ആയി…..😫

സഹോ: താൻ വിഷമിക്കണ്ടാ……

ഒന്നിനും നമ്മൾ കാരണക്കാരല്ല….

പറഞ്ഞില്ലേ…. എല്ലാം വിധിയാണ്…..’”””🤓

 

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല….

ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഞങ്ങൾ അകത്തേക്ക് കടന്നു….

വണ്ടി അതിവേഗത്തിൽ മുന്നോട്ട് ചലിച്ചു….

നേരെ പോയി ആദ്യം വണ്ടി നിർത്തി മേഖത്തിന്റെ അടുത്തെത്തി….💨💭🗯️

അപ്പൊ ഇനി പറക്കാം….🕊️

ബൈക്ക് പാർക്ക് ചെയ്ത് ഞങ്ങൾ താഴേക്ക് ചാടി….

ആഹാ….

എന്ത് സുഖം…😍

സ്കൈ ജമ്പിങ് ചാടുന്നപോലെ ഉണ്ട്…..🕊️

കിളികൾ പറന്നതോ…..🕊️

ദേ ഒപ്പമൊരു കാക്ക പറക്കുന്നു….

ഞങ്ങളെ കാണുന്നുണ്ടോ എന്തോ….🐱

സഹോ: കിളി….. അതിന് നിന്നെ കാണാൻ പറ്റും….🙃

പറന്നുകൊണ്ട് സഹോ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *