അവളാ തമ്പുറന്മാരുടെ ചോര കുടിച്ചു…👺👹അവരുടെ കുലം മുടിച്ചു…☠️☠️
ആ പരമ്പര ഇല്ലാതെയാക്കി….☠️☠️
പക്ഷെ demon king ആഗ്രഹിച്ച കാര്യം നടന്നില്ല…👿
ആ തറവാട് മുടിഞ്ഞപ്പോൾ അവൾ ശാന്തയായി…👻
ചെകുത്താന്റെ വഴിയിൽ നിന്നും നന്മയുടെ വഴി സ്വാകാരിച്ചു…😻😻
എല്ലാവർക്കും മാതൃകയായി…😻
അവസാനം ബോസ് അവൾക്ക് ദർശനം നൽകി…🤴
ലക്ഷത്തിൽ ഒരാൾ കിട്ടുന്ന ഭാഗ്യം…
ഇനി ഒരു പുനർ ജന്മം അവൾക്ക് സാധ്യമല്ല….
അതിനാൽ ബോസ് ഒരു വരദാനം നൽകി….
എല്ലാ പൗർണമിക്കും അവളുടെ ആത്മാവിന് ഒരു ശരീരം ലഭിക്കും….
ഈരേഴു ലോകത്തും ആർക്കും ലഭിക്കാത്ത അത്ര സൗദര്യം അവൾക്ക് ഉണ്ടാവും…👸
അതുകൊണ്ട് ആരെയും മയക്കാൻ സാധിക്കും….
അവളത് സ്വീകരിച്ചു…
അങ്ങനെ എല്ലാ പൗർണമിക്കും അവൾക്കാ ശരീരം ലഭിച്ചുകൊണ്ടിരുന്നു….
ആളുകളെ വശീകരിച്ച് പേടിപ്പിക്കുക…
അതായിരുന്നു അവളുടെ വിനോദം….👻👽
പക്ഷെ ആരെയും കൊല്ലാൻ അവൾ തയ്യാറായില്ല…😍
അത്രക്ക് നന്മയുള്ള ആത്മാവാണ് ശാന്ത….🤗
ഒപ്പം ശക്തവും….😤
കാരണം അവളൊരു ഗർഭിണി ആയിരുന്നു….
ചില പൗർണമി നാളിൽ നിങ്ങളുടെ നാട്ടിലെ ചില പിഞ്ചോമനകൾക്ക് ആരും കാണാതെ മുല കൊടുത്ത് അവളുടെ മാതൃത്വം അവൾ കാത്ത് സൂക്ഷിച്ചു……😍
അങ്ങനെ ഒരു പൗർണമി നാളിലാണ് നീ അവളെ….’””””
സഹോ പറഞ്ഞു നിർത്തി…
എനിക്കൽപ്പം വിഷമമായി…
ലഹരിപിടിച്ച സമയം ഞാൻ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്…
ഞാൻ: സഹോ….
അപ്പൊ അത്രക്ക് ശക്തയായ അവൾക്ക് എന്നെ അപ്പൊ തന്നെ കൊല്ലാമായിരുന്നില്ലേ….
എന്തുകൊണ്ട് ചെയ്തില്ല….’”””😢
സഹോ: ഞാൻ പറഞ്ഞതല്ലേ കിളി….
ശരീരമാണ് നിങ്ങൾ ആത്മാക്കളുടെ ബലഹീനത….😔
അവൾക്കന്നത് ഉണ്ടായിരുന്നു…😔