എന്റെ മറുപടി കേട്ട് അയാൾ പൊട്ടിച്ചിരിച്ചു…🤣🤣🤣ഞാൻ മുകളിലേക്ക് പറന്നു…🕊️
അങ് സ്വർഗത്തിലേക്ക്…🥰
the man in heaven….🥰
am so happy അളിയാ…🤩
എല്ലാവർക്കും ബായ്… ബായ്…🙏
ശാന്ത ചേച്ചി…. മാമനോടൊന്നും തോന്നല്ലേ….😅😅😅😅
പറഞ്ഞില്ലേ… എല്ലാം വിധിയാണ്….😅
അവസാനിച്ചു….🤣🤣🤣🤣
അപ്പൊ വേറൊരു കഥയുമായി ഞാൻ എന്ന് വരുന്നോ അന്ന് കാണാം…
Good bay….😘😘😘😘😘