കിളി 4
Kili The man in heaven Part 4 | Author : Demon king | Previous Part

തന്ന സപ്പോർട്ടുകൾക്ക് നന്ദി…With love demon king😍
കഥ ഇതുവരെ….
അവൾ എന്റെ നേരെ ഉച്ചത്തിൽ അലറി….
ചെവി പൊട്ടുന്ന ശബ്ദം…
ഞാൻ പേടിച്ച് പുറകോട്ട് വീണു….
ആ ഭീകരസത്ത് എന്റെ നേരെ ഓടി വന്നു…
ഞാനും ഓടാൻ നോക്കി… പക്ഷെ പറ്റിന്നില്ല…
ആരോ പിടിച്ചു വച്ച പോലെ…
ഞാൻ താഴേക്ക് നോക്കി….
ഭൂമി പിളർന്ന് രണ്ട് കൈകൾ പുറത്ത് വന്ന് എന്റെ കാലിനെ ബന്ധിച്ചിരിക്കുന്നു…
അവൾ ഓടിവന്ന് എന്റെ കഴുത്തിൽ പിടിച്ചു…
ഒരു വല്ലാത്ത ശക്തിയോടെ…
എന്റെ ശ്വാസം നിലക്കാൻ തുടങ്ങി…
കണ്ണുകൾ പുറത്തേക്ക് വരാൻ തുടങ്ങി…
ഒരു വല്ലാത്ത അലർച്ചയോടെ അവൾ ആ കൂർത്ത പല്ല് എന്റെ കഴുത്തിലേക്ക് ആഴ്ന്നിറക്കി….
അസഹനീയമായ വേദന….
എന്റെ ശരീരത്തിലെ രക്തം വാർന്നെടുക്കുന്നത് ഞാൻ അറിയുന്നുണ്ട്….
ശരീരം തളർന്നു….
എന്റെ കാഴ്ച മങ്ങി….
മുഴുവൻ ഇരുട്ടായി…
പതിയെ… പതിയെ… പതിയെ…. ഞാൻ മരണത്തിലേക്ക് പോയി…..
അങ്ങനെ ഗോപി നാഥൻ മകൻ അമലേഷ് എന്ന ഞാൻ യക്ഷിയുടെ കടിയേറ്റ് മരിച്ചു….
തുടർന്ന് വായിക്കുക…