അങ്ങനെ ഞാൻ ഫുഡ് കഴിപ്പ് നിർത്തി കയ്യ് എല്ലാം കഴുകി സോഫയിൽ ചെന്നിരിക്കാന്നും പറഞ്ഞു നോക്കിയപ്പോ ഉമ്മി അവിടെ ഇരിക്കുന്നു പിന്നെ അങ്ങോട്ടു പോകാതെ റൂമിൽ വന്നിരുന്നു കട്ടിലിൽ കിടന്നു എന്നിട്ട് ഞാൻ ആലോചിച്ചു “അല്ല ഉമ്മി എന്തായിരിക്കും അങ്ങനെ ഞാൻ ചുമച്ചിട്ടും തലയിൽ തട്ടഞ്ഞതും അറ്റ്ലീസ്റ്റ് വെള്ളം പോലും തരാഞ്ഞതും അപ്പൊ ഉമ്മിക്ക് എന്നോട് ദേഷ്യം മാത്രം അല്ല വെറുപ്പും ഉണ്ടായിരിക്കും അങ്ങനെ ആലോചിച്ചു ഇരിക്കുമ്പോൾ മൊബൈലിൽ ആരോ വിളിക്കുന്നു ഞാൻ എടുത്തു നോക്കി ഹുസ്ന ആണ് കാൾ എടുത്തു
ഹുസ്ന :ഹലോ എന്താണ് അകത്തു കതക് അടച്ചിട്ടു പരുപാടി
ഞാൻ :ഒന്നും ഇല്ല
ഹുസ്ന :അല്ല എന്തോ ഉണ്ട് പറ മോനെ വീഡിയോ കാണുകയാണോ
ഞാൻ :നീ എന്തിനാ വിളിച്ചേ ഇപ്പം
ഹുസ്ന :ചുമ്മാ വിളിച്ചത നീ വെറുതെ ഇരിക്കുവാന്നേൽ എന്റെ റൂമിൽ വാ നമുക്ക് ഇവിടെ ഇരിക്കാം
ഞാൻ :(അപ്പൊ എനിക്ക് ഒരു കാൾ വന്നു imoയിൽ ഞാൻ നോക്കി ഹാഫ്സീന ഇത്ത ആണ് വീഡിയോ കാൾ ആണ് )ഞാൻ ഡീ നീ ഫോൺ വെച്ചേ എന്നെ ഹാഫ്സീന ഇത്ത വിളിക്കുന്നു
ഹുസ്ന :മ്മ്മ് പിന്നെ വിളിക്കാം
ഞാൻ :മ്മ്മ്
എന്നും പറഞ്ഞു അവളുടെ ഫോൺ വെച്ചപ്പോ imo കാൾ കട്ട് ആയി അങ്ങനെ ഞാൻ തിരിച്ചു വിളിച്ചു വീഡിയോ കാൾ ആണ് രണ്ടു റിങ്ങ് അടിച്ചപ്പോൾ കാൾ എടുത്തു
ഞാൻ :ഹലോ എന്താണ് നമ്മളെക്കെ ഓർമയുണ്ടോ
ഇത്ത :ഓർമ ഇല്ലെടാ അതല്ലേ ഞാൻ വിളിച്ചേ
ഞാൻ :ആന്നോ
ഇത്ത:ഡാ ഇങ്ങനെ ഒരു പെങ്ങൾ നാട്ടിൽ ഉണ്ടെന്ന് നിന്റെ നിനക്ക് അറിയാമല്ലോ എന്നാൽ ആ ഫോൺ എടുത്തു നിനക്ക് ഒരു മെസ്സേജ് അയച്ചുടെ വല്ലപ്പോഴും സുഖമാണോ എന്നോക്കെ
ഞാൻ :തിരിച്ചും ഞാൻ ചോദിക്കട്ടെ ഇങ്ങനെ ഒരു അനിയൻ ഉള്ള കാര്യം അറിയാമോ അപ്പൊ ഇങ്ങോട്ട് വല്ലപ്പോഴും മെസ്സേജ് അയക്കാം
ഇത്താ:ആന്നോ (ഇത്ത ചിരിച്ചു )
ഞാൻ :മ്മ്മ് അതെ (ഞാനും ചിരിച്ചു )
ഇത്ത:അതൊക്കെ പോട്ടെ നീ എന്നാ ഇങ്ങോട്ട് വരുന്നേ
ഞാൻ :(അതു കേട്ടപ്പോ എനിക്ക് സങ്കടം ആയി ഞാൻ എന്തു പറയും)
ഇത്ത:എന്താടാ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ
ഞാൻ :ഒന്നും ഇല്ല ഞങ്ങൾ മറ്റന്നാൾ ആണ് ടിക്കറ്റ്
ഇത്ത :ആന്നോ ഡാ പിന്നെ നിന്നെ ഇവിടെ എല്ലാരും ഉണ്ട് അപ്പൊ നീ ഇല്ലാത്തതു കൊണ്ട് എനിക്ക് എന്തോ ഒരു സന്തോഷം ഇല്ല