പിന്നെ ഞാൻ അവിടെ നിൽക്കാതെ അവിടെ നിന്നും എന്റെ ഫോണും എടുത്തു എന്റെ റൂമിലേക്ക് പോയി ഞാൻ കട്ടിലിൽ കിടന്നു എന്നിട്ട് ഞാൻ ആലോചിച്ചു ശേ മോശം ആയി ഉമ്മിയോട് അങ്ങനെ ചെയ്തതും പറഞ്ഞതും ഉമ്മി എന്നെ ഒരു മകനെ പോലെ ആയിരുന്നു കണ്ടിരുന്നത് ഞാനും അങ്ങനെ ആയിരുന്നു കാണേണ്ടിരുന്നത് പക്ഷേ ഏതോ ഒരു നിമിഷത്തിൽ ഞാൻ ഉമ്മിയെ അങ്ങനെ കാണാതെ പോയി ഇനി ഞാൻ ഉമ്മിയെ എങ്ങനെ ഫേസ് ചെയ്യും എന്നും ആലോചിച്ചു കിടന്നു മനസ്സിൽ കുറ്റബോധം ആയി അങ്ങനെ ആലോചിച്ചു എപ്പോഴോ ഉറങ്ങിപ്പോയി ആരോ എന്റെ ഫോണിൽ വിളിക്കുന്നു ഞാൻ അങ്ങനെ പയ്യെ ഫോൺ എടുത്തു നോക്കി നമ്പർ ആണ് ഞാൻ സമയം നോക്കി രാവിലെ 9മണി അങ്ങനെ കാൾ എടുത്തു
ഞാൻ :അസ്സലാമു അലൈക്കും ആരാണ്
അയാൾ :വഅലൈകും മുസ്സലാം ഞാൻ ട്രവേല്സിൽ നിന്നാണ് ഇതു ഹമീദിന്റെ മകൻ അഹ്‌സിൻ അല്ലേ
ഞാൻ :അതെ എന്താ സർ വിളിച്ചേ
അയാൾ :അതു പിന്നെ നിങ്ങളുടെ നാട്ടിലേക്കുള്ള ടിക്കറ്റ് റെഡി ആയ്ട്ടുണ്ട്
ഞാൻ :അതു നേരത്തെ കിട്ടിയല്ലോ പിന്നെ ഏതു ടിക്കറ്റ്
അയാൾ :അതു പിന്നെ ടിക്കറ്റ് ഇന്ന് വിളിച്ചു date നീട്ടാൻ ഇയാളുടെ ഉമ്മ പറഞ്ഞിരുന്നു പിന്നെ ടിക്കറ്റ് റെഡിആക്കി നിന്നെ വിളിച്ചു പറഞ്ഞാൽ മതി എന്നും പറഞ്ഞു
ഞാൻ :എപ്പോ പറഞ്ഞു
അയാൾ :ഇന്നു രാവിലെ ആണ് വിളിച്ചു പറഞ്ഞത്
ഞാൻ :എന്നാതേക്കാണ് date
അയാൾ :മറ്റന്നാൾ ആണ് same ഫ്ലൈറ്റ് same ടൈം
ഞാൻ :മ്മ്മ്
അയാൾ :അതു പോലെ തന്നെ നിങ്ങളുടെ കൂടെ വാന്ന ഒരു ഫാമിലി വന്നില്ലേ
ഞാൻ :ആ വന്നിരുന്നു എന്താ
അയാൾ :അവരും രണ്ടു ദിവസത്തെക്ക് ടിക്കറ്റ് നീട്ടിട്ടുണ്ട്
ഞാൻ :അല്ല അതു എന്തിനാ
അയാൾ :ഞാൻ നിന്റെ നബർ ആണന്നും കരുതി ഫസ്റ്റ് ആ ഫാമിലിയെ വിളിച്ചേ. അപ്പൊ അവർ എന്തിനാ എന്നു ചോദിച്ചു ഞാൻ കാര്യം പറഞ്ഞു പിന്നെ അവർ കട്ട് ചെയ്തു കുറച്ചു കഴിഞ്ഞു നിന്നെ വിളിക്കാൻ ഫോൺ എടുത്തപ്പോ അവർ വിളിച്ചു എന്നിട്ട് അവരുടെയും ടിക്കറ്റ് നീട്ടാൻ പറഞ്ഞു രണ്ടു ദിവസത്തേക്ക്
ഞാൻ :മ്മ്മ്
അയാൾ :അപ്പൊ ടിക്കറ്റ് വെടിക്കാൻ എന്നു വരും
ഞാൻ :ഇന്നു വരാം ഒരു 3 മണിക്ക്
അയാൾ :ഓക്കേ