ഊർമിള എന്റെ ടീച്ചറമ്മ 2 [ആദി 007]

Posted by

മകളുടെ വിവാഹവും അമ്മയുടെ മരണവും അടുത്തടുത്ത് ആയിരുന്നു.അന്ന് തമ്പി അരികിൽ ഉള്ളതിനാൽ അധികം ഒറ്റപ്പെടൽ തോന്നിയില്ല.പിന്നീട് അയാൾ വിദേശത്തേക്ക് മടങ്ങി.അന്ന് ഒറ്റപ്പെടൽ മാറ്റിയത് പുസ്തകങ്ങൾ ആയിരുന്നു.പിന്നെ സ്കൂളും കുട്ട്യോളും.

തന്റെ ഈ ജീവിതത്തിൽ സെക്സ് പോലും പൂർണമായി അനുഭവിക്കാൻ അവൾക്കു സാധിച്ചിട്ടില്ല.തമ്പി ലീവിന് വരുമ്പോൾ ഒക്കെ താൻ ആസ്വദിക്കാറുണ്ട് എന്നാൽ അത് വിരളം മാത്രം.എന്നാൽ ഒരു അന്യ പുരുഷനെയും അവൾ ആഗ്രഹിച്ചിട്ടില്ല.

സമയം ഏറെ വൈകിയപ്പോൾ അവൾക്കു നല്ല ഉറക്കം വന്നു.
പുസ്തകം മടക്കി വെച്ചു ഗോമതി കൊണ്ട് വന്ന പാല് കുടിച്ച ശേഷം ഊർമിള കിടക്കയിലേക്ക് വീണു.

“അല്ലെന്റെ മനുഷ്യനെ ഈ തമ്പി അദ്ദേഹം എന്ത് ഭാവിച്ചാ ..”
ഉറങ്ങാൻ കിടന്നിരുന്ന സോമനോട് ചേർന്നു കിടന്നു ഗോമതി ചോദിച്ചു

“മം എന്താടി ..?”
കണ്ണുകൾ അടച്ചു തന്നെ കിടന്നു സോമൻ മറുപടി നൽകി

“ഊർമിള ചേച്ചിയെ ഒറ്റക്കാക്കി അവിടെ കിടക്കുന്നെ”

“അതൊക്കെ അവരുടെ കാര്യം നീ കിടന്ന് ഉറങ്ങാൻ നോക്ക്”

“ശെടാ ഞാൻ ചോദിച്ചതാണോ കുറ്റം ”
ഗോമതി ലൈറ്റ് അണച്ചു കിടന്നു

‘ഹ്മ്മ് അതും ശെരിയാ ഇങ്ങനെ ഒരു പെണ്ണിനെ ഒറ്റക്കാക്കി എങ്ങനെയാ തമ്പി അദ്ദേഹത്തിന് മാറി നിൽക്കാൻ പറ്റുക’
ഒരു നിമിഷം സോമനും ഒന്ന് ആലോചിച്ചു.

പണ്ടൊരിക്കൽ നാട്ടിലെ ജോസഫ് മുതലാളി ഊർമിളയോട് ഒന്ന് ഓട്ടൻ നോക്കിയതാ.വലതു കാലിലെ ചെരുപ്പായിരുന്നു അയാളുടെ കവിളിൽ പതിഞ്ഞത്.ഏക സാക്ഷി സോമനായിരുന്നു.അതിൽ പിന്നെ സോമനും ഊർമിളയോട് കടുത്ത ബഹുമാനം ആണ്.അതിനു മുൻപ് വരെ ഇടയ്ക്കിടെ ഗോമതി കാണാതെ സീൻ പിടിക്കാറുണ്ടായിരുന്നു കക്ഷി.

അതിപ്പോ ആരായാലും സീൻ പിടിച്ച് പോകില്ലേ അമ്മാതിരി ഒരു ചരക്കല്ലേ ഊർമിള. പ്രായത്തെ വെല്ലുന്ന സൗന്ദര്യം.നാട്ടിലെ പ്രമുഖന്മാർ മുതൽ വായിനോക്കികൾ വരെ ആ സൗന്ദര്യത്തേ കൊതിച്ചിട്ടുണ്ട്.

സോമൻ പതിയെ മയങ്ങി ഒപ്പം ഗോമതിയും.

Leave a Reply

Your email address will not be published. Required fields are marked *