“ഒരു മൂഡില്ല അതാണ്.അല്ലാതെ ഇഷ്ടക്കേടൊന്നും ഉണ്ടായിട്ടല്ല.”
“എങ്കിൽ സ്രാങ്ക് ചേട്ടനെ വിളിക്കാം.സാറിനു താല്പര്യം ഇല്ലെങ്കിൽ ഞാൻ പോയേക്കാം”
“എന്താ വേറെ കസ്റ്റമർ വെല്ലോം ഉണ്ടോ..?”
“അയ്യോ അങ്ങനെ പറഞ്ഞതല്ല സാറേ.സാറ് സ്രാങ്ക് ചേട്ടന് നേരത്തെ കാശ് കൊടുത്തതല്ലേ.അത് തിരിച്ചു വാങ്ങിച്ചു തരാൻ പറയാം.”
“ഞാൻ മുൻകൂർ പണം ഒന്നും കൊടുത്തിട്ടില്ല .നിങ്ങളെ പറഞ്ഞു വിട്ടിട്ട് ഞാൻ എന്ത് ചെയ്യാനാ..?”
“എന്നിട്ടെന്താ.സാർ പോയി ഒന്ന് നല്ലോണം ഉറങ്ങിക്കോ ”
രാത്രി അധികം വൈകിയിരുന്നില്ല.എന്നിട്ട് കൂടി ശ്രീജയെ പറഞ്ഞു വിടാൻ അൻവറിനു ആയില്ല.വെറുതെ സംസാരിക്കാൻ എങ്കിലും ഒരാൾ അയാൾക്ക് വേണമായിരുന്നു.അവൾ പോയാൽ പിന്നെയും താൻ ഓരോ ചിന്തകളിലൂടെ യാത്ര ചെയ്‌യും.പ്രണയം വല്ലാത്തൊരു കെണി തന്നെയാണ് അത് നഷ്ടപ്പെട്ടു പോയാൽ ഒരിക്കൽ നാം ആസ്വദിച്ചിരുന്ന എല്ലാ സന്ദര്ഭങ്ങളുടെയും ഓർമ്മകൾ പിന്നീട് നമ്മളെ കൂടുതൽ ദുഃഖിതരാക്കും.
“തത്കാലം പോവണ്ട.കുറച്ചു നേരം എനിക്കൊരു കമ്പനി താ.പൂശാൻ മാത്രം ആണോ കാശ്”
ശ്രീജക്ക് അയാളുടെ വാക്കുകൾ വളരെ ഏറെ സന്തോഷം നൽകി.ഇത്രയും കാലും ഒരു പുരുഷനും സുഖത്തിനല്ലാതെ അവൾക്കു ഒരു പരിഗണനയും തന്നിട്ടില്ല.അവൾക്കു അൻവറിനോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി.
അവൾ ചിരിച്ചു കൊണ്ട് സമ്മതം മൂളി
“പിന്നെ ഈ സാറ് വിളി വേണ്ടാ.അൻവർ അതാ എന്റെ പേര്”
ശ്രീജ ഒന്ന് പുഞ്ചിരിച്ചു.
സ്രാങ്ക് കൊണ്ടുവന്ന പൊതി ഇരുവർക്കും ഉള്ള ആഹാരമായിരുന്നു ഒപ്പം ബിയറും ഒരു ഡോട്ടേട് കൊണ്ടവും.
അൻവർ ഒരു കുളി പാസാക്കിയിട്ടു വേഗം വന്നു.ഉറക്കത്തിന്റെ ഹാങ്ങ് ഓവർ അവനിൽ നിന്നും പൂർണമായി മാറി കഴിഞ്ഞിരുന്നു അപ്പോൾ.ഒരു സ്പ്രേ ഒക്കെ പൂശിയപ്പോൾ തന്നെ ആകെ ഒരു ഉന്മേഷം വന്നു
ഇരുവരും ഒന്നിച്ചാണ് ആഹാരം കഴിച്ചത്.പിന്നീട് ഒരു കുപ്പിയും പൊട്ടിച്ചു അടി തുടങ്ങി.കമ്പനിക്ക് ശ്രീജയും.
ഇതിനോടകം തന്നെ
‘അൻവറിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് ….എന്ത് ചെയ്യുന്നു ഇപ്പൊ ……..?????’
അങ്ങനെ ഓരോ ചോദ്യങ്ങൾ അവളിൽ നിന്നും ഉയർന്നു.അൻവർ ഒന്നും ഒളിക്കാതെ എല്ലാത്തിനും മറുപടിയും നൽകി.
“ഓ അപ്പൊ അതാണല്ലേ.കാര്യം ഈ മൂഡോഫിനു ..!”