“ഇവൾക്കൊന്നും ഒരു സ്നേഹവും ഇല്ല”
സ്വയം ഓരോന്ന് പുലമ്പി പുസ്തകം വെറുതെ മറിച് നോക്കി
അൽപ നേരം കഴിഞ്ഞു.ഫേസ്ബുക് എടുത്തു തന്റെ മകളുടെ ഫോട്ടോ കാണാൻ തീരുമാനിച്ചു.അതിലൂടെ മകളുടെയും കുടുംബത്തിന്റെയും ഫോട്ടോ കണ്ടു.
പിന്നീട് തനിക്ക് വന്നിരിക്കുന്ന ഫ്രണ്ട് റിക്വസ്റ്റ്കൾ പരിശോധിച്ചു.അപ്പോഴാണ് ഒരു പേര് അവളുടെ മുന്നിൽ ഉടക്കിയത്
അൻവർ.
ഊർമിള അത്ഭുതപെട്ടു ഒപ്പം ഒരുപാട് സന്തോഷിച്ചു.താൻ സ്വന്തം മകനെ പോലെ സ്നേഹിച്ച പ്രിയ ശിഷ്യൻ . അവൾ ആ റിക്വസ്റ്റ് ഉടൻ തന്നെ അക്‌സെപ്റ് ചെയ്തു.
[തുടരും]