സ്വാതി : ”അ… ഉണ്ട്..”
അൻഷുലവളുടെ മുഖത്തേക്കു നോക്കി.. സത്യത്തിൽ ഇങ്ങനെയൊരു അവസരത്തിനു വേണ്ടി അവനും കാത്തിരിക്കുകയായിരുന്നു.. അവനും ശ്രെദ്ധിച്ചിരുന്നു അവൾക്ക് നടക്കാനുള്ള ബുദ്ധിമുട്ട്…
അൻഷുൽ : ”എന്തുണ്ടായി സ്വാതി?.. നിന്റെ നടുവിനെന്തു പറ്റി?.. നല്ല വേദനയുണ്ടോ..? ”
അവൾ പെട്ടെന്ന് തന്നെ അതിനുള്ള മറുപടി പറഞ്ഞു…
സ്വാതി : “ഞാൻ ഇന്നലെ രാത്രി ബാത്‌റൂമിൽ വഴുതി വീണു..”
അൻഷുൽ : “എന്താ ഇത് സ്വാതി.. കുറച്ച് ശ്രദ്ധയോടെയൊക്കെ നടന്നു കൂടേ നിനക്ക്?..”
ഇത് കേട്ടപ്പോൾ സ്വാതിക്കൽപ്പം ദേഷ്യം വന്നു… താണ് കള്ളം പറഞ്ഞതാണെങ്കിലും അത് കേട്ടിട്ട് അൻഷുൽ തന്നെ ആശ്വസിപ്പിക്കുന്നതിനു പകരം തന്റെ ശ്രെദ്ധയില്ലായ്മയെയാണ് കുറ്റപ്പെടുത്തുന്നത്… എങ്കിലും അവൾ മറുപടി പറയുന്നതിനു മുന്നേ ഉടൻ തന്നെ അതു കേട്ട് ദേഷ്യം വന്നിരുന്ന ജയരാജ് അൻഷുലിനോട് ആജ്ഞാപിക്കുന്നതു പോലെ പറഞ്ഞു…
ജയരാജ് : “അൻഷുൽ, അവളറിയാതെ വീണതിന് എന്തിനാ വെറുതേ കുറ്റം പറയുന്നത്??.. നീ ഒന്നു അകത്തേക്ക് പോയിട്ട് നിന്റെ കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് ആ മസാജ് ഓയിൽ ഇങ്ങെടുത്തു കൊണ്ട് വാ..”
ഇത് കേട്ടപ്പോൾ സ്വാതിക്ക് ഒരു ചെറിയ വിഷമം തോന്നി… ജയരാജ് തന്റെ മുന്നിൽ വെച്ച് തന്റെ ഭർത്താവിനെ ശകാരിച്ചതിലല്ല… മറിച്ച് ഇപ്പോഴയാൾ അൻഷുലിന്റെ മുന്നിൽ വെച്ച് തന്നെ മസാജ് ചെയ്യാൻ പോവുകയാണോ എന്നോർത്തിട്ട്…
അൻഷുലിന് ജയരാജിന്റെ കടുപ്പിച്ചുള്ള ആ ആജ്ഞ കേട്ടപ്പോൾ പിന്നെ തിരിച്ചൊന്നും പറയാനുള്ള ധൈര്യം വന്നില്ല… അവനൊന്നും മിണ്ടാതെ വീൽചെയർ ഉരുട്ടി മുറിയിലേക്ക് ചെന്ന് അലമാരയിൽ നിന്ന് ആ മസാജ് ഓയിലുമായി മടങ്ങിയെത്തി…
സ്വാതിയുടെ ഹൃദയമിടിപ്പ് പതിയെ വർദ്ധിച്ചു… അവൾക്കപ്പോഴൊന്നും സംസാരിക്കാനുള്ള ഊർജം കിട്ടിയില്ല… ജയരാജ് എന്തോ ഒരു സാധാരണമായ കാര്യം പറയുന്ന ലാഘവത്തിൽ സ്വാതിയോട് അവളുടെ സാരിയുടെ മുകൾ ഭാഗം അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടു… അവളൊന്നു അമ്പരന്നു പോയെങ്കിലും പിന്നെ പതിയെ തന്റെ തോളിൽ നിന്ന് സാരിയുടെ പിൻ ഊരിയിട്ട് മുകൾ ഭാഗത്തു നിന്നും ആ സാരി തന്റെ ശരീരത്തിൽ നിന്നും മാറ്റി… എന്നിട്ട് ജയരാജ് അവളോടു ആ സോഫയിലേക്ക് കമിഴ്ന്ന് കിടക്കാൻ ആവശ്യപ്പെട്ടു… അവൾ മറുപടിയൊന്നും പറയാതെ അതും ചെയ്തു…