ജയരാജ് : “ആ, പിന്നെ ശെരി, നീ പൊയ്ക്കോ.. എന്തേലും ഉണ്ടേൽ ഞാൻ വിളിക്കാം..”
പയ്യൻ : “ശരി അണ്ണാ.”
ഇരുവരെയും ഒന്നു കൂടിയൊന്നു പെട്ടെന്ന് നോക്കിയിട്ട് അവൻ വേഗം തന്നെ ആ മുറിയിൽ നിന്നിറങ്ങി… പിന്നെ വാതിൽ വെളിയിൽ നിന്ന് ചേർത്തടച്ചു…
അവൻ പോയിക്കഴിഞ്ഞപ്പോൾ…
സ്വാതി : “കുറച്ചു കൂടുന്നുണ്ട് കേട്ടോ..”
ജയരാജ്: “ഉമ്മ്.. എനിക്ക് മനസ്സിലായി.. പോട്ടെ മോളേ.. ഇതൊക്കെ ഒരു രസമല്ലേ…”
സ്വാതി : “ഹ്മ്മ്മ്മ്മ്മ് ശെരി.. ഞാനൊന്നും പറയുന്നില്ല…”
ജയരാജ് : “ഹഹ.. ഉം വാ, എനിക്കു വിശക്കുന്നു.. നമുക്കിത് കഴിച്ചിട്ട് പോയി ചെന്ന് കുളിക്കാം…”
തിരികെ വർത്തമാനകാലത്തിലേക്ക്…
– സ്വാതിയങ്ങനെ കഴിഞ്ഞ രാത്രിയിലും ഇന്ന് രാവിലെയുമായി നടന്ന അതുവരെയുള്ള ആനന്ദചിന്തകളിൽ മുഴുകിക്കൊണ്ടങ്ങനെ ആ കിടപ്പുമുറിയിൽ കിടന്നു… അവളുടെ ശരീരത്തിലപ്പോഴും ചെറിയ വേദനകളൊക്കെ ഉണ്ടായിരുന്നു…
പിന്നെ ഉച്ചയായപ്പോൾ അവർ മൂന്നുപേരും ഡൈനിങ്ങ് ടേബിളിന് ചുറ്റുമിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.. അതിനു ശേഷം സ്വാതിയൊന്നു മയങ്ങാനായി മുറിയിലേക്കു പോയപ്പോൾ ജയരാജ് കൂടെ ചെന്നില്ല.. അയാൾ പുറത്തേക്കൊന്നു പോകുന്നെന്നു പറഞ്ഞിട്ട് പോയി.. അൻഷുലും തന്റെ മുറിയിൽ ചെന്ന് മരുന്നും കഴിച്ചിട്ട് കിടന്നു.. തലേ ദിവസത്തെയും ഇന്ന് രാവിലത്തെയും സംഭവങ്ങളെക്കുറിച്ച് അവളോടപ്പോഴൊന്നും ചോദിക്കാനവന് തോന്നിയില്ല… ജയരാജ് തിരിച്ചു വന്നപ്പോൾ സോണിയമോളെയും സ്കൂളിൽ നിന്ന് തിരികെ വിളിച്ചു കൊണ്ട് വന്നു..
വൈകുന്നേരമായി… സോണിയമോൾ അൻഷുലിന്റെ മുറിയിൽ അവളുടെ ഹോംവർക്ക് ചെയ്തു കഴിഞ്ഞ് ഉറക്കമായിരുന്നു.. സ്വാതിയും അൻഷുലും ജയരാജും കൂടി ഹാളിലിരുന്ന് TV കാണുകയായിരുന്നു.. അവൾ പിന്നെ അടുക്കളയിൽ ചെന്ന് അവർക്കായി ചായ ഉണ്ടാക്കി.. ടീ ട്രേയുമായി അടുക്കളയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ജയരാജിന് അവളുടെ നടത്തത്തിലുള്ള ചെറിയ അസ്വസ്ഥത കാണാൻ പറ്റിയിരുന്നു… ചായ കുടിച്ചു കഴിഞ്ഞ ശേഷം അയാൾ സ്വാതിയോടു ചോദിച്ചു…
ജയരാജ് : ”സ്വാതി, നിനക്ക് ഇപ്പോഴും പുറം വേദനിക്കുന്നുണ്ടോ?..”
ഈ ചോദ്യം സ്വാതിയെയും അൻഷുലിനെയും ഒരുപോലെ അത്ഭുതപ്പെടുത്തി…
അവൾ തന്റെ ഭർത്താവിനേയും പിന്നീട് കാമുകനേയും നോക്കിയിട്ട് പതിയെ മറുപടി പറഞ്ഞു…