ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്]

Posted by

അന്ന് രാത്രി ഒരു ഗംഭീര സെക്സ് തന്നെ നടന്നു. TV ഇൽ കളി കണ്ടുകൊണ്ടിരുന്ന എന്റെ മടിയിലേക്ക് ഹിബ ചാടിയിരിക്കുകയായിരുന്നു. എനിക്ക് സമാധാനത്തിൽ ഞെട്ടാൻ പോലും ആ കുരിപ്പ് സമയം തന്നില്ല. നിറഞ്ഞ ചിരി ചിരിച്ചു കൊണ്ട് എന്റെ ചുണ്ടുകളെ ഹിബ ശക്തിയായി നുണഞ്ഞു. ശ്വാസമെടുക്കാൻ ഒന്ന് പിറകോട്ടു വലിഞ്ഞതിനു ഹിബ എന്റെ കവിൾ നോക്കി ഒരടി അടിച്ചു…

 

“ആഉഫ്…..”

ഹിബ : വേദനിച്ചോ………… ഹഹ

ഞാൻ : നീ എന്താണ് പെണ്ണെ……(ഞാൻ അത് പറഞ്ഞു മുഴുവനാക്കും മുന്നേ തന്നെ ഹിബ മറ്റൊരു മൂവ് നടത്തി)

എന്റെ ഷർട്ടിനെ രണ്ടു വശങ്ങളിൽ പിടിച്ചു വലിച്ചു

ഠപ് ഠപ് ഠപ് ഠപ് ഠപ് ഠപ്…

ഷിർട്ടിന്റെ ഓരോ ബട്ടനുകളായി പൊട്ടി തെറിച്ചു. എന്റെ ഓർമ്മകൾ പിന്നിലേക്ക് ചലിച്ചു!!!! എന്നാൽ ഞാൻ ബോധമനസ്സ് വീണ്ടെടുത്തു.

 

“ഇവൾക്കിത് എന്തോ പറ്റി??? “

 

ഞാൻ മനസ്സിൽ ആലോചിച്ചു. പക്ഷെ ഹിബയുടെ നിറഞ്ഞ ചിരി എന്നെ അതിൽനിന്നെല്ലാം മുക്തനാക്കി. എന്റെ നിപ്പിൾക്കളെ ഹിബ വായിൽട്ടു ചപ്പാൻ തുടങ്ങിയതും എന്റെ രതിയുടെ ട്രിഗ്ഗർ വലിഞ്ഞു. അവിടം തൊട്ട് ഹിബ എന്നെ പരീക്ഷിച്ചു കൊണ്ടേയിരുന്നു.. എങ്ങനെ ഒക്കെ പരീക്ഷിച്ചാലും സെക്സിന്റെ അവസാനം ഹിബ എന്നെ മുറുകെ പിടിക്കും… അതാണ് പതിവ്.. അന്നത്തെ ആ കളിക്ക് ശേഷമാണ് ഹിബ എന്നോട് ആ പട്ടുപാവാടയുടെ കാര്യം ചോദിച്ചത്….

 

തീർത്തും കുട്ടിത്തം നിറഞ്ഞ ആ ചോദ്യം ആദ്യം തമാശയാണെന്ന് തോന്നിയെങ്കിലും പിന്നീടാണ് എനിക്ക് മനസ്സിലായത്, അവൾ കാര്യമായിട്ട് പറഞ്ഞതാണെന്ന്. അനുവിന്റെ ഡയറി വായിച്ച ഹിബക്ക് അതിൽ നിന്നും ആഗ്രങ്ങൾ ഉണ്ടായില്ലങ്കിൽ മാത്രമേ അത്ഭുതം കൊള്ളേണ്ടതൊള്ളൂ.

 

തുടക്കം മുതൽ ഒടുക്കം വരെ കാമസൂത്ര തോൽക്കും, അതാണ് എന്റെയും അനുവിന്റെയും ഒന്നര വർഷം.

 

എന്റെ മനസ്സിലെ സംശയങ്ങൾ ഞാൻ പുറത്തു കാണിച്ചില്ല. പകരം നാളെ നമുക് പട്ടുപ്പാവാട വാങ്ങാൻ പോകാം എന്ന് പറഞ്ഞു. ഹിബ വീണ്ടും എന്നെ കടിച്ചു. ഹിബയെ കല്യാണം കഴിച്ച നാൾ മുതൽ ഇന്ന് ഈ നിമിഷം വരെ നോക്കിയാൽ എന്റെ ദേഹത്ത് എപ്പോഴും അവളുടെ പല്ലിന്റെ പാടുണ്ടാകും. ഒരെണ്ണം മായുമ്പോൾ അടുത്തത് അങ്ങനെ വന്നു കൊണ്ടിരിക്കും. ഇനി എന്റെ ദേഹത്തു പാടില്ലെങ്കിൽ ഹിബക്ക് എന്നോട് എന്തോ പ്രശ്നമുണ്ട് എന്നാണ് അതിനർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *