ഞാൻ : എന്ന പറ എന്താ ഉണ്ടായത്?
ഹിബ : അതൊക്കെ ഞാൻ പറയാം. പക്ഷെ ഇങ്ങനെ അല്ല…
ഞാൻ : പിന്നേ എങ്ങനെ..
ഹിബ: വാ….
ഹിബ എന്നെ കൊണ്ട് അകത്തേക്ക് നടന്നു… ഞങ്ങളുടെ റൂമിൽ. വൃത്തിയായി വിരിച്ച ബെഡിൽ ഇരുന്നു.
ഹിബ : ഇന്നലെ ദീപ്തി? എങ്ങനെ ഉണ്ടായിരുന്നു.
ഹിബ ഇങ്ങനെ ആണ്. എന്റെ ഉത്തരങ്ങളിൽ നിന്നുമാണ് അവളുടെ ചോദ്യങ്ങൾ ജനിക്കുന്നത്, എന്റെ ഇന്നലെകളാണ് അവളുടെ നാളെകൾ, എന്റെ അനുഭവങ്ങളാണ് അവളുടെ പ്രതീകഷകൾ, അപ്പോഴും ഒന്ന് ബാക്കി നില്കുന്നു
എന്റെ “അനു”,
അനു, ഹിബക് ആരായിവരും… അതിനുള്ള ഉത്തരങ്ങളാണ് ഇനി ഹിബ പറയാൻ പോകുന്നത്.
++++++++++++++
അദ്ധ്യായം 4: പുനർജ്ജന്മം, ആഗ്രഹങ്ങൾ,
ഉല്സവത്തിന് ഒരാഴ്ച മുൻപ്….
അഞ്ചു ദിവസമായി ഞാനും ഹിബയും തമ്മിൽ ഒന്ന് മനസ്സറിഞ്ഞു കളിച്ചിട്ട്. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നു. എന്നും വീട്ടിൽ എത്തുമ്പോഴേക്കും രാത്രി ഒരുപാട് വൈകും. ഹിബ വല്ലാതെ പരാതി പറയാറില്ല എന്നത് മാത്രമാണ് ആശ്വാസം. എന്നാൽ ദിവ്യയുടെ നിശ്ചയം കഴിഞ്ഞത് മുതൽ ഹിബയിൽ പല മാറ്റങ്ങളും ഞാൻ കാണുന്നുണ്ട്. സാധാരണ വീട്ടിൽ ചുരിദാർ ധരിക്കാറുള്ള ഹിബ പക്ഷെ ഇപ്പോൾ ടി ഷർട്ട് ആണ് ധരിക്കുന്നത്.
മുടി കെട്ടിവെക്കാറുള്ള ഹിബ പക്ഷെ ഇപ്പോൾ പുറകിലേക്ക് ഫ്രീ ഫാൾ ചെയ്യുന്നു. ഒരു ദിവസം ഉച്ചക്ക് ഞാൻ വന്നപ്പോൾ കൽമുട്ട് വരെയുള്ള ഒരു പാവാടയും വെള്ളനിറത്തിലുള്ള ഒരു ടി ഷർട്ടും ആണ് വേഷം. ഇങ്ങനെ ഉള്ള മാറ്റങ്ങൾ ഞാൻ പലപ്പോഴായി കാണുന്നു. ഞാൻ പക്ഷെ അവളുടെ ഇഷ്ടത്തിന് ഒന്നും എതിര് നിന്നില്ല. നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.