“ഇത് ഹരി….”
ഗംഗ പറയാൻ വന്നത് പാതി നിർത്തി നാണത്തോടെ വിരൽ കടിച്ചു നിന്നു.
“ഞാൻ ഇവിടുള്ള രണ്ട് ദേവിമാരുടെ പതിയാ, പോരെ.”
കേട്ടതും ഗംഗ ചിരിച്ചു നീതുവിന്റെ തോളത്തു ചാരി. അപ്പോഴും നീതു അല്പം വിളർത്തു നിന്ന മുഖത്ത് കഷ്ടപ്പെട്ട് ഒരു ചിരി വരുത്തി.
“നീതു വല്ലതും കഴിച്ചോ,”
“പിന്നെ വന്നപ്പോ തന്നെ ഇഡ്ഡലിം തട്ടീട്ടുള്ള നിൽപ്പാ ഈ കാന്താരി,”
നീതുവിന്റെ കവിളിൽ പിച്ചി ഗംഗ പറഞ്ഞു.
“ചേച്ചി ഞാൻ പോട്ടെടോ കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്, പിന്നെ ഇന്ന് നേരത്തെ ഡ്യൂട്ടിക്ക് കയറണം.”
“ഓഹ് പിന്നെടാ, വലിപ്പോഴുമെ നീ വരാറുള്ളൂ, അപ്പോൾ അവൾക്ക് ഉടനെ പോണം പോലും ഞാൻ വിടതില്ല, ഊണൊക്കെ കഴിച്ചു ഇച്ചേയി വന്നിട്ട് പോകാം. ഹരി വേണേൽ കൊണ്ടോയി ആക്കി തരും.”
“അതല്ലടോ ചേച്ചി, ഞാൻ ഇപ്പോഴാ ഓർത്തത്. ഞാൻ അടുത്ത ആഴ്ച എന്തായാലും വരാന്നെ, ഇപ്പോൾ കുറച്ചു തിരക്കുള്ളത് കൊണ്ടല്ലേ.”
“കുറച്ചു തിരക്കല്ലേ ഉള്ളു, അപ്പോൾ സാരമില്ല.”
“എടൊ ചേച്ചി പ്ലീസ്.”
അവരുടെ സംസാരം കേട്ടപ്പോൾ നീതുവിന് എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോയാൽ മതി എന്ന ധ്വനി ഉണ്ടായിരുന്നു. അതിനു കാരണം ഞാൻ ആണെന്ന് മനസ്സിലാക്കാനും എനിക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല പക്ഷെ എന്തുകൊണ്ടെന്ന് ഇപ്പോഴും അജ്ഞം.
“എങ്കിൽ ഊണ് കഴിച്ചിട്ട് പോവാം, അല്ലേൽ ഞാൻ പിന്നെ നിന്നോട് മിണ്ടില്ല.”
ഗംഗയുടെ വാശിയിൽ അവൾ വീണു. തലയാട്ടി സമ്മതിച്ചു തിരികെ ഗംഗയോടൊപ്പം പോകുമ്പോൾ തിരിഞ്ഞു എന്നെ നോക്കിയിരുന്നു, എന്തോ ഉറപ്പിക്കാനെന്നവണ്ണം.
*************************************************
“നീതുവിനെ എങ്ങനെയാ നിങ്ങൾക്ക് ഇത്ര അടുപ്പം.”
ഊണ് കഴിഞ്ഞു നീതുവിനെ യാത്രയാക്കി കഴിഞ്ഞു റൂമിൽ എന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന ഗംഗയോട് ഞാൻ ചോദിച്ചു.
“അതിപ്പോ ഇച്ചേയിയുടെ ഹോസ്പിറ്റലിൽ ജോലിക്ക് കേറികഴിഞ്ഞു ഇച്ചേയിയുമായി അവള് പെട്ടെന്ന് കൂട്ടായി ഭയങ്കര പാവം എല്ലോരോടും പെട്ടെന്ന് കൂട്ടാവും, ഇച്ചേയിയുടെ കൂടെ ഇവിടെ വന്നു വന്നു ന്നോടും കൂട്ടായി പിന്നെ പെട്ടെന്ന് ഞങ്ങൾക്ക് അനിയത്തിയെ പോലെ ആയി, പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ട്, ഇപ്പോഴും രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാട് പെടുന്നുണ്ട്, ഇടയ്ക്ക് ഞാനും ഇച്ചേയിയുമൊക്കെ സഹായിക്കും ന്നാലും പെണ്ണിന് വാങ്ങാൻ ഭയങ്കര മടിയാ, ഒന്ന് രക്ഷപെട്ടു കണ്ടാൽ മതിയായിരുന്നു.””ഉം..”
നീതു എന്തിനാ എന്നെ കണ്ട് വല്ലാതായത് എന്നുള്ളതിന് എനിക്കിപ്പോഴും ഉത്തരമില്ല.
“ഹരി..”
“ഉം..”
“എനിക്കൊരു കുഞ്ഞിനെ തരുന്നു പറഞ്ഞത് കാര്യയിട്ടാ.”
എന്റെ നെഞ്ചിലെ രോമത്തിൽ തെരു പിടിപ്പിച്ചു കൊഞ്ചി കൊണ്ടാണ് ഗംഗ അത് ചോദിച്ചത്.
അവളെ വലിച്ചു എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു തിളങ്ങുന്ന കണ്ണുകളിൽ നോക്കി ഞാൻ ചോദിച്ചു.
“എന്തേ എന്റെ പെണ്ണിനിപ്പോ അങ്ങനെ തോന്നാൻ ഞാൻ വെറുതെ പറഞ്ഞതാണ് എന്ന് തോന്നിയോ.”
അവൾ ഇല്ല എന്നാ രീതിയിൽ തലയാട്ടി.
“എന്റെ കുഞ്ഞിനെ ചുമക്കാൻ നിന്നോളം അർഹത വേറെ ആർക്കും ഇല്ല എന്റെ പെണ്ണെ.”
പൂനിലാവ് പോലെ വിടർന്ന മുഖവുമായി ഗംഗ എന്റെ കഴുത്തിൽ മുഖം അമർത്തി.
“ഇന്ന് നല്ല സമയാട്ടോ.”
എന്നിൽ നിന്നും മുഖമുയർത്തി കുസൃതി ചിരിയുമായി നോക്കി പിന്നെ നാണത്തോടെ വീണ്ടും മുഖം താഴ്ത്തി.
“എന്ത് നല്ല സമയം.”
മനസിലായെങ്കിലും ഞാൻ അറിയാത്ത പോലെ ചോദിച്ചു.
“പോടാ കള്ള തെമ്മാടി ന്നെ കൊണ്ട് പറയിക്കാനല്ലേ, ന്ന ഞാൻ പറയണില്ല.”
എന്റെ കഴുത്തിൽ കടിച്ചു ഗംഗ മൊഴിഞ്ഞു.
“എന്റെ പൊന്നൂസിന് നാണം വന്നോ.”