“ഒന്നുല്ലട്ടോ ഇച്ചേയി എല്ലാം പറഞ്ഞു മനസ്സിലാക്കിക്കോളും.”
എന്റെ ടെൻഷൻ മനസിലായെന്നോണം എന്റെ കൈയിൽ ചുറ്റി ഗംഗ പറഞ്ഞു.
അല്പം കഴിഞ്ഞു വന്ന അജയേട്ടന്റെ മുഖത്ത് മുമ്പുണ്ടായിരുന്ന ദേഷ്യം ഇല്ലായിരുന്നു. അത് കണ്ടപ്പോൾ തന്നെ എന്റെ ജീവൻ തിരികെ വന്നു. പിന്നീടുള്ള സമയമെല്ലാം വളരെ കൂൾ ആയി പഴയപോലെ തന്നെ ആയി അജയേട്ടൻ, ഹേമയോടും വളരെ നോർമൽ ആയിട്ടാണ് സംസാരിച്ചത്. ഈ വസൂ ഇതിനിടയിൽ എന്ത് മായജാലമാണ് കാട്ടിയതെന്നു എനിക്ക് മനസ്സിലായില്ല.
വൈകീട്ട് വീട്ടിൽ നിന്നും കവലയിൽ അജയേട്ടനെ ആക്കാൻ ആയി പോവുകയായിരുന്നു ഞാൻ.
“ഈ ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ ഭാഗ്യവാൻ ആരാണെന്നു ചോദിച്ചാൽ ഞാൻ പറയും നീ ആണെന്ന്.”
“അതെന്തേ ഇപ്പോൾ അങ്ങനെ തോന്നാൻ.”
“എല്ലാവരും മനസ്സിണങ്ങിയ നമ്മളെ മനസ്സിലാക്കുന്ന ഒരു പെണ്ണിനെ കിട്ടാനായി ആഗ്രഹിക്കും. നിനക്ക് നിന്നെ നീ മനസിലാക്കിയതിലും അധികം നിന്നെ മനസ്സിലാക്കി നിന്റെ അപ്പുറവും ഇപ്പുറവും നില്ക്കാൻ രണ്ട് മാലാഖമാരെയാ കിട്ടിയത്.ഇതിൽ കൂടുതൽ വേറെ എന്താടാ വേണ്ടത്.”അജയേട്ടൻ പറഞ്ഞത് കേട്ട് എനിക്കെന്റെ ഉള്ളിൽ തോന്നിയ സന്തോഷത്തിന് വീട്ടിൽ എത്തി രണ്ടു പേരെയും എടുത്തു പൊക്കി വട്ടം കറക്കാനാണ് തോന്നിയത്.
“അതുങ്ങള് ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, ഇനി അവരുടെ കണ്ണ് നിറയാതെ നോക്കേണ്ടത് നീയാ, അവരെ ഒരു കാരണവശാലും വിഷമിപ്പിക്കരുതെട്ടൊ, ഇപ്പോൾ ചോദിക്കാനും പറയാനും ഞാനും ഉണ്ട്, പിന്നെ എന്റെ അമ്മേം.”
അവസാനം ഒരു ചെറു ചിരിയോടെയാണ് അജയേട്ടൻ പറഞ്ഞു തീർത്തത്.
കവലയിൽ അജയേട്ടനെ ഇറക്കി ടാക്സി കയറ്റി വിട്ടു. അവളുമാർക്കുള്ള ബജ്‌ജിയുമായി തിരികെ പോവുമ്പോൾ അജയേട്ടൻ പറഞ്ഞപോലെ ഞാൻ ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ.
തുടരാം……

ഈ ഭാഗം കൂട്ടുകാരുടെ പ്രതീക്ഷയ്‌ക്കൊത്തു ഉണ്ടായോ എന്നറിയില്ല. എങ്കിലും എന്റെ കഥയ്ക്കായി നിറഞ്ഞ മനസ്സോടെ എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ പ്രിയ കൂട്ടുകാർക്കായി യുഗം 9 ആം ഭാഗം ഞാൻ സമർപ്പിക്കുന്നു.പിന്നെ Achilies എന്ന് വിളിക്കേണ്ടവർക്ക് അങ്ങനെ കുരുടി എന്ന് വിളിക്കേണ്ടവർക്ക് അങ്ങനെയും വിളിക്കാം, ഒന്നുല്ലേലും കുട്ടൻ സൈറ്റിൽ ഇരട്ടപ്പേരുള്ളതിന്റെ ക്രെഡിറ്റ് എനിക്കിരിക്കട്ടെ😉.
പ്രാഞ്ചിയേട്ടന്റെ പുണ്യാളൻ പറഞ്ഞപോലെ ഒരു പേരിലൊക്കെ എന്തിരിക്കുന്നു. ലേ😘😁
ഇമ്പ്രൂവ് ചെയ്യാൻ ഉണ്ടെങ്കിൽ തെറ്റുകൾ പറഞ്ഞു തരുക.
അപ്പോൾ അടുത്ത ഭാഹോം പൊക്കി പിടിച്ചോണ്ട് ഞാൻ ഉടനെ വരുന്നതാണ്.
വിത്ത് ലവ്
Achilies(കുരുടി).