ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Posted by

“ഞാൻ പറഞ്ഞല്ലൊ,രാജീവന്റെത് ഒഴികെ എന്തിനും ഞാൻ ഒപ്പം നിക്കാം

“എനിക്ക് പൂർണ്ണമായും നിന്റെ സഹായം വേണം സലിം.എങ്കിലേ എന്റെ ലക്ഷ്യം എളുപ്പമാകൂ.അതു കൊണ്ട് തന്നെയാ നിന്നിലേക്ക് ഞാൻ വന്നതും നിന്നിൽ അലിഞ്ഞു ചേർന്നതും.നിന്നെ എങ്ങനെയും എന്റെ കൂടെനിർത്താൻ ഞാനെന്തും ചെയ്യും.”

“കൂടെ നിന്നില്ലെങ്കിലോ?”

“നോക്ക് സലിം ഇപ്പോൾ നമ്മൾ ഒന്നിച്ചു നിൽക്കേണ്ടത് എന്റെ മാത്രം ആവശ്യമല്ല നിന്റേത് കൂടിയാ.കൂടെ
നിന്നില്ലെങ്കിൽ നിർത്തും ഞാൻ. സ്വയം തീരുമാനിച്ചാൽ എന്റെ ചൂട് അറിഞ്ഞു,മതിവരുവോളം എന്നെ നുകർന്ന് നിനക്ക് മുന്നോട്ട് പോകാം. മറിച്ചു ഞാൻ നിന്നെ വരുതിയിൽ കൊണ്ടുവന്നാൽ ഒരു കാവൽ നായ, അങ്ങനെ കരുതേണ്ടിവരും എനിക്ക്.
അത് വേണോ സലിം.”ചിത്ര അവന്റെ കഴുത്തിലേക്ക് തൂങ്ങി അവന്റെ കണ്ണുകളിൽ വശ്യതയോടെ നോക്കി ചോദിച്ചു.

“ബ്ലാക്ക് മെയിൽ ആണോ……അത്ര
വളർന്നോ നീ.എന്തുണ്ട് നിന്റെ കയ്യിൽ സലീമിന് വിലയിടാൻ മാത്രം.
ഓഹ്……നമ്മുടെ സ്വകാര്യത നീ ടേപ്പ് ചെയ്തോ……?ആ വീഡിയോ കൊണ്ട്
എന്നെയങ്ങു ഉണ്ടാക്കാം എന്നാണ് വിചാരമെങ്കിൽ……….എനിക്ക് പുല്ലാ.
നീ വെറും പെണ്ണാണ് എന്ന ഓർമ്മ
വേണം,ഒന്നും നോക്കാതെയുള്ള
പടപ്പുറപ്പാട് ചിലപ്പോൾ നിന്റെ ജീവൻ തന്നെ നഷ്ട്ടപ്പെടുത്തിയെക്കാം.”
സലിം ദേഷ്യത്തിൽ അവളുടെ കൈ തട്ടി മാറ്റി.

“ഇത്ര സില്ലി ആണോ സലിം.ബ്ലാക്ക് മെയിലിങ്‌ ഒക്കെ ഇപ്പോൾ ഓൾഡ് അല്ലെ.അതും നമ്മൾ കെട്ടിമറിയുന്ന വീഡിയോ.പുവർ മാൻ……..”സലിം പിടിച്ചു തള്ളിയപ്പോൾ ഒന്ന് വേച്ചു എങ്കിലും ബാലൻസ് തെറ്റാതെ നിന്ന ചിത്ര പറഞ്ഞു.അത് പറയുന്ന നേരം ഒരു ആത്മവിശ്വാസം അവളുടെ മുഖത്തുണ്ടായിരുന്നു.

“ചിത്ര ഒരുപാട് വീഡിയോ പിടിച്ചിട്ടുണ്ട്
എന്നിലെ കഴപ്പ് വിറ്റ് ഇപ്പോഴും കാശ് വാരുന്നുമുണ്ട്.അതൊന്നും ഈ നാട്ടിലെ മൈത്താണ്ടികൾ കാണില്ല എന്ന് മാത്രം.പിന്നെയൊരാൾ
കളിക്കാനിറങ്ങുമ്പോ സ്വന്തം തടി സേഫ് ആക്കാനുള്ള വഴിയൊക്കെ നോക്കില്ലേ സലിം.അതുകൊണ്ട്
അത്തരം പരാമർശമോ ഭീഷണിയൊ ഒന്നും വേണമെന്നുമില്ല.

ഒന്ന് പറയാം ഇപ്പോൾ തന്റെ ജീവൻ പോലും എന്റെ
വിരൽത്തുമ്പിലാണ്.എന്താ അതിന്
സംശയമുണ്ടോ?”അവൾ പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു.

സലിം ഒന്ന് പതറി.അത്രക്കായിരുന്നു അവളുടെ ആത്മവിശ്വാസം.”സലിം ചെല്ല്,കുറച്ചു കഴിയുമ്പോൾ ഒരു വാട്സാപ്പ് മെസ്സേജ് ലഭിക്കും.ഒരു പാസ്സ് വേർഡ്.ഇന്ന് തിരികെ വീട്ടില് ചെന്നുകയറുമ്പോൾ ലെറ്റർബോക്സ് ഒന്ന് നോക്കുക.തന്നെയും തേടി ഒരു കൊറിയർ വന്നിട്ടുണ്ടാവും.അത് നോക്കിയിട്ട് നല്ലൊരു തീരുമാനം എടുക്ക്.

ഒരു വിളി പ്രതീക്ഷിച്ചുകൊണ്ട് ഞാനും ഇവിടെയുണ്ട്.നല്ല തീരുമാനമെങ്കിൽ
നിനക്ക് ഇന്ന് കിട്ടിയ വിരുന്നിലും വലുത് ഒരുക്കി ഞാൻ കാത്തിരിക്കും നാളെ ഇതെ സമയം.മറിച്ചെങ്കിൽ നാളെ ഇതെ സമയത്തിന് ശേഷം നിന്റെ വിധിക്കായുള്ള കാത്തിരിപ്പ് അവിടെ തുടങ്ങും.”

ഒന്നും മിണ്ടാതെ അയാൾ ഇറങ്ങി. തന്റെ ഒന്നര കൈ കൊണ്ട് തന്റെ കാർ നിയന്ത്രിച്ചു മുന്നോട്ട് പോകവേ തന്നെ കാത്തിരിക്കുന്നതെന്ത്‌ എന്നതിനെക്കുറിച്ചായിരുന്നു ചിന്ത മുഴുവൻ,തന്റെ പിന്നാലെയുള്ള അപകടം തിരിച്ചറിയാൻ കഴിയാതെ.
അപ്പോൾ സലീമിന്റെ ഫോണിൽ ഒരു സന്ദേശം എത്തിയതറിയിച്ചുകൊണ്ട്
മണിമുഴങ്ങി.

**********
തുടരും
ആൽബി.

Leave a Reply

Your email address will not be published. Required fields are marked *