“സീ കവിൻ …ഞാൻ മാരിഡ് ആണ് ..നിനക്കെന്താ പറഞ്ഞാൽ മനസിലാവില്ല …”
ഞാൻ മഞ്ജുസിന്റെ അന്നത്തെ ഡയലോഗ് അവളുടെ സ്റ്റൈലിൽ പറഞ്ഞു മഞ്ജുസിനെ ഒന്ന് കളിയാക്കി . അവള് അത് കൗതുകത്തോടെ നോക്കി ഇരുന്നു ചിരിക്കുന്നുണ്ട് .
“നീ ഇത്ര ചീപ് ആണെന്ന് ഞാൻ ഓർത്തില്ല …കല്യാണം കഴിക്കണത്രെ ..ഹ്മ്മ്…”
മഞ്ജുസിന്റെ ആദ്യകാല പോസ് അനുകരിച്ചു ഞാനും മുഖം വെട്ടിച്ചു .
“മതി മതി…എനിക്കറിയാ ഇതൊക്കെ…”
അതൊന്നും കാണാൻ താല്പര്യമില്ലാത്ത മട്ടിൽ അവളെന്റെ കവിളിൽ പയ്യെ നുള്ളികൊണ്ട് ചിരിച്ചു .
“ഇതൊക്കെ ഉള്ളതാ ..എത്ര കഷ്ട്ടപെട്ടു , ഇൻസൾട്ട് സഹിച്ചാണ് ഞാൻ ഒന്ന് കയ്യിലാക്കിയത് എന്നറിയോ ..”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിണുങ്ങി .പിനേൻ മഞ്ജുസിന്റെ കവിളിൽ പയ്യെ മുത്തി .
“സോറി ഡാ …അന്നെനിക് അറിയില്ലലോ ..കൊറേ ഞാൻ ദേഷ്യപ്പെട്ടിട്ടുണ്ട് അല്ലെ ..”
മഞ്ജുസ് എന്റെ പുറത്തു കൈകൾ പരതികൊണ്ട് ചിരിച്ചു .
“അതിപ്പോഴും ഉണ്ടല്ലോ …”
ഞാൻ അതുകേട്ടു ചിരിച്ചു .
“എനിക്കറിയില്ല…എപ്പോഴാ ഞാൻ നിന്നെ ഇഷ്ടപ്പെട്ടു പോയെന്നു …നീ പറഞ്ഞ പോലെ ഞാൻ ഇതൊന്നും വിചാരിച്ചിട്ടില്ല …പിന്നെ ഒക്കെ ഒരു വിധിയാണ് മോ..നെ …”
മഞ്ജുസ് എന്റെ കവിളിൽ സന്തോഷത്തോടെ ചുംബിച്ചു .
“മാരീഡ് ആണെന്ന കാര്യം പറഞ്ഞപ്പോ നീ പറഞ്ഞത് എനിക്കോർമ്മ ഉണ്ട്…”
മഞ്ജുസ് ചെറിയ ആവേശത്തോടെ എന്ന് നോക്കി .
” കല്യാണം കഴിഞ്ഞതാണ് അപ്പൊ മിസിന്റെ പ്രെശ്നം അല്ലെ….സാരല്യ ..കല്യാണം കഴിഞ്ഞില്ലെങ്കിൽ അപ്പൊ നോക്കാമായിരുന്നു എന്നാണല്ലോ അതിന്റെ അർഥം …മതി എനിക്കതുമതി…”
ഞാൻ അന്നത്തെ ഡയലോഗ് ഓർത്തു മഞ്ജുസിനെ നോക്കി..
പെട്ടെന്ന് അവളും ഒന്ന് ചിരിച്ചു…പിന്നാലെ ഞാനും…അതോടെ ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചുകൊണ്ട് ബെഡ്‌ഡിൽ കുറച്ചുനേരം അങ്ങനെ ഇരുന്നു ..അതോടൊപ്പം തന്നെ ഞങ്ങളുടെ ചുണ്ടുകളും പരസ്പരം മത്സരിക്കുന്നുണ്ടായിരുന്നു .
അതിനോടൊപ്പം തന്നെ എന്റെ കയ്യുകളും ചലിച്ചു തുടങ്ങി..മഞ്ജുസിന്റെ ഷർട്ടിന്റെ ബട്ടന്സുകള് ഞാൻ ഓരോന്നായിട്ടു അഴിച്ചു …
അപ്പോഴും അവളുടെ കൈകൾ എന്റെ കഴുത്തിൽ ചുറ്റപ്പെട്ട നിലയിൽ ആയിരുന്നു..എന്റെ ചുണ്ടുകളെ നുണഞ്ഞിട്ടും മതിയാകാത്ത പോൽ മഞ്ജുസ് ചുംബിച്ചു രസിച്ചു …അവളുടെ നാവു എന്റെ ചുണ്ടിനു മീതെ പയ്യെ ഉരസികൊണ്ട് അവള് പുഞ്ചിരി തൂകി ..
ആ സമയം കൊണ്ട് ഞാൻ അവളുടെ ഷർട്ടിന്റെ ബട്ടൻസ് ഊരി കളഞ്ഞിരുന്നു .
“ഇത് വലിച്ചു കേറ്റണ്ട എന്ന് ഞാൻ അപ്പഴേ പറഞ്ഞതാ ..”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ഷർട്ട് തോളിൽ നിന്നും കൈകളിലേക്ക് നീക്കികൊണ്ട് ചിരിച്ചു. പിന്നെ നഗ്നമായ അവളുടെ തോളിൽ പയ്യെ മുത്തി .
അപ്പോഴേക്കും എന്നെ തള്ളിമാറ്റി മഞ്ജുസ് ഷർട്ട് മുഴുവനായി ദേഹത്തുനിന്നും വേർപെടുത്തി ബെഡിലേക്ക് ചുരുട്ടിക്കൂട്ടി ഇട്ടു ..അതോടെ മിസ്സിന്റെ വേഷം അടിയിലിട്ട പാന്റീസ് മാത്രമായി ..