അരളി പൂവ് 7 [ആദി007]

Posted by

“ഹേയ് ഒന്നുമില്ല സർ.മൂന്നാല് ദിവസം എവിടാരുന്നു..?”

“ഞാനൊന്നു സുഖവാസത്തിനു പോയി.മറിയ കുട്ടി ഇരിക്കു”

മറിയ കസേരകളിൽ ഒന്നിൽ ഇരുന്നു.കൈയിലുള്ള ഫയൽ ദേവന് നൽകി

“മം എന്താ ഇത് ..?”

“സർ ,ഇത് കഴിഞ്ഞ ദിവസം നടന്ന ഇന്റർവ്യൂയിൽ സെലക്ട്‌ ആയവരുടെ ലിസ്റ്റ് ആണ്.”

“മം …”
ദേവൻ മറിയത്തെ ഒന്ന് അടിമുടി നോക്കി.

കാര്യം കുറെ നാൾ ദേവന്നോടിച്ച വണ്ടി ആണെങ്കിലും അതികം ഉടഞ്ഞിട്ടില്ല.ബ്ലൂ ജീൻസും വെളുത്ത ഇറുകിയ ഷർട്ടും കൂടുതൽ അവളെ സെക്സി ആകുന്നു.
ദേവന്റെ നോട്ടം കണ്ടതും മറിയത്തിന്റെ മുഖം ഒന്ന് ചുവന്നു.

“ദേ വല്ല്യ നോട്ടമൊന്നും വേണ്ടാ കേട്ടോ.അടുത്ത മാസം എന്റെ കല്യാണമാ”

“ഓ …അതിനു മുൻപ് നമുക്കൊന്ന് കൂടെണ്ടേടി ”

“പിന്നെ പിന്നെ .നമ്മളെ ഒന്നും ഇപ്പോം വേണ്ടല്ലോ ”

“എടി മറിയ മോളെ .എനിക്ക് ഊട്ടി ഭയങ്കര ഇഷ്ടമാ എന്ന് വെച്ചു എന്നും കുന്നും അവിടെ തന്നെ പോയാൽ ബോറാകില്ലെ ”

“മ്മ്മ് ….”

“എന്തായാലും ഞാൻ നിന്നെ ഒന്നൂടി കാര്യമായി പൊതിച്ചിട്ടേ നിന്റെ ഭാവി ഭർത്താവിന് കൊടുക്കു പോരെ.ഇപ്പൊ മോള് ചെല്ല് ”
ദേവൻ പതിയെ കണ്ണിറുക്കി കാട്ടി

അവൾ ഒരു വശ്യമായ ചിരി നൽകി പുറത്തേക്കു പോയി.ദേവൻ ഫയലുകൾ എടുത്തു പരിശോധിക്കാൻ തുടങ്ങി.ഓരോ ആളുകളുടെ പ്രൊഫൈൽ നോക്കി നോക്കി ഒരാളിൽ കണ്ണുടക്കി.

“അർച്ചന ദിലീപ്”
അർച്ചനയുടെ ഫോട്ടോയിലൂടെ വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു.

“ഇത് കൊള്ളാല്ലോ ”
ദേവൻ അർച്ചനയുടെ ഡീറ്റെയിൽസ് നോക്കി

അപ്പോഴാണ്.കൊക്ക് ക്യാബിന്റെ വാതിൽ തുറന്നു അകത്തേക്ക് നോക്കി ചിരിച്ചു

“ഓ അടുത്ത ശവം. എന്താടാ മൈരേ..?”

“ഞാൻ അകത്തോട്ടു വന്നോട്ടെ..?”
കൊക്ക് ചിരിച്ചോണ്ട് തന്നെ ചോദിച്ചു

“മം വാ വാ ..”

കാര്യം അജോക്ക് അതികം പ്രായം ഇല്ലെങ്കിലും ദേവന്റെ ഒരു കൈയാളാണ്.നരിന്തു പോലെ ആണേലും ആർക്കും ഒന്ന് കൊഞ്ചിക്കാന് തോന്നും ആള് അത്രക്ക് ക്യൂട്ട് ആണ്.പക്ഷെ കയ്യിലിരിപ്പ് അത്ര നല്ലതല്ല.മം പോകെ പോകെ സ്വഭാവം പിടികിട്ടിക്കോളും

Leave a Reply

Your email address will not be published. Required fields are marked *