🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

 

“മുറുകെ പിടിക്കണേ…..”
ഏണി ഇറങ്ങാൻ തുടങ്ങുന്നതിനു മുന്നെ എന്റെ പേടിത്തൂറി ഭാര്യ ഭയത്തോടെ പറഞ്ഞു, ഇത്രയും പേടിയുള്ള ആള് എന്തിനാ ന്നാ ചാടി കയറി വന്നത് ലേ

“ഹോ ഇങ്ങനെ കയറ്റാനും ഇറക്കാനും ഒക്കെ അറിയുന്ന ഒരു കെട്ടിയോനെ കിട്ടിയത് നിന്റെ ഭാഗ്യം….. ലേ മീനൂസേ”
പേടിച്ചു പേടിച്ച് ഏണി ഇറങ്ങി കൊണ്ടിരുന്ന മീനുവിനോട് ഞാൻ അത് ചോദിച്ചപ്പോൾ പെണ്ണ് ഒന്നും മിണ്ടിയില്ല, ഞാൻ പറഞ്ഞതൊന്നും കക്ഷി കേട്ടിട്ടേ ഇല്ലെന്ന് തോന്നുന്നു…..മുഴുവൻ ശ്രദ്ധയും ചെയ്യുന്ന ടാസ്ക്കിലാണ്, മല മറിക്കുകയല്ലേ….

 

തിരിഞ്ഞ് നിന്നുകൊണ്ട് ഏണി ഇറങ്ങുന്ന എന്റെ പത്നിയുടെ പിൻ അഴക് കണ്ട് എന്റെ കണ്ണ് തള്ളി പോയി…. ഒന്ന് രണ്ട് തവണ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഇത്ര അടുത്ത് കിട്ടുന്നത് ഇതാദ്യം, അതും ഞങ്ങൾ മനസ്സുകൊണ്ട് ഭാര്യാഭർത്താക്കൻമ്മാർ ആയതിന് ശേഷം…

 

“ഹായ് നല്ല ചന്തി”.
എന്റെ മുഖത്തിന് നേരെ എത്തിയ പെണ്ണിന്റെ നിതംബത്തിൽ പിടിച്ച് ഞെക്കികൊണ്ടാണ് ഞാൻ അത് പറഞ്ഞത്, പക്ഷെ ഇങ്ങനെ ഒരു സാഹചര്യം ആയതുകൊണ്ടാവാം പെണ്ണ് ഒരക്ഷരം മിണ്ടിയില്ല…. മെല്ലെ എന്തോ നാമം ചൊല്ലുന്നുണ്ട്…. രാമ രാമ രാമ അങ്ങനെ എന്തോ…..വളരെ ശ്രദ്ധയോടെ ഏണി ഇറങ്ങി താഴെ എത്തിയതും പെണ്ണ് ഒന്ന് കണ്ണും പൂട്ടി ദീർഘശ്വാസം എടുത്തു, അതിൽ നിന്നും തന്നെ അറിയാം അവൾ എന്ത് മാത്രം പേടിച്ചാണ് ഇറങ്ങിയതെന്ന്…

 

“സൂക്ഷിച്ച് നോക്കണ്ട മീനു ഇത് ഞാൻ അല്ല”
ഒന്ന് ശ്വാസം നേരെ ആയതും എന്നെ കണ്ണുരുട്ടി നോക്കുന്നത് കണ്ട് ഞാൻ പറഞ്ഞു, ഓടിയാലോ?? വേണ്ട നേരിടാം…

 

“കള്ള ലുട്ടാപ്പീ…… ഒരു ചോറി ച്ഛക്തിമാൻ……… ഇപ്പൊ സമയം ഇല്ല്യ, ബാക്കി പോയി വന്നിട്ട്”
എന്നും പറഞ്ഞ് പാവം എന്റെ വയറ്റിനിട്ട് ഒരു കുത്തും തന്നിട്ട് പെണ്ണ് അകത്തേക്ക് ഓടി, അത്യാവശ്യം നല്ലൊരു കുത്ത് തന്നെ ആയത് കൊണ്ട് ഞാൻ വയറും പൊത്തിപ്പിടിച്ച് നിന്നുപോയി….
വയറും തടവിക്കൊണ്ട് തിരിയുമ്പോൾ ഞാൻ കണ്ടത് എന്നെ തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ശ്രീലക്ഷ്മിയെയാണ്, ഇത് വല്ലാത്ത ശല്യം ആയല്ലോ…. ഇവൾ എന്തിനാ ഇങ്ങനെ ഞങ്ങളെ സ്വകാര്യ നിമിഷങ്ങൾ ഒക്കെ ശ്രദ്ധിക്കുന്നത്… എന്നാലും മീനു എന്നെ കുത്തിയത് അവൾ കണ്ടു, ഛെ……… എന്തെങ്കിലും ആവട്ടെ….

 

 

ഞാൻ മീനുവിന്റെ പിന്നാലെ അകത്തേക്ക് പോയി, പെണ്ണ് അടുക്കളയിൽ കാര്യമായ പണിയിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *