🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

ഒരുപാട് നേരത്തെ മൗനത്തിന് ശേഷം മീനു എന്നോട് ചോദിച്ചു, ആദ്യ ചുംബനത്തിന് ശേഷം എന്റെ പെണ്ണ് എന്നോട് റൊമാന്റിക് ആയി ചോദിച്ചത് ഇതാണ്….. അതോടെ എന്റെ മൂഡ് ഒക്കെ കാറ്റഴിച്ചു വിട്ട പന്ത് പോലെ പോയി…

“ഓ രാവിലെ തന്നെ ദേഷ്യം പിടിച്ച് ഇറങ്ങി പോവുമ്പോ പല്ലും തേച്ച് കുളിച്ചൊരുങ്ങി പോവാ……”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു…. പെണ്ണിന് ചിരി വരുന്നുണ്ട്, അത് നിയന്ത്രിക്കാൻ പാട് പെടുന്നുണ്ട്…
അത് കൂടി കണ്ടപ്പോൾ എനിക്ക് ശരിക്കും ചൊറിഞ്ഞു കയറാൻ തുടങ്ങി,

 

“ഓ അത്രയ്ക്ക് ഇതാണെങ്കിൽ ഇയാള് എന്തിനാ ഐസ്ക്രീം കുടിക്കുന്ന പോലെ ഊമ്പി ഊംബി കുടിച്ചേ??”
എന്റെ ഊഹം തെറ്റിയില്ല, ആ ഒറ്റ ഡയലോഗിൽ പെണ്ണിന്റെ പത്തി മടങ്ങി, മുഖത്ത് ആകെ ഒരു ചമ്മൽ, എന്റെ കണ്ണിലേക്കു നോക്കാൻ കഴിയാതെ മുഖം വെട്ടിച്ച് കളഞ്ഞു….

 

“ഹാ പറയെടാ……. ഇത്ര അറപ്പുള്ള ആള്…………….”

എന്നെ പറഞ്ഞ് മുഴുമിപ്പിക്കാൻ മീനു സമ്മതിച്ചില്ല, അതിന് മുന്നെ ഇരുകൈ കൊണ്ടും എന്റെ തലയുടെ പുറകിൽ പിടിച്ച് എന്നെ അവളിലേക്ക് അടുപ്പിച്ചുകൊണ്ട് എന്റെ ചുണ്ടുകളെ അവൾ വിഴുങ്ങിയിരുന്നു….. എനിക്ക് കാര്യം മനസ്സിലാവുന്നതിന് മുന്നെ എന്റെ ചുണ്ടും നാവും എല്ലാം എന്റെ പെണ്ണിന്റെ തടവിലായി കഴിഞ്ഞിരുന്നു, ആദ്യത്തേക്കാളും ആവേശത്തോടെ മീനു എന്റെ ചുണ്ടും നാവും എല്ലാം നുണഞ്ഞ് ആസ്വദിച്ചു, ഈ തവണ വെറുമൊരു ശിലയുടെ റോൾ ആയിരുന്നു എനിക്ക്…..

 

“ഇഷ്ടായത്………….കൊണ്ട്”
അവസാനം എന്നിൽ നിന്നും അകന്ന് മാറിയ ശേഷം കിതച്ചുകൊണ്ട് മീനു പറഞ്ഞു, അവൾക്ക് എന്നെ ഇപ്പോ എത്രമാത്രം ഇഷ്ടമാണെന്ന് മനസിലാക്കാൻ എനിക്ക് ആ വാക്കുകളുടെ ആവശ്യമില്ല, എങ്കിലും അത് കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖം…..

വീണ്ടും ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ഒന്നായി നിന്നു, ഈ തവണ മീനു എന്റെ മാറിലേക്ക് മുഖം പൂഴ്ത്തിയില്ല, പകരം എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു…… കണ്ണുകൾ സ്നേഹം പങ്കുവെക്കുന്നു, ഒരു പ്രത്യേക അനുഭൂതി, ആ കണ്ണിലേക്ക് നോക്കുമ്പോൾ ഞാൻ എല്ലാം മറക്കുന്നു…….

 

“ദേവീ…..പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്……”
ആ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തന്നെ ഞാൻ പറഞ്ഞു, എന്തോ ആ കണ്ണുകളിലേക്ക് നോക്കി നിന്നപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് ആ വരികളാണ്….
പക്ഷെ സംഗതി ഏറ്റില്ല, ഞാൻ പ്രണയാത്മകമായി പറഞ്ഞു നിർത്തിയതും പെണ്ണ് പൊട്ടി ചിരിക്കാൻ തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *