സുഹൃതം 2 [Mr.Black]

Posted by

എനിക്കൊന്നു ആലോചിക്കണം നീ ഇപ്പോൾ വീട്ടിലേക്ക് പൊയ്ക്കോ

ഞാൻ നാളെ പറയാം. അനൂപ് പുറത്തുവന്നു നിൽപ്പുണ്ട് അനു വേഗം ഡ്രസ്സ് എല്ലാം ശരിയാക്കി നന്ദുവിനെ

നെറ്റിയിൽ ഒരു ഉമ്മ നൽകിപുറത്തേക്കോടി

ഒരുപക്ഷേ അവൾക്ക് പൂർണ്ണ സമ്മതം ആണെന്ന് തോന്നുന്നു അങ്ങനെ അവൾ വീട്ടിലെത്തിയതും എന്നെയും അമ്മയെയും ഇരുത്തി കൊണ്ട്  മാഡം പറഞ്ഞ കാര്യം അവൾ ഞങ്ങളോട് പറഞ്ഞു  അമ്മ  എതിർത്തു   ഇല്ലാ  അനു ഒരു മന്ദബുദ്ധിയായ ഒരു ചെക്കനെ നീ വിവാഹം കഴിക്കേണ്ട  നിനക്ക് നല്ല പയ്യന്മാരെ കിട്ടാഞ്ഞിട്ടാണ് ഇങ്ങനെ ഒരു സാഹസം ചെയ്യുന്നത് വേണ്ട അനു ഞാനും അനുവിനോട് ഇങ്ങനെ തന്നെ പറഞ്ഞു പക്ഷേ അനു സമ്മതിച്ചില്ല ഏട്ടാ അങ്ങനെ ഒന്നും പറയല്ലേ നന്ദു പാവമാണ് അവൻ വിവാഹം കഴിക്കുന്നതിലൂടെ നമ്മുടെ കഷ്ടപ്പാട് എല്ലാം തീരും ഏട്ടൻ ഇനി ഒരിക്കലും എതിർപ്പ് നിർത്തരുത്

പ്ലീസ് ഏട്ടാ എനിക്കും ഇഷ്ടമുണ്ടായിട്ടല്ല

പക്ഷേ നാളെ ഏട്ടൻ ഈ ജോലി ഇല്ലാതായി അങ്ങനെയൊരു സിറ്റുവേഷൻ ഉണ്ടായാൽ നമ്മൾ പട്ടിണിയിലായി  പോകു അതുകൊണ്ടാണ് ഞാൻ ഇതിന് സമ്മതിച്ചത് എനിക്കറിയാം എൻറെ  ദാമ്പത്യജീവിതം പരാജയമായിരിക്കും എന്നാലും സാരമില്ല ഞാൻ ഇതിന് അവരോട്  സമ്മതം അറിയിച്ചു നാളെ പെണ്ണ് ചോദിക്കുവാൻ അവർ വരും

തുടരും …….

ഈ കഥയിൽ ഒത്തിരി തെറ്റുകുറ്റങ്ങൾ എല്ലാം ഉണ്ട് എന്നാലും കഴിഞ്ഞ

അദ്ധ്യായത്തെ ക്കാളും നന്നായിട്ടുണ്ട് എന്നാണ് എൻറെ വിശ്വാസം നിങ്ങളുടെ സപ്പോർട്ട് പൂർണമായും വേണം എന്നാൽ എനിക്ക് എഴുതുവാൻ സാധിക്കും

അധികമായി വിവരിക്കുവാൻ അറിയില്ല എന്നാലും എൻറെ കഴിവിനെ പരമാവധി ഞാൻ വിവരിച്ചിട്ടുണ്ട്   അടുത്തഭാഗം മുതൽ ഒത്തിരി  കളികൾ ഉണ്ടാകും ഈ ഭാഗത്തിൽ സ്റ്റോറി നന്നായി ലാഗ് ആയിട്ടുണ്ട് ഏതു കഥയുടെ പൂര്ണതക്കു വേണ്ടിയാണ് സാദരം ക്ഷമ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *