“സോറി മാഡം ഞാൻ ഒരിക്കലും ചെയ്യുവാൻ താല്പര്യപ്പെടുന്നില്ല അവനാണ് എന്നെ കൊണ്ടു ചെയ്യിച്ചത്
ഞാൻ വേണ്ടെന്നു പറഞ്ഞതാണ് പക്ഷേ അവൻ അത് കേട്ടില്ല അവൻ ഇങ്ങനെയൊക്കെ ചെയ്യണമെന്നു പറഞ്ഞു പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത് മേടം പറഞ്ഞിട്ടില്ലേ അവൻറെ വാക്കുകളെല്ലാം കേൾക്കണമെന്ന് ഞാൻ അതുമാത്രമല്ല ചെയ്തുള്ളൂ ഇതുകൊണ്ട് ഏട്ടൻറെ ജോലി കളയല്ലേ മേടം ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് ചേട്ടന് ജോലി ശരിയായത് വളരെ സന്തോഷത്തിലാണ് ചേട്ടൻ ഇപ്പോൾ എന്നാലേ ഈ ജോലി പോകരുത് മേടം ഞാൻ എന്തു വേണേലും ചെയ്യാം മേടം പ്ലീസ് ഒരിക്കലും ചെയ്യില്ല മേഡം
ഞാൻ ജോലി വേണം കളയാം പക്ഷേ ഏട്ടൻ ജോലികളായല്ലേ മേടം പ്ലീസ്
സുമ
ശരി അങ്ങനെയാണെങ്കിൽ ഞാൻ പറയുന്നത് നീ കേൾക്കണം അല്ലെങ്കിൽ
നിനക്കെതിരെ ഞാൻ കേസ് കൊടുക്കും ഇവിടെ എന്തെങ്കിലും മോഷ്ടിച്ചു എന്ന് പറഞ്ഞ് ആയിരിക്കും കേസ്
ഏട്ടനും അകത്താവും അനിയത്തി അകത്തവും അമ്മ മാത്രം ഒറ്റയ്ക്ക് തന്നെ നടക്കേണ്ടി വരും അതുകൊണ്ട് കേട്ടാൽ നിനക്ക് കൊള്ളാം
അനു
എന്തു പറഞ്ഞാലും ഞാൻ കേൾക്കാം
പറയൂ മാഡം ഞാൻ എന്താണ് ചെയ്യേണ്ടേ മേടം
നീ എൻറെ മകനെ വിവാഹം കഴിക്കണം അതു മാത്രമാണ് ഇതിനുള്ള സൊലൂഷൻ നിനക്ക് രണ്ടു ഓപ്ഷൻ ആണ് ഉള്ളത് ഒന്നെങ്കിൽ ജോലി ഉപേക്ഷിച്ചു പോകാം അങ്ങനെ പോയാൽ കേസ് ഉണ്ടാകും ഇല്ലെങ്കിൽ എൻറെ മകനെ വിവാഹം കഴിച്ച
ഇവിടെ സുഖമായി ജീവിക്കാം നിൻറെ ഏട്ടനും ഇവിടെ തന്നെ ജീവിക്കാം ഏതാണ് ചെയ്യേണ്ടതെന്ന് നീ സ്വയം തീരുമാനിക്കൂ അതിരിക്കട്ടെ എത്ര നാളായി അവനുമായി ഇങ്ങനെ
അനു
രണ്ടാഴ്ചയായി മാഡം പിന്നെ വിവാഹത്തിന് സമ്മതമാണ് വീട്ടിൽ ഞാൻ സമ്മതം മേടിച്ചു കൊള്ളാം
ഒരു കാരണവശാലും ഒരിക്കലും വീട്ടിലേക്ക് കാര്യം അറിയരുത് മേഡം എനിക്ക് വാക്ക് തരണം
സുമ
സന്തോഷമായി അനു നി അവൻ ഒരു ജീവിതം കൊടുക്കുവാൻ തയ്യാറായില്ല
ഇത് തന്നെ വലിയ കാര്യമാണ് ഒരിക്കലും ആരും ഒന്നും അറിയില്ല ഞങ്ങൾ എല്ലാവരും വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു കൊള്ളാം നാളെ നീ തയ്യാറായിക്കോ
അനു
മേടം ഞാനൊരു കാര്യം ചോദിച്ചാൽ നേരത്തെ ദേഷ്യം ആകുമോ
സുമ
ഇല്ല അനു നീ കാര്യം പറ എന്താണ് നിനക്ക് പറയാനുള്ളത്
അനു
മാഡം എൻറെ ഏട്ടന് മേടത്തിന്റെ ഒരു മകളെ വിവാഹം കഴിച്ചു നൽകാൻ പറ്റുമോ
മേടം