മുറ്റത്ത് നില്‍ക്കുന്ന പാരിജാതവും , തുളസിയും എല്ലാം ഈറന്‍ അണിഞ്ഞ് നില്‍ക്കുന്നുണ്ട്. നിലത്തു വീണു ഉടയാന്‍ പോകുന്ന ചില്ല് മുത്തുകള്‍ പോലെ ഭൂമിയെ സ്പര്‍ശിച്ചു ലയിച്ചു ചേരാന്‍ വെമ്പല്‍ കൊള്ളുന്ന മഴത്തുള്ളികള്‍.
വേനൽ മഴ പെയ്തു ഭൂമി പെണ്ണ് കുളിർന്നു……………………
അതില്‍ സൂര്യകിരണങ്ങളുടെ മായാജാലത്തില്‍ തീര്‍ത്ത മഴവില്ല് കാണുന്നുണ്ട് . ശരിക്കും ആ കാഴ്ചകള്‍ എന്നിലെ പ്രണയത്തിനു, ഏഴു നിറങ്ങളില്‍ ചാലിച്ച് എടുത്ത മഴവില്ലിനേക്കാള്‍ വര്‍ണ്ണശബളമായ ഒരു അനുഭൂതി ആണ് സൃഷ്ട്ടിച്ചത് .
അത് എന്നെ മറ്റേതോ ഒരു ലോകത്ത് എത്തിച്ചു .
അലമാര തുറന്നു അതില്‍ നിന്നും ഒരു ബുക്ക് എടുത്തു . അതിലെ ഓരോ താളുകളും എന്റെ പ്രണയത്തിന്റെ സാക്ഷികള്‍ ആണ്.
അത് തുറന്നു ഓരോ പേജുകളായി പിന്നിടുമ്പോള്‍ അതില്‍ കുത്തി കുറിച്ചിരിക്കുന്ന വരികളുടെ മാന്ത്രിക ശക്തിയില്‍ ,
പ്രണയത്തിന്റെ ലഹരി പിടിപ്പിക്കുന്ന ഗന്ധം എന്റെ സിരകളിലൂടെ ഒഴുകി തുടങ്ങി . അത് എന്നും ഞാന്‍ ലയിച്ചു ചേരാന്‍ ആഗ്രഹിക്കുന്ന എന്റെ മാത്രം എന്റെ വസന്തിന്റെ ഗന്ധം ആണ് …. ………………..
അതിനും ഞങ്ങളുടെ…………………..
പ്രണയത്തിന്റെ……………….
കാമത്തിന്റെ ………………
വിരഹത്തിന്റെ………………..
പിണങ്ങലിന്റെ ……………..
ഒട്ടനവധി കഥകള്‍ പറയാന്‍ ഉണ്ടാകും എന്നു ഞാന്‍ ഓര്‍ത്തു ..
അത് അവള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു, ഒക്കെ ഓര്‍ക്കുമ്പോള്‍
സന്തോഷം……………… ,
സങ്കടം ……………..,
പ്രണയം………………. ,
നാണം …………….
ഒക്കെ ആ മുഖത്ത് മിന്നി മറഞ്ഞു .
ആ സന്തോഷങ്ങളും………………..
ആ സ്നേഹവും……………..
ആ പ്രണയവും………………
ഇന്ന് എനിക്ക് തിരിച്ചു കിട്ടാൻ പോകുന്നു
ആരും അറിയാതെ ഞാനും വസന്തും ഉള്ളിൽ ഒളിപ്പിച്ച
കാമവും………………….
പ്രണയവും…………………
മകന്റെ പ്രായം ഉള്ള വസന്തിനോട് എനിക്ക് പ്രണയം
എന്നും ഞാന്‍ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന നാളുകള്‍ …………….