വീട്ടിലെത്തി .ഉമ്മറ വാതിൽ ചാരിയിട്ടിരിക്കയാണ്.ഞാൻ കോലയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ കുളിമുറിയിൽ നിന്ന് ബക്കറ്റിൽ വെള്ളം വീഴുന്ന ശബ്ദം.ഞാനങ്ങോട്ടു നോക്കി.അതിനുള്ളിൽ ഒരു മെഴുകുതിരി വെട്ടം.കുളിമുറിയുടെ വാതിലിനു മുകളിൽ ഏടത്തിയുടെ മാക്സി.ഏടത്തിയുടെ കുളി നേരത്തെ കഴിയാറുള്ളതാണല്ലോ?ഇന്നെന്തു പറ്റി?മോളെ അകത്തൊറ്റക്കാക്കി കുളിക്കാൻ പോകുമോ? ഓ .കാര്യം പിടികിട്ടി. ഇളയമ്മ തിറ കാണാൻ പോയിട്ടുണ്ടാവില്ല.എന്നോട് പറഞ്ഞു പോയതല്ലേ.ഞാൻ വന്നു നിരാശനാകേണ്ട എന്ന് കരുതി ഞാൻ വരുന്നത് കണ്ട് കുളിമുറിയിൽ കയറിയതാവും. എനിക്ക് അടയാളമായാവും മാക്സി പെട്ടെന്ന് കാണുന്ന വിധത്തിൽ വാതിലിലിട്ടത്.
കോലയിലേക്ക് കയറാൻ വെച്ച കൽ ഞാൻ പിന്‍ വലിച്ചു .പൂച്ചയെ പോലെ പതുങ്ങി കുളിമുറിക്കു നേരെ നീങ്ങി.
“ഏടത്തിയമ്മേ” കുളിമുറിയുടെ വാതിൽക്കലെത്തി ഞാൻ പതിയെ വിളിച്ചു.
‘ഉം”ഉള്ളിൽ നിന്ന് പതിഞ്ഞ മൂളൽ.
“ഞാനാ .വാതിൽ തുറക്ക്.”
വാതിലിന്റെ കൊളുത്തു നീങ്ങി അല്പം തുറന്നു.വാതിൽ തുറന്നു അകത്തു കയറിയ ഉടൻ തന്നെ ഞനാത് അടച്ച കൊളുത്തിട്ടു.തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടിപ്പോയി.
ചുമരിലെ ചെറിയ തട്ടിൽ മുനിഞ്ഞു കത്തുന്ന മെഴുകുതിരി വെളിച്ചത്തി ഞാനവരെ കണ്ടു.ഏടത്തിയമ്മയല്ല.ഇളയമ്മ.അരയിൽ ചുറ്റിയ ഒരു തോർത്തുമുണ്ടും ബ്രായും മാത്രമാണവരുടെ വേഷം.എന്റെ സർവ നാഡികളും തളർന്നു പോയി.തലചുറ്റും പോലെ. ഞൻ ചുമർ ചാരി ജീവച്ഛവം പോലെ നിന്നു.
അവർ എന്റെ അടുത്തേക്ക് വന്നു. “നിന്റെ ഏടത്തിയമ്മ അല്ല .എളേമ്മ ”
“എളേമ്മേ” ഞാൻ നിന്ന് പരുങ്ങി.
“നീ ബേജാറാവണ്ട”അവർ എന്നെ അവരോടു ചേർത്ത് പിടിച്ചു.എന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.
“നിനക്ക് ഏടത്തിയമ്മേയ ഒരുപാടിഷ്ടാണെന്നു എനിക്കറിയാം”
വളെരെ പതിയെ ആണ് അവർ സംസാരിച്ചത്.
” കുറെ കാര്യം അവൾ എന്നോട് പറഞ്ഞിട്ടുണ്ട്. ഏട്ടന്റെ മുരട്ട് സ്വഭാവോം അമ്മേടെ മിണ്ടാട്ടമില്ലായ്മയും അച്ഛന്റെ ഇഷ്ടക്കേടും എല്ലാം.നീ മാത്രമാണ് അവിടെ ഏക ആശ്വാസം എന്നും. എന്റെ മോളേക്കാൾ ഇഷ്ടാ എനിക്ക് നിന്റെ ഏടത്തിയമ്മയെ . ലീലേടത്തിക്ക് കുറെ മക്കൾ പൊയ്‌പ്പോയ ശേഷാ ഓളുണ്ടായത്.അതോണ്ട് തന്നെ ഞങ്ങള്‍ ഓമനിച്ചു പോറ്റിയ മോളാ .കഴിഞ്ഞ ദിവസം നീ ഓളെ ഉമ്മ വെക്കുന്നത് ഞാൻ കണ്ടീനു. ”
ഞാൻ വീണ്ടുംഞെട്ടി.ദൈവമേ.എന്റെ നെഞ്ച് പെടപെടന്നു മിടിക്കാൻ തുടങ്ങി.
“നീ പേടിക്കേണ്ട .ഞാൻ ആരോടും പറയില്ല. ഓൾ എന്റെ കൂടി മോളാ .ഓളേ കൂടെയേ ഞാൻ എപ്പളും നിൽക്കൂ.അവൾക്ക് സന്തോഷം ഉണ്ടാകുന്നതെന്തായാലും ഞാനതിനൊപ്പാ.പക്ഷെ മോൻ എന്നും അവൾക്ക് തുണയായി ഉണ്ടാകണം.”
എനിക്ക് കുറെ ആശ്വാസമായി.ശ്വാസം നേരെ വീണു.
“നീ വല്ലാതെ പേടിച്ചു പോയി,ല്ലേ?പേടിക്കണ്ട”അവർ എന്നെ അവരുടെ ദേഹത്തേക്ക് ചേർത്തമർത്തി നിർത്തി.