ഞാനും എന്റെ ഏടത്തിയമ്മയും 7 [Manikuttan] [Climax]

Posted by

മുറിയിൽ എത്തിയ എന്നെ കണ്ടതും ഏടത്തിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.കണ്ണീരിനുള്ളിലൂടെ അവർ ചിരിച്ചു.അവരുടെ അരികിൽ കുഞ്ഞു കിടന്നുറങ്ങുകയാണ്.

ചെമന്ന് വെളുത്തൊരു പെണ്‍കുഞ്ഞ്.

“മോളെ മോളുടെ എളേച്ചനല്ലേ വന്നത് .മോള് കണ്ണുതുറന്ന് നോക്ക്” ഏടത്തിയുടെ അമ്മയാണ്.ഞാൻ ഏടത്തിയുടെ കട്ടിലോട് ചേർന്ന്ഒരു സ്റ്റൂളുള്ളതിൽ ഇരുന്നു.

“എളേച്ചനല്ല .അച്ഛൻ “ഏടത്തിയമ്മ ചിരിച്ചുകൊണ്ട് മെല്ലെ പറഞ്ഞു.എന്നിട്ട് എന്നോട് ചോദിച്ചു

“ആരെ പോലെ ഉണ്ട്?”

ഏടത്തിയെ പോലെ തന്നെ?”

“മോളെ കാണാൻ വെറുംകൈയോടെയാ വന്നത്?”

അതല്പം ഉറക്കെയാണ് ചോദിച്ചത്.

“ഓൻ എന്ത് കൊണ്ടോരാനാ.ഓൻ പഠിക്കുന്ന കുട്ടിയല്ലേ?”‘അമ്മ ഇടപെട്ടു.

“പഠിക്കുന്നകുട്ടീനെ കണ്ടാമതി’ ‘അമ്മ കാണാതെ ഏടത്തിയമ്മ എന്റെ കൈക്കു നുള്ളി.

എന്നിട്ട് ഇങ്ങനെ മന്ത്രിച്ചു, “ഒരു കുട്ടീന്റെ അച്ഛനായി..ന്നിറ്റാ കുട്ടി” ഞാനും ചിരിച്ചു.

ഏടത്തിയമ്മക്ക് ഒരു കുട്ടി കൂടി ആവാം ന്ന് ണ്ടായിരുന്നു.പക്ഷെ ഏട്ടൻ സമ്മതിച്ചില്ല.പ്രസവം നിർത്തി.അതുകൊണ്ട് നാലഞ്ചു ദിവസം ആശുപത്രിയിൽ നിൽക്കേണ്ടി വന്നു.

ആശുപത്രിയിൽ നിന്ന് അവർ അവരുടെ വീട്ടിലേക്ക് പോയി.ഞാൻ ഇടക്ക് അവിടെ പോയി ഏടത്തിയെയും മോളെയും കാണും.അവിടെ ഏടത്തി അമ്മയുടെ അച്ഛനെയും അമ്മയെയും കൂടാതെ അമ്മയുടെ അനിയത്തിയും ഉണ്ടായിരുന്നു.ഏടത്തിയുടെ ഇളയമ്മ.അവർക്ക് ഒരു നാല്പത്തഞ്ചു വയസ്സുകാണും എന്റെ അമ്മയേക്കാൾ രണ്ടോ മൂന്നോ വയസ്സ് കുറവ്.ഭർത്താവ് ഗൾഫിലാണ്.ഒരു മകളും .മകനുമുണ്ട് .മകൾ ഏടത്തിയമ്മയുടെ മൂത്തതാണ്.കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുണ്ട്.

മകൻ ഏടത്തിയുടെ പ്രായം.പഠിക്കാൻ മോശമായതിനാൽ അവൻ അച്ഛന്റെ കൂടെ ഗൾഫിൽ. തല്കാലം വീട്ടിൽ ഒറ്റക്കായതിനാൽ അവർ ഏടത്തിയുടെ വീട്ടിൽ വന്നു നീല്കുകയാണ്.അവർക്കും വീട്ടിൽ സഹായത്തിനു ഒരാളായി.

ഞാനാദ്യം ചെന്ന ദിവസം ഏടത്തിയുടെ ‘അമ്മ ചോദിച്ചു

“ഇവനെ നിനക്ക് മനസ്സിലായോ?”

“അതെന്താ മനസ്സിലാവാണ്ട്?ഇവളുടെ കല്യാണ സമയത്ത് കണ്ടതാ ഇവനെ.രണ്ടുമൂന്നു കൊല്ലം ആയില്ലേ?നല്ല നീളം വെച്ചിട്ടുണ്ട്.ഇവനെ കാണുമ്പോ എനിക്ക് എന്റെ ഹരീന്യാ ഓർമ്മ വരുന്നേ”ഇതും പറഞ്ഞു അവർ എന്നെ അവരോടു ചേർത്ത് നിർത്തി.ഹരി അവരുടെ മകനാണ്.

“നിനെക്കെന്നെ മനസ്സിലായോ?”

“ഉം.എളേമ്മ അല്ലെ?” ഞാൻ ചിരിച്ചു.

“ങ്ങാ.അപ്പോൾ നിനക്കും ഞാൻ എളേമ്മ ആയി ,ല്ലേ?”എന്നെ ഒന്ന് കൂടി ദേഹത്തോട് ചേർത്തമർത്തി അവരും ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *